Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആയുര്‍വേദത്തിന് ആധികാരിക തെളിവുകളുടെ പിന്‍ബലമുണ്ടെന്ന് വിദഗ്ധര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2024, 08:02 am IST
in India

ഡെറാഡൂണ്‍(ഉത്തരാഖണ്ഡ്): ആയുര്‍വേദത്തിന് കൃത്യമായ ആധികാരിക തെളിവുകളുടെ പിന്‍ബലമുണ്ടെന്ന് ലോക ആയുര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുത്ത വിദഗ്ധര്‍. ആധികാരികമായ തെളിവില്ലാത്തതിനാല്‍ ആയുര്‍വേദം ശാസ്ത്രീയമല്ലെന്ന മിഥ്യാധാരണ മറികടക്കാനുളള മാര്‍ഗമാണ് തെളിവ് അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സാ സംവിധാനമെന്ന് ഡെറാഡൂണില്‍ ആയുര്‍വേദ കോണ്‍ഗ്രസില്‍ പങ്കെടുത്ത് സംസാരിച്ച വിദഗ്ധര്‍ ജന്മഭൂമിയോടു സംസാരിക്കവെ അഭിപ്രായപ്പെട്ടു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചികിത്സാ പദ്ധതിയായി ആയുര്‍വേദം മാറുമെന്ന് കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മേല്‍ പറഞ്ഞു. ആയുര്‍വേദത്തെ ഇന്ന് ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു. ലോക ആയുര്‍വേദ കോണ്‍ഗ്രസ് അടക്കമുള്ളവ ആയുര്‍വേദത്തെ ആഗോള തലത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആയുര്‍വേദം വര്‍ഷങ്ങളുടെ പരിശീലനത്തിലൂടെ ആര്‍ജ്ജിച്ചെടുത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് വര്‍ഷങ്ങളായിട്ടും അത് നിലനില്‍ക്കുന്നുവെന്നത് തന്നെ മികച്ച തെളിവാണ്.

പുതിയ മരുന്നുകളിലും ചികിത്സകളിലും ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തി ആയുര്‍വേദം ആധികാരികമെന്ന് തെളിയിക്കാമെന്നും അതിന്റെ ഫലങ്ങള്‍ മേഖലയുമായി ബന്ധപ്പെട്ട ജേണലുകളിലും പോര്‍ട്ടലുകളിലും പ്രസിദ്ധീകരിച്ച് ആയുര്‍വേദ പങ്കാളികളിലേയ്‌ക്ക് എത്തിക്കാനാകുമെന്ന നിര്‍ദേശവും പാനലിസ്റ്റുകള്‍ മുന്നോട്ട് വച്ചു. ആയുര്‍വേദ ഡോക്ടര്‍മാര്‍ തങ്ങളുടെ ഡോക്യുമെന്റേഷന്‍ കഴിവുകള്‍ മെച്ചപ്പെടുത്തണമെന്നും ആയുര്‍വേദ ക്ലിനിക്കല്‍ ഇ-ലേണിങ് (ആയുര്‍സെല്‍) പോലുള്ള വെബ് പ്ലാറ്റ്ഫോമുകളില്‍ വിശദമായ അന്വേഷണ പഠനങ്ങള്‍ രേഖപ്പെടുത്താന്‍ പരിശ്രമിക്കണമെന്നും അഭിപ്രായമുയര്‍ന്നു.

അതേസമയം കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ 300 ആയുര്‍വേദ അന്വേഷണ പഠനങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍, കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ മാത്രം നൂറിലധികം പഠനങ്ങള്‍ ആയുര്‍സെല്ലില്‍ പോസ്റ്റ് ചെയ്യപ്പെട്ടു എന്നത് ശുഭസൂചനയാണെന്നും അഭിപ്രായമുയര്‍ന്നു. ആശയങ്ങള്‍ക്ക് തെളിച്ചമുണ്ടാകുന്നതിന് ആധികാരിക തെളിവുകള്‍ ആവശ്യമാണെന്ന് സാവിത്രിഭായ് ഫുലെ പൂനൈ യൂണിവേഴ്സിറ്റിയിലെ ഡോ. ഗിരീഷ് ടില്ലു ചൂണ്ടിക്കാട്ടി. കൃത്യമായ തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളത് എപ്പോഴും യുക്തിസഹമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെളിവ് അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സംവിധാനത്തില്‍ തെളിവ് എന്താണെന്നും അത് ആയുര്‍വേദത്തിന് എങ്ങനെ പ്രസക്തമാകുന്നു എന്നതിലും ആയുര്‍വേദ പങ്കാളികള്‍ യോജിപ്പിലെത്തേണ്ടത് പ്രധാനമാണെന്ന് ലക്നൗ യൂണിവേഴ്സിറ്റിയിലെ ആയുര്‍വേദ ഫാക്കല്‍റ്റിയായ ഡോ. സഞ്ജീവ് റസ്തോഗി അഭിപ്രായപ്പെട്ടു. ആയുര്‍വേദം എപ്പോഴും ആധികാരിക തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള ചികിത്സാ സമ്പ്രദായമാണെന്ന് പറഞ്ഞ അദ്ദേഹം പാരമ്പര്യ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന തെളിവുകളും ക്ലിനിക്കല്‍ പരിശീലനത്തിലൂടെ ഡോക്ടര്‍ വ്യക്തിപരമായി ആര്‍ജ്ജിച്ച അനുഭവങ്ങളുമാണ് ആയുര്‍വേദ ചികിത്സയെ മുന്നോട്ട് നയിക്കുന്നതെന്ന് പറഞ്ഞു. അതേസമയം ആധുനിക വൈദ്യശാസ്ത്രം പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അവിടെ പരിശീലനത്തിന് പ്രാധാന്യം കുറവാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം ആധുനിക വൈദ്യശാസ്ത്രത്തിനാണ് മാറ്റം വരേണ്ടതെന്നും വാദിച്ചു.

ചികിത്സാ രീതികള്‍ ആധികാരികത അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് ആയുഷ് മന്ത്രാലയത്തിലെ ഡോ. ഭൂഷണ്‍ പട്വര്‍ധന്‍ പറഞ്ഞു. ഏത് ചികിത്സാ രീതികളും തെളിവുകളില്‍ അധിഷ്ഠിതമായിരിക്കണം. എന്തുകൊണ്ടാണ് ഒരു ചികിത്സ വിജയിച്ചതെന്ന് നിങ്ങള്‍ക്ക് വിശദീകരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് യാദൃച്ഛികമായി സംഭവിച്ചതായി കണക്കാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Tags: ayurvedaWorld Ayurveda Congressauthentic evidence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഒരുവേരന്‍ ഒരു സിദ്ധൗഷധം

Samskriti

ആയുര്‍വേദ ദര്‍ശനം: അറിയാം ആയുര്‍വേദത്തിന്റെ അടിസ്ഥാനസിദ്ധാന്തം

India

എന്‍സിഇആര്‍ടി സിലബസില്‍ ആയുര്‍വേദം; പരമ്പരാഗത വൈദ്യശാസ്ത്രം വിദ്യാര്‍ത്ഥികള്‍ക്കു മനസിലാക്കിക്കൊടുക്കുക ലക്ഷ്യം

Article

പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ പ്രസക്തിയും പരിവര്‍ത്തനങ്ങളും

Samskriti

ആയുര്‍വേദത്തിന്റെ ആധുനിക പ്രസക്തി; ഇന്ന് ദേശീയ ആയുര്‍വേദ ദിനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിതൃപ്രീതിക്കായി അമാവാസി വ്രതം

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.