Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി: മുംബൈ- മധ്യപ്രദേശ് കിരീടപ്പോര്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2024, 08:52 am IST
inCricket
മുംബൈ ബാറ്റര്‍ അജിങ്ക്യ രഹാനെ, മധ്യപ്രദേശ് നായകന്‍ രജത്ത് പട്ടീദാര്‍

മുംബൈ ബാറ്റര്‍ അജിങ്ക്യ രഹാനെ, മധ്യപ്രദേശ് നായകന്‍ രജത്ത് പട്ടീദാര്‍

ബെംഗളൂരു: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പുതിയ ജേതാവിനെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം. ഇന്ന് വൈകീട്ട് നാലരയ്‌ക്ക് ബെംഗളൂരുവിലെ പ്രസിദ്ധമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ മുന്‍ ജേതാക്കളായ മുംബൈയും മധ്യപ്രദേശും കിരീടത്തിനായി പോരടിക്കും.

ഭാരതത്തിലെ ആഭ്യന്തര ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ആറാം പതിപ്പാണിത്. നാലാം പതിപ്പില്‍ ആദ്യമായി കിരീടം ചൂടിയ ടീം ആണ് മുംബൈ. ഇക്കുറി വിജയത്തോടെ കിരീടം തിരിച്ചുപിടിക്കാനുള്ള കരുത്തോടെയാണ് ഫൈനല്‍ വരെ എത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ പഞ്ചാബ് ആണ് ജേതാക്കളായത്. ഇക്കുറി പഞ്ചാബ് ഗ്രൂപ്പ് ഘട്ടം പോലും കടന്നില്ല.

പേരും പെരുമയും വേണ്ടുവോളമുള്ള മുംബൈ ടീമിന്റെ ഇത്തവണത്തെ വജ്രായുധം ഭാരത ക്രിക്കറ്റിലെ മുന്‍ നായകന്‍ കൂടിയായ അജിങ്ക്യ രഹാനെയാണ്. ഫോമില്ലായ്‌മയെ തുടര്‍ന്ന് ദേശീയ ടീമില്‍ നിന്നും വരെ തഴയപ്പെട്ട രഹാനെ സമീപ കാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്നത് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിക്കവാറും എല്ലാ മത്സരങ്ങളിലും രഹാനെ വെടിക്കെട്ട് പ്രടനവുമായി കളം നിറയുന്ന കാഴ്‌ച്ചയാണ് കണ്ടുവന്നത്. നോക്കൗട്ട് ഘട്ടങ്ങളിലെ രണ്ട് മത്സരങ്ങളിലും രഹാനെയുടെ ബാറ്റിങ് നിര്‍ണായകമായിരുന്നു. ടൂര്‍ണമെന്റിന്റെ തുടക്കം മുതലേ മുംബൈ നായകന്‍ ശ്രേയസ് അയ്യര്‍ ഫോമിലേക്കുയരാത്തത് വന്‍ വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു. ആ കുറവെല്ലാം പരിഹരിച്ചാണ് രഹാനെ ബാറ്റിങ് വിസ്മയം നടത്തിപോന്നത്.
മറുവശത്ത് രജത്ത് പട്ടീദാര്‍ എന്ന ഭാരതത്തിന്റെ യുവതുര്‍ക്കിയാണ് മധ്യപ്രദേശിന്റെ അമരം പിടിക്കുന്നത്. ടീം നായകന്‍ കൂടിയായ പട്ടീദാര്‍ മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്‌ച്ചവയ്‌ക്കുന്നത്. സെമിയില്‍ ദല്‍ഹിക്കെതിരെ താരം 29 പന്തുകളില്‍ നേടിയ 66 റണ്‍സ് ഏറെ വിലപ്പെട്ടതായി.

Tags: cricketsyed mushtaq ali trophyMumbai-Madhya Pradesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

Cricket

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

Cricket

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

Cricket

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

Cricket

എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ കാലിസ്: ബ്രെറ്റ് ലീ

പുതിയ വാര്‍ത്തകള്‍

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.