Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഷമീന ടീച്ചറിന്റെ ഗവേഷണാത്മക പ്രവർത്തനം എസ് സിഇ ആർ ടി മികവിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2024, 11:13 am IST
in Thiruvananthapuram

തിരുവനന്തപുരം: തോട്ടക്കാട് ഗവൺമെന്റ് എൽ പിഎസിലെ അധ്യാപികയായ ഷമീന ടീച്ചർ നേതൃത്വം നൽകുന്ന ഒരു വിദ്യാലയത്തെയും രക്ഷിതാക്കളെയും നാട്ടുകാരെയും നല്ല വായനക്കാരാക്കുന്ന ഗവേഷണാത്മക പദ്ധതിക്ക് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ സംസ്ഥാന അംഗീകാരം.

സ്ഥിരമായി ക്ലാസിൽ എത്താത്ത ഒരു കുട്ടിയെ തിരക്കിയുള്ള ടീച്ചറിന്റെ യാത്രയും കുട്ടി ക്ലാസ്സിൽ എത്താത്തതി നെ കുറിച്ചുള്ള അന്വേഷണവുമാണ് ഗുണകരമായ ഏതെങ്കിലും കാര്യങ്ങളിൽ കുട്ടികളെ വ്യാപൃതരാക്കണമെന്ന ചിന്ത ടീച്ചറിൽ ഉണ്ടാക്കിയത്. അങ്ങനെയാണ് വിദ്യാലയത്തിലും നാട്ടിലും രക്ഷിതാക്കൾക്കും ഒക്കെ നല്ല വായന പുസ്തകങ്ങൾ നൽകിക്കൊണ്ട് അവരെ മികച്ച വായനക്കാരാക്കുവാനുള്ള ശ്രമം തുടങ്ങിയത്. ഇത്തരത്തിൽ വായനയെ ഇഷ്ടപ്പെട്ട തുടങ്ങിയ കുട്ടികളും രക്ഷിതാക്കളും തങ്ങളുടെ വീടുകളിലും ടീച്ചറിന്റെ ഇടപെടലുകളോടെ ലൈബ്രറികൾ ഒരുക്കിക്കൊണ്ട് സ്വതന്ത്ര വായനയ്‌ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു.

1000ത്തിലധികം പുസ്തകങ്ങൾ വീടുകളിൽ സൂക്ഷിക്കുന്ന കുട്ടികൾ വരെ ഈ പദ്ധതിയിൽ ഉൾപ്പെട്ടവരാണ്. വർഷംതോറും വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങുന്ന കൂട്ടുകാർ, പുതുതായി വിദ്യാലയത്തിൽ എത്തുന്ന കൂട്ടുകാർ, നാട്ടുകാർ,എന്നിവരിൽ മികച്ച വായന സംസ്കാരമാണ് ഇതിലൂടെ സൃഷ്ടിക്കുവാൻ കഴിഞ്ഞിരിക്കുന്നത്.

എസ് ഇ ആർ ടി യുടെ 2022.23 വർഷത്തെ മികവ് സീസൺ ഫൈവ് പുരസ്കാരത്തിലേക്ക് തോട്ടയ്‌ക്കാട് ഗവൺമെന്റ് എൽപിഎസിന്റെ ഈ തനത് പ്രവർത്തനമാണ് തെരഞ്ഞെടുത്തതും പുരസ്കാരത്തിന് അർഹമാക്കിയതും.കേരളത്തിൽ നിന്നും തെരഞ്ഞെടുത്ത 12 വിദ്യാലയങ്ങളിൽ ഒന്നും തിരുവനന്തപുരം ജില്ലയിലെ ഏക വിദ്യാലയവും ആണ് തോട്ടയ്‌ക്കാട് ഗവൺമെന്റ് എൽ പി എസ്.നല്ല വായനയിലൂടെ സ്വതന്ത്ര വായനക്കാരും എഴുത്തുകാരുമായ കുട്ടികൾ അവരുടെ ഡയറിക്കുറിപ്പുകളുടെ സമാഹാരമായ ഡയറിയിലെ വരികൾ വരകളും എന്ന പുസ്തകം ടീച്ചറിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇത് സംസ്ഥാനത്ത് ആകെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇടവേളകളിലെ കഥാനേരം പരിപാടി, അമ്മയും കുഞ്ഞും ചേർന്നിരുന്നുള്ള രസകരമായ വായന, രസകരമായ ആസ്വാദ്യക്കുറിപ്പുകൾ തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ തുടരുകയാണ്. മികച്ച വിദ്യാലയ പുരസ്കാരവും ഗവേഷണ പ്രവർത്തനത്തിലൂടെ വിദ്യാലയത്തെ മികവിലേക്ക് ക്ക് ഉയർത്തി യതിനുള്ള സർട്ടിഫിക്കറ്റും ഡയറക്ടർ ആർ കെ ജയപ്രകാശ് നിന്നും ഷമീന ടീച്ചർ ഏറ്റുവാങ്ങി.

Tags: scertKerala Education DepartmentShamina TeacherSCERT excellenceresearch work
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

Kerala

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്‌ക്ക്… അവധി ദിനം റെഡിയായിട്ടുണ്ട്; അറിയാം ഓണാവധി അടക്കം വിശദവിവരങ്ങള്‍

Kerala

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രവേശനം; അപേക്ഷ ജൂണ്‍ 3 വരെ

Kerala

ഏകജാലകം വഴി ഹയര്‍സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം

Kerala

ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനമില്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങള്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് ന്യായം

പുതിയ വാര്‍ത്തകള്‍

ജമാ അത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശിന്റെ സ്ഥാപകന്‍ ഷേക്ക് അബ്ദുര്‍ റഹ്‌മാന്‍

കേരളം ഭീകരാലയം: ഇവിടം സുരക്ഷിതം; നമുക്കല്ല, ഭീകരര്‍ക്ക്

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.