Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമേശ്വരത്തെ പാമ്പന്‍ പാലം ഒരു എഞ്ചിനീയറിംഗ് വിസ്മയം

പാമ്പന്‍പാലത്തിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കാവുന്ന 72.5 മീറ്റര്‍ ദൂരമുള്ള ലിഫ്റ്റ് സ്പാന്‍ ആണ് ഇതില്‍ ഒന്ന്. കടലിലൂടെ കപ്പലുകള്‍ കടന്നുപോകാന്‍ വേണ്ടിയാണ് ഈ ലിഫ്റ്റ് സ്പാന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2024, 12:33 am IST
in India
കപ്പലുകള്‍ക്ക് പാലത്തിനുള്ളിലൂടെ കടന്നുപോകാന്‍ വേണ്ടി ഒരുക്കിയ 72.5 മീറ്റര്‍ ദൂരമുള്ള ലിഫ്റ്റ് സ്പാന്‍(വലത്ത്) പാമ്പന്‍പാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ ട്രെയിന്‍ ഓടുന്നു (ഇടത്ത്)

കപ്പലുകള്‍ക്ക് പാലത്തിനുള്ളിലൂടെ കടന്നുപോകാന്‍ വേണ്ടി ഒരുക്കിയ 72.5 മീറ്റര്‍ ദൂരമുള്ള ലിഫ്റ്റ് സ്പാന്‍(വലത്ത്) പാമ്പന്‍പാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ ട്രെയിന്‍ ഓടുന്നു (ഇടത്ത്)

മോദി സര്‍ക്കാരിന്റെ കീഴില്‍ സാങ്കേതിക വിദ്യയിലെ കുതിച്ചുചാട്ടം അപാരമാണ്. അതിന് ഒരു ഉദാഹരണമാണ് വിമാനത്തിന്‍റേതിന് തുല്യമായ സൗകര്യങ്ങള്‍ ഒരുക്കിയ വന്ദേഭാരത് ട്രെയിനുകള്‍. പാലങ്ങളുടെയും റോഡുകളുടെയും നിര്‍മ്മിതികളില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചതിന് ഉദാഹരണമാണ് 29.8 കിലോമീറ്റര്‍ ദൂരമുള്ള മുംബൈയിലെ കോസ്റ്റല്‍ റോഡ്. ഇപ്പോഴിതാ രാമേശ്വരത്തെ പാമ്പന്‍ പാലത്തിലെ സൗകര്യങ്ങളും ചര്‍ച്ചാവിഷയമാകുന്നു.

പാമ്പന്‍പാലത്തിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കാവുന്ന 72.5 മീറ്റര്‍ ദൂരമുള്ള ലിഫ്റ്റ് സ്പാന്‍ ആണ് ഇതില്‍ ഒന്ന്. ഈ പാലത്തിനുള്ളിലൂടെ കപ്പലുകള്‍ക്ക് കടന്നുപോകാന്‍  വേണ്ടിയാണ് ഈ ലിഫ്റ്റ് സ്പാന്‍. കപ്പലുകള്‍ പോകേണ്ട അവസരത്തില്‍ ഈ സ്പാന്‍ ലംബമായി ഉയര്‍ത്തി കപ്പലുകള്‍ക്ക് കടന്നുപോകാനുള്ളവിടവ് ഉണ്ടാക്കുന്നു. കടലിലൂടെയുള്ള കപ്പല്‍ യാത്രകള്‍ക്ക് തടസ്സമുണ്ടാക്കാതെ, അവയെ സുഗമമായി കടന്നുപോകാന്‍ അനുവദിക്കുന്ന വിധത്തില്‍  ഒരു പാലം ഉയര്‍ത്തുക  എന്നത് ആധുനിക എഞ്ചിനീയറിംഗ് സവിശേഷതയായി ചൂണ്ടിക്കാട്ടപ്പെടുന്നു.

കടലില്‍ 2.08 കിലോമീറ്റര്‍ ദൂരത്തില്‍ ഉയര്‍ന്ന പാലമാണിത്. ഇതിന് 99 സ്പാനുകളുണ്ട്. 333 പൈലുകളും 101 പൈല്‍ കാപുകളും ഉപയോഗിച്ചാണ് പാലം ഉയര്‍ത്തിയിരിക്കുന്നത്. റെയില്‍ ട്രാഫിക്കിനുള്ള രണ്ട് റെയിലുകള്‍ അടക്കം ആസൂത്രണം ചെയ്തിട്ടുണ്ട്.

 

Tags: EngineeringRameswaramLatest infopambanbridgeRailbridgeModernengineering
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നാനാവിധം…വിവാഹമോചന സൂചനയോ, അതോ പുതിയ സിനിമയുടെ പ്രൊമോഷനോ?

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

India

പാകിസ്താനി നടിയ്‌ക്ക് മലയാളത്തില്‍ അഭിനയിക്കണമെന്ന് മോഹം

പുതിയ വാര്‍ത്തകള്‍

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; സിപിഎം നേതാവ് ലിപ്‌സണ്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍

അതി മനോഹരം തൊടുപുഴയിൽ പുരോഗമിക്കുന്നു

ഗവി മീനാറിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ, മൃതദേഹം കണ്ടെത്തിയത് വനത്തിനുള്ളിൽ

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ “പട്ടാമ്പൂച്ചി” ഗാനം പ്രോമോ വീഡിയോ പുറത്ത്

400 കോടി ആഗോള ഗ്രോസ്സുമായി കുതിപ്പ് തുടർന്ന് ‘പെദ്ധി’ ; തെന്നിന്ത്യൻ റെക്കോർഡുമായി രാം ചരൺ- ബുചി ബാബു സന ചിത്രം

വഖഫ് അധിനിവേശത്തിനെതിരെ തളിപ്പറമ്പില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ സംസ്ഥാന ജനറല്‍
സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

വഖഫിന്റെ പേരിലെ ഭൂമി തട്ടിപ്പ് നീക്കം നിയമവിരുദ്ധം: ബിജെപി

‘ജവാൻ’ ഉദ്പാദനം മുടങ്ങിയതിൽ അന്വേഷണം; ഉദ്പാദനം മുടങ്ങിയ കാര്യം വകുപ്പ് മന്ത്രി അറിഞ്ഞത് മാധ്യമങ്ങളിലൂടെ

റേഷന്‍ കടകളില്‍ വിജിലന്‍സ് റെയ്ഡ്; ലക്ഷങ്ങളുടെ അനധികൃത ഇടപാടുകള്‍ പിടികൂടി

ഐഎസ്‌ഐ ഭീകരര്‍ സൈനിക താവളങ്ങളുടേതടക്കം ചിത്രങ്ങള്‍ കൈമാറി; പ്രതികള്‍ പുല്‍വാമ സന്ദര്‍ശിച്ചു

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളം ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്ന് തമിഴ്നാട്ടിലെ വിജയ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.