Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

ആര്‍സിഎം കല്ലുപ്പിനും ഹാബിറ്റ് ആപ്പിള്‍ സിഡര്‍ വിനാഗിരിക്കും ക്വാളിറ്റി മല്ലിപ്പൊടിക്കും നിലവാരമില്ലെന്ന് കണ്ടെത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2024, 08:31 pm IST
inHealth

ആലപ്പുഴ: ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ നിലവാരമില്ലാത്തതും ലേബല്‍ വിവരങ്ങള്‍ കൃത്യമല്ലാത്തതുമായ ഉത്പന്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ ചുമത്തി. ആലപ്പുഴ ഭക്ഷ്യ സുരക്ഷാ സര്‍ക്കിളില്‍ നിന്നും ശേഖരിച്ച ആര്‍സിഎം കല്ലുപ്പ് നിലവാരമില്ലാത്തതായി ലബോറട്ടറി ഫലം വന്നതിനാല്‍ ഉപ്പ് വിറ്റ സ്ഥാപനമായ കലവൂര്‍ കെഎംജെ മിനി മാര്‍ട്ടിന് 10,000 രൂപയും ഉപ്പ് നിര്‍മ്മിച്ച സ്ഥാപനമായ തൂത്തുക്കുടി ആര്‍. ചെയര്‍മാന്‍ എന്ന സ്ഥാപനത്തിന് 50,000 രൂപയും ആലപ്പുഴ ആര്‍ഡിഒ പിഴയിട്ടു.
ആലപ്പുഴ, ചെങ്ങന്നൂര്‍ ഭക്ഷ്യസുരക്ഷാ സര്‍ക്കിളുകളില്‍ നിന്നും ശേഖരിച്ച കീര്‍ത്തി നിര്‍മ്മല്‍ ഉപ്പിന്റെ ലേബല്‍ വിവരങ്ങള്‍ കൃത്യമല്ലാത്തതിനാല്‍ ആലപ്പുഴ ആര്‍ഡിഒ 50,000 രൂപയും ചെങ്ങന്നൂര്‍ ആര്‍ഡിഒ 75,000 രൂപയും പിഴയിട്ടു.
ഹാബിറ്റ് ആപ്പിള്‍ സിഡര്‍ വിനാഗിരിയില്‍ നിര്‍ദിഷ്ട നിലവാരമില്ലാത്തതിനാല്‍ ഇത് നിര്‍മ്മിച്ച സ്ഥാപനമായ മഹാരാഷ്‌ട്ര എംഐഇ ഗ്ലോബല്‍ ഫുഡ്‌സ് എന്ന സ്ഥാപനത്തിന് 1,50,000 രൂപയും വിതരണം ചെയ്ത സ്ഥാപനമായ എറണാകുളം, അമ്മന്‍കോവില്‍ സ്ട്രീറ്റ് തോംസണ്‍ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിന് 1,00000 രൂപയും വിറ്റ സ്ഥാപനമായ പാന്‍ട്രി ആലപ്പുഴയ്‌ക്ക് 50,000 രൂപയും പിഴ ചുമത്തി. ക്വാളിറ്റി മല്ലിപ്പൊടിക്ക് നിര്‍ദിഷ്ട നിലവാരമില്ലാത്തതിനാല്‍ പാണാവള്ളി ക്വാളിറ്റി ഫുഡ് പ്രോഡക്ട്‌സ് എന്ന സ്ഥാപനത്തിന് 50,000 രൂപയും വിറ്റ വ്യക്തിക്ക് 10,000 രൂപയും ആലപ്പുഴ ആര്‍ഡിഒ പിഴ ചുമത്തിയതായി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ വൈ ജെ സുബിമോള്‍ അറിയിച്ചു.

 

Tags: findingsustandardrcm rock salthabit apple cider vinegarquality coriander powder
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി: വിരളമായ രക്തഗ്രൂപ്പുകളിലുള്ളവരെ കണ്ടെത്തുക ഇനി എളുപ്പം

World

ശരിയാണ്, സമ്മര്‍ദ്ദത്തിലാകുമ്പോള്‍ ചെടികള്‍ കരയാറുണ്ട് ! ഇസ്രായേലി ഗവേഷകരുടെ പഠനം പുതിയ മേഖലയിലേക്ക്

പുതിയ വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.