തിരുവല്ല: മതിൽഭാഗം, കടുവള്ളിൽ കിഴക്കേ ഇല്ലാത്ത് പരേതനായ മഹാദേവ ശർമ്മയുടെ പത്നി എം. എസ്. പദ്മകുമാരി ദേവി (80 ) നിര്യാത ആയി. മക്കൾ:കെ. എം. ശ്രീധർ (അമൃത യൂണിവേഴ്സിറ്റി ),കെ. എം. ശ്രീദാസ് (ജന്മഭൂമി ദിനപ്പത്രം ),കെ. എം. ശ്രീനിവാസ് (തിരുവിതാംകൂർ ദേവസ്വം ബോർഡ് ), കെ. എം. ശ്രീകുമാർ (തിരുവിതാംകുർ ദേവസ്വം ബോർഡ് ),കെ. എം. ശ്രീകാന്ത് (അമൃത യൂണിവേഴ്സിറ്റി ).
മരുമക്കൾ:ബിന്ദു, ശ്രീവിദ്യ, ജ്യോതിശ്രീ ദേവി, നിത.
സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക്
















