Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്‌കൃത സെമിനാര്‍: ഇടത് എതിര്‍പ്പ് അവഗണിച്ച് ഗവര്‍ണര്‍ കേരള സര്‍വകലാശാലാ ആസ്ഥാനത്ത് എത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2024, 12:07 am IST
in Kerala

തിരുവനന്തപുരം: കേരള സര്‍വകലാശാലാ സംസ്‌കൃത വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട സെമിനാര്‍ ഗവര്‍ണര്‍ ആരീഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച രാവിലെ 11 30 ന് സെനറ്റ് ഹാളിലാണ് ചടങ്ങ്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍, പാളയത്തുള്ള കേരള സര്‍വകലാശാലാ ആസ്ഥാനത്ത് എത്തുന്നത് ആദ്യം. സ്വാതന്ത്ര്യത്തിന്റെ 75 -ാം വാര്‍ഷികം പ്രമാണിച്ച് രണ്ടു വര്‍ഷം മുന്‍പ് സര്‍വകലാശാലയില്‍ ആരീഫ് മുഹമ്മദ്ഖാന്‍ പങ്കെടുക്കുന്ന പരിപാടി ആലോചിച്ചിരുന്നെങ്കിലും ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ എതിര്‍പ്പുമൂലം ഉപേക്ഷിച്ചു.
സംസ്‌കൃത സെമിനാറിനെതിരെയും ഇടത് അംഗങ്ങള്‍ക്ക് രംഗത്തുവന്നു. നടത്തിപ്പ് ആലോചിക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ മോഹന്‍ കുന്നുമ്മേല്‍ വിളിച്ച യോഗം ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു.
‘ആഗോള പ്രശ്‌നങ്ങളും സംസ്‌കൃത വിജ്ഞാന സംവിധാനങ്ങളും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ തിരുപ്പതി ശ്രീവെങ്കടേശ്വര വേദിക് യൂണിവേഴ്‌സിറ്റി വൈസ്.ചാന്‍സലര്‍ പ്രൊഫ. (ഡോ) റാണി സദാശിവ മൂര്‍ത്തി , ഐസിപിആര്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ.(ഡോ.) സച്ചിദാനന്ദ മിശ്ര, കാലടി ശ്രീ ശങ്കര സര്‍വകലാശാല വൈസ്.ചാന്‍സലര്‍ പ്രൊഫ (ഡോ.) കെ.കെ. ഗീതാകുമാരി . സിന്‍ഡിക്കേറ്റ് അംഗം പി എസ് ഗോപകുമാര്‍ , സര്‍വകലാശാല സംസ്‌കൃതം വകുപ്പ്‌മേധാവി പ്രൊഫ. (ഡോ.) സി.എന്‍.വിജയകുമാരി (കോഓര്‍ഡിനേറ്റര്‍),കാലടി സര്‍വകലാശാല മുന്‍ വകുപ്പ് മേധാവി പ്രൊഫ. (ഡോ) പി.സി.മുരളീമാധവന്‍ തുടങ്ങിയവര്‍ ഉദ്ഘ്ടന ചടങ്ങില്‍ പങ്കെടുക്കും.

പ്രൊഫ. ശ്രീനിവാസ വര്‍ഖേദി (വൈസ് ചാന്‍സലര്‍, കേന്ദ്ര സംസ്‌കൃത സര്‍വകലാശാല, ന്യൂഡല്‍ഹി),പ്രൊഫ. ജി.എസ്.ആര്‍. കൃഷ്ണമൂര്‍ത്തി (വൈസ് ചാന്‍സലര്‍, നാഷണല്‍ സംസ്‌കൃത സര്‍വകലാശാല, തിരുപ്പതി),ഡോ. ബാലദേവാനന്ദ സാഗര്‍ (വേള്‍ഡ് സംസ്‌കൃത മാധ്യമ കൗണ്‍സിലിന്റെ ദേശീയ പ്രസിഡന്റ്),പ്രൊഫ (ഡോ.) വിജയകുമാര്‍.സി.ജി (വൈസ് ചാന്‍സലര്‍, മഹര്‍ഷി പാണിനി & വേദ വിശ്വവിദ്യാലയ ഉജ്ജയിന്‍),പ്രൊഫ. പ്രല്‍ഹദ്. ആര്‍. ജോഷി (വൈസ് ചാന്‍സലര്‍, കുമാര്‍ ഭാസ്‌കര്‍ വര്‍മ്മ സംസ്‌കൃതവും പുരാതന പഠനവും യൂണിവേഴ്‌സിറ്റി, നല്‍ബാരി, അസം),പ്രൊഫ. രമേഷ് ഭരദ്വാജ് (വൈസ് ചാന്‍സലര്‍,
മഹര്‍ഷി വാല്‍മീകി സംസ്‌കൃത സര്‍വകലാശാല) തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.

Tags: Kerala UniversityArif Mohammad Khan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

Education

കേരള സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദ, പിജി കോഴ്‌സുകളില്‍ പ്രവേശനം

Kerala

കേരള സര്‍വകലാശാല യൂണിയന് കാലാവധി കഴിയുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി

Kerala

കേരള സർവകലാശാല യൂണിയൻ അസാധുവാക്കി വൈസ് ചാൻസലർ; പുതിയ യൂണിയൻ തെരഞ്ഞെടുപ്പിന് ജനറൽ കൗൺസിൽ രൂപീകരിച്ചു

Thiruvananthapuram

കേരള സര്‍വകലാശാല വി സി മുന്‍ രജിസ്ട്രാര്‍ക്കെതിരെ പുറപ്പെടുവിച്ച ഉത്തരവിന് സ്റ്റേ

പുതിയ വാര്‍ത്തകള്‍

മോദി സർക്കാർ രാജ്യത്തെ കൈപിടിച്ചുയർത്തിയത് ആഗോള തല വികസനത്തിലേക്ക് ; 12 വർഷത്തെ ഭരണത്തെ അടയാളപ്പെടുത്തുന്ന പത്ത് പ്രധാന നേട്ടങ്ങൾ ഇവയൊക്കെയാണ് 

ഫിഫ ലോകകപ്പ്: ട്രയോന്‍ഡ വെറും പന്തല്ല; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും സാങ്കേതികമായി മികവ്

ഇറാനെതിരെ രാത്രിയിൽ ടോമാഹോക്ക് മിസൈലുകൾ വിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് യുഎസ്, വിക്ഷേപിച്ചത് 49 മിസൈലുകൾ

നിക്ഷേപത്തട്ടിപ്പ് കേസ്: നടി സണ്ണി ലിയോണിന് കർണാടക സി.ഐ.ഡി.യുടെ നോട്ടീസ്

ഇത് വെറും ‘പാറ്റ’കളല്ല, തീ തുപ്പുന്ന ഡ്രാഗൺ; പാകിസ്ഥാനെതിരേ പിഒകെയിൽ ലക്ഷങ്ങളുടെ പ്രതിഷേധം, 20 മരണം

ദൽഹിയിൽ ഓടിയൊളിച്ച പാറ്റകൾ ഇനി പൂനെയിൽ നിരത്തിലിറങ്ങും ; ലക്ഷ്യം രാജ്യ വ്യാപക പ്രതിഷേധം

ഫിഫ ലോകകപ്പ് 2026: ഉദ്ഘാടന മത്സരം: മെക്‌സിക്കോ- ദക്ഷിണാഫ്രിക്ക പോരാട്ടം

ഭാരതത്തിന്റെ കാര്‍ഷിക കയറ്റുമതി 52.55 ബില്യണ്‍ യുഎസ് ഡോളറിന്റെ റിക്കാര്‍ഡ് നേട്ടം

ഇന്ത്യയുടെ ഇന്ധന വിപ്ലവത്തിൽ പുതിയ അധ്യായം! ഉയർന്ന എഥനോൾ മിശ്രിത പെട്രോളിന് എക്സൈസ് നികുതി ഒഴിവാക്കി

ഭാരതത്തെ മോദി പുനര്‍നിര്‍വചിക്കുമ്പോള്‍; നയപരമായ നിഷ്‌ക്രിയത്വത്തില്‍ നിന്ന് വികസനത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.