Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രളയ ബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഹരം: ദുരിതാശ്വാസ ഫണ്ട് കൈപ്പറ്റിയവര്‍ 10,000 രൂപ തിരിച്ചടയ്‌ക്കാന്‍ നോട്ടീസ്

എ.വി. ബാലകൃഷ്ണന്‍byഎ.വി. ബാലകൃഷ്ണന്‍
Dec 21, 2024, 09:36 am IST
inKerala

തിരൂരങ്ങാടി: 2019ലെ പ്രളയത്തില്‍ ദുരിതാശ്വാസ സഹായമായി ലഭിച്ച തുക തിരിച്ചടയ്‌ക്കണമെന്ന് ദുരിത ബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ്. ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ നിര്‍ദേശ പ്രകാരം തിരൂരങ്ങാടി തഹസില്‍ദാരാണ് താലൂക്കിലെ 125 കുടുംബങ്ങള്‍ക്കു നോട്ടീസ് നല്കിയത്. രണ്ടാമത്തെ പ്രളയത്തില്‍ വീട്ടിലേക്കു വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പിലേക്കു മാറി താമസിച്ചവര്‍ക്കും വീടിനു തകരാര്‍ സംഭവിച്ചവര്‍ക്കും ലഭിച്ച തുകയില്‍ 10,000 രൂപ തിരിച്ചടയ്‌ക്കണമെന്നാണ് നോട്ടീസില്‍. ഇരുപതിനായിരം നഷ്ടപരിഹാരം ലഭിച്ചവരോടാണ് 10,000 തിരിച്ചുകൊടുക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

ജില്ലയില്‍ ഇത്തരത്തില്‍ അഞ്ഞൂറോളം പേര്‍ക്കു തിരിച്ചടയ്‌ക്കല്‍ നോട്ടീസുണ്ട്. തിരൂരങ്ങാടി താലൂക്കില്‍ മാത്രം 125 പേര്‍ക്കാണ് നോട്ടീസ്. നെടുവ 35, പറപ്പൂര്‍ 28, തിരൂരങ്ങാടി 12, ഒതുക്കുങ്ങല്‍ 20, നന്നമ്പ്ര ഒന്‍പത്, വേങ്ങര നാല്, ഊരകം ഏഴ്, എടരിക്കോട് നാല്, അരിയല്ലൂര്‍ രണ്ട്, പെരുവള്ളൂര്‍ ഒന്ന്, മൂന്നിയൂര്‍ മൂന്ന് എന്നിത്രയും പേര്‍ക്കാണ് തിരൂരങ്ങാടി താലൂക്കില്‍ നിന്ന് നോട്ടീസ്.

2018ലെ ആദ്യ പ്രളയത്തില്‍ വെള്ളം കയറിയവര്‍ അപേക്ഷിച്ചതു പ്രകാരമാണ് പണം ലഭിച്ചതെങ്കില്‍ 2019ലെ പ്രളയത്തില്‍ വെള്ളം കയറിയ വീട്ടുകാര്‍ അപേക്ഷയയൊന്നും സമര്‍പ്പിച്ചില്ല. വില്ലേജിലെ ഉദ്യോഗസ്ഥര്‍ റവന്യൂ വകുപ്പിന്റെ പ്രത്യേക പോര്‍ട്ടല്‍ വഴി വെള്ളം കയറിയ വീടുകളുടെ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥര്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു സമര്‍പ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ വ്യക്തിയുടെ അക്കൗണ്ടിലേക്കും ഇരുപതിനായിരവും പതിനായിരവുമായി അയച്ചു. വീടുകള്‍ക്കു തകരാര്‍ സംഭവിച്ച ആളുകള്‍ക്കായിരുന്നു ഇരുപതിനായിരം ലഭിച്ചത്.

എന്നാല്‍ അന്ന് ഈ തുക ലഭിച്ചവരോടാണ് 10,000 തിരിച്ചടയ്‌ക്കാന്‍ ആവശ്യപ്പെട്ടത്. സാങ്കേതിക പിഴവു മൂലം ഇരട്ടിപ്പു സംഭവിച്ചതിനാലാണ് രണ്ടു തവണ അക്കൗണ്ടിലേക്ക് 10,000 വീതമെത്തിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അഞ്ചു വര്‍ഷത്തിനു ശേഷം തിരിച്ചയ്ടക്കാന്‍ പറയുന്നതില്‍ ദുരിത ബാധിതര്‍ ആശങ്കയിലാണ്.

Tags: flood victimsThe flood of 2019Tirurangadi Tehsildarreturn relief fund
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് ദുരന്ത ഭൂമിയിൽ സംഘർഷം; ദുരന്തബാധിതരെ ബെയ് ലി പാലം കടക്കാൻ അനുവദിച്ചില്ല, പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.