Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉറക്കത്തിൽ കൃത്രിമ പല്ല് വിഴുങ്ങി ; 52 കാരനെ രക്ഷിച്ചത് സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2024, 11:13 pm IST
inIndia

വിശാഖപട്ടണം : ഉറക്കത്തിൽ കൃത്രിമ പല്ല് വിഴുങ്ങി 52 കാരൻ . ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. അടിയന്തിര ശസ്ത്രക്രിയ നടത്തിയാണ് രോഗിയുടെ ശ്വാസകോശത്തിൽ നിന്ന് ഇത് നീക്കം ചെയ്തത്.

52 കാരനായ ഇയാൾ വർഷങ്ങളായി കൃത്രിമ പല്ലുകൾ ഉപയോഗിച്ചിരുന്നു. കാലക്രമേണ ഈ കൃത്രിമ പല്ലുകൾ അയഞ്ഞ നിലയിലായി .ഇതാണ് ഉറക്കത്തിൽ ഇവ ഇറങ്ങി പോകാൻ ഇടയാക്കിയത് .പല്ല് സെറ്റ് ശ്വാസനാളത്തിലൂടെ താഴേക്ക് നീങ്ങുകയും ശ്വാസകോശത്തിന്റെ വലതു ഭാഗത്തായി എത്തുകയും ചെയ്തു.

ശ്വാസകോശവും ഭാഗങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നതിനാൽ ശ്വാസതടസ്സം അനുഭവപ്പെട്ടില്ലെങ്കിലും ശക്തമായ ചുമ ഉണ്ടായി. തുടർന്ന് കിംസ് ഐക്കൺ ഹോസ്പിറ്റലിലെ കൺസൾട്ടൻ്റ് ഇൻ്റർവെൻഷണൽ പൾമണോളജിസ്റ്റ് ഡോ സിഎച്ച് ഭരതിൽ നിന്ന് ചികിത്സ തേടി. എക്‌സ്‌റേ, സിടി സ്‌കാൻ എന്നിവ നടത്തിയ ശേഷം ശ്വാസകോശത്തിൽ ഡെൻ്റൽ സെറ്റിന്റെ സാന്നിധ്യം ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് ശസ്ത്രക്രിയ തീരുമാനിച്ചു.

ശ്വാസകോശത്തിനോ ശ്വാസനാളത്തിനോ പരിക്കേൽക്കാനുള്ള സാധ്യതയുണ്ടെന്നതിനാൽ സങ്കീർണമായിരുന്നു ശസ്ത്രക്രിയ .‘ നീക്കം ചെയ്യുമ്പോൾ ഡെൻ്റൽ സെറ്റിന്റെ ഇരുവശത്തുമുള്ള ലോഹ ഘടകങ്ങൾ കൊണ്ട് ശ്വാസകോശത്തിനോ ശ്വാസനാളത്തിനോ പരിക്കേൽക്കാനുള്ള അപകടസാധ്യതയുണ്ട്, ഇത് രക്തസ്രാവത്തിലേക്ക് നയിച്ചേക്കാം. ഭാഗ്യവശാൽ, ശസ്ത്രക്രിയ വിജയിച്ചു, ” ഡോ സിഎച്ച് ഭരത് പറഞ്ഞു.

Tags: Sleepandhra manswallowsdentures
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ പരിശോധന നടത്തണം

Health

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

Kerala

പൊലീസ് സ്റ്റേഷന്‍ ഡ്യൂട്ടിക്കിടെ ഉറങ്ങി: 3 സിപിഒമാര്‍ക്ക് സ്ഥലംമാറ്റം

Lifestyle

വെറുതെ ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ 10 ലക്ഷം രൂപ ; താല്പര്യമുണ്ടോ ഈ ജോലിയ്‌ക്ക്

Kerala

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.