Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മതഭീകരവാദികളുടെ സമ്മര്‍ദം ഫലംകണ്ടു; മെക് 7 നെതിരെ നിലപാട് തിരുത്തി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2024, 08:27 am IST
in News

തിരുവനന്തപുരം: നിരോധിത മതതീവ്രവാദ സംഘടനകള്‍
പുതിയ കുപ്പായമിട്ട് വെള്ളരിപ്രാവുകളെന്ന വ്യാജേന അവതരിക്കുമ്പോള്‍ നിലപാടില്ലാത്തവരും നിസഹായരുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും. സിപിഎം സംഘടിത മതതീവ്രവാദികള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് മെക് സെവന്‍ വിവാദത്തില്‍ കണ്ടത്. പാര്‍ട്ടിയില്‍ ഇപ്പോള്‍ നിരോധിത തീവ്രവാദ സംഘടനയുടെ വാക്കുകള്‍ക്കാണ് കൂടുതല്‍ അംഗീകാരം ലഭിക്കുന്നതെന്ന് ചിലരെങ്കിലും അടക്കം പറയുന്നു.

പ്രത്യേക പരിഗണനയിലൂടെ പാര്‍ട്ടിയുടെ അടിത്തട്ടു മുതല്‍ ആധിപത്യം നേടിയ മതരാഷ്‌ട്ര വക്താക്കള്‍ ലൗ ജിഹാദിന്റെ നീരാളിപ്പിടിത്തത്തിലൂടെ കുടുബത്തിന്റെ സ്വകാര്യതകളിലേക്കുപോലും കടന്നെത്തിയതോടെയാണ് അണികളിലും കുടുംബങ്ങളിലും പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയത്. എന്നാല്‍ ജിഹാദി ശക്തികളെ താലോലിക്കുന്ന നേതൃത്വമാകട്ടെ ഇതെല്ലാം അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെയാണ് പരമ്പരാഗത പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓരോരുത്തരായി പരസ്യമായി പ്രതികരിച്ച് പുറത്തേക്ക് വരാന്‍ തുടങ്ങിയത്.

മതവര്‍ഗീയ തീവ്രവാദികള്‍ സിപിഎമ്മിനകത്ത് നുഴഞ്ഞുകയറിയെന്നും പാര്‍ട്ടിയെ ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഇത്തരം മതരാഷ്‌ട്ര വക്താക്കളാണെന്നും തുറന്നുപറഞ്ഞുകൊണ്ടാണ് ആലപ്പുഴയിലെ ജില്ലാപഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന്‍ അംഗവും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ബിപിന്‍ സി. ബാബു പാര്‍ട്ടിവിട്ടത്. മതവാദികളുടെ പ്രവര്‍ത്തനത്തില്‍ നിരവധിപേര്‍ അസംതൃപ്തരാണെന്നും സിപിഎമ്മിനകത്ത് മതനിരപേക്ഷത നഷ്ടമായെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് മംഗലപുരം ഏരിയാ സെക്രട്ടറിയായിരുന്ന മധുമുല്ലശ്ശേരിയും കുടുംബവും പാര്‍ട്ടിവിട്ടതും ഇക്കാര്യം തുറന്നുപറഞ്ഞുകൊണ്ടായിരുന്നു. പ്രാദേശിക തലത്തിലും നിരവധിപേരാണ് പാര്‍ട്ടിയെ വിമര്‍ശിച്ച് പുറത്തേക്കുവരുന്നത്.

സിപിഎമ്മിനെ തീവ്ര നിലപാടുകളുള്ള ചില മതസംഘടനകള്‍ കൈയടക്കിയെന്ന ആക്ഷേപം ശക്തമാണ്. ഇതില്‍ പ്രതിഷേധമുള്ള വലിയൊരു വിഭാഗം പാര്‍ട്ടിക്കുള്ളില്‍ വളര്‍ന്നു വരുന്നുണ്ട്. എന്നാല്‍ അവരില്‍ പലരും പാര്‍ട്ടി നേതാക്കളെ ഭയന്നും മറ്റ് പലതരത്തിലുള്ള കെട്ടുപാടുകളില്‍പ്പെട്ടും എല്ലാം സഹിച്ചു കഴിയുന്ന സാഹചര്യമാണുള്ളത്. മെക് സെവന്‍ കൂട്ടായ്‌മക്കെതിരെ ഉയര്‍ന്ന ശബ്ദത്തെ തീവ്രശക്തികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി അടിച്ചമര്‍ത്തുകയായിരുന്നു. കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന് നിലപാട് തിരുത്തേണ്ടി വന്നത് അതിനാലാണ്. സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ പലരും പോപ്പുലര്‍ഫ്രണ്ടുകാര്‍ നയിക്കുന്ന മെക് സെവന്‍ കൂട്ടായ്‌മയുടെ ഭാഗമായതിനാല്‍ വ്യക്തമായ നയം പറയാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിനാകുന്നില്ല. ഇതോടെ മെക്ക് സെവന്‍ കൂട്ടായ്‌മയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമെന്ന രണ്ട് ചേരി പാര്‍ട്ടിക്കുള്ളില്‍ ശക്തമായി.

Tags: cpmsdpireligious terroristsMec7 Health Club
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.