Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

മാരുതിയുടെ എര്‍ട്ടിഗയ്‌ക്ക് എതിരാളിയായി റെനോ ട്രൈബര്‍; ബഹു ഉദ്ദേശ്യകാറില്‍ റെനോ ട്രൈബറിന് വിലയും കുറവ്

2012ല്‍ നിരത്തില്‍ ഇറങ്ങിയ ബുഹു ഉദ്ദേശ്യ കാറാണ് (മള്‍ട്ടിപര്‍പ്പസ് കാര്‍) മാരുതിയുടെ എര്‍ട്ടിഗ. ഇപ്പോഴും എര്‍ട്ടിഗയ്‌ക്ക് നല്ല ഡിമാന്‍റാണ്. കാരണം ഏഴ് സീറ്റര്‍ കാറാണിത്, മൈലേജാണെങ്കില്‍ ലിറ്ററിന് 25 കിലോമീറ്റര്‍ ലഭിയ്‌ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2024, 10:05 pm IST
inBusiness

മുംബൈ: 2012ല്‍ നിരത്തില്‍ ഇറങ്ങിയ ബുഹു ഉദ്ദേശ്യ കാറാണ് (മള്‍ട്ടിപര്‍പ്പസ് കാര്‍) മാരുതിയുടെ എര്‍ട്ടിഗ. ഇപ്പോഴും എര്‍ട്ടിഗയ്‌ക്ക് നല്ല ഡിമാന്‍റാണ്. കാരണം ഏഴ് സീറ്റര്‍ കാറാണിത്, മൈലേജാണെങ്കില്‍ ലിറ്ററിന് 25 കിലോമീറ്റര്‍ ലഭിയ്‌ക്കും.

എന്നാല്‍ ഈ ഡിസംബറിൽ എര്‍ട്ടിഗയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തി മുഖം മിനുക്കി ഏറെ പുതുമകളോടെ റെനോ ട്രൈബര്‍ എന്ന ബഹുഉദ്ദേശ്യ കാര്‍ എത്തിയിരിക്കുന്നു. റെനോ ഇന്ത്യയുടെ 7 സീറ്റർ കാറായ റെനോ ട്രൈബര്‍ മാരുതി എർട്ടിഗയോടാണ് മത്സരിക്കുന്നത്. 2019ല്‍ ആണ് ഇന്ത്യയില്‍ ആദ്യമായി റെനോ ട്രൈബര്‍ എത്തിയതെങ്കിലും പോരായ്‌മകള്‍ നികത്തി പരിഷ്കാരങ്ങളോടെ പല കുറി റെനോ ട്രൈബര്‍ വീണ്ടും വീണ്ടുമെത്തി. ഇപ്പോള്‍ ഇന്ത്യയില്‍ വിജയകരമായ അഞ്ച് വര്‍ഷങ്ങള്‍ ട്രൈബര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

7 സീറ്റർ ആണെങ്കിലും, മാരുതിയുടെ സ്വിഫ്റ്റ്, ബലേനോ തുടങ്ങിയ കാറുകളേക്കാൾ വില വളരെ കുറവാണ് എന്നതാണ് പ്രത്യേകത.മാരുതിയുടെ എംപിവി ആയ എര്‍ട്ടിഗയുടെ വില 8.69 ലക്ഷം മുതല്‍ 13.03 ലക്ഷം വരെയാണ്.

എന്നാല്‍ റെനോ ട്രൈബറിന്റെ എക്‌സ് ഷോറൂം വില ആറ് ലക്ഷം മുതൽ 8.98 ലക്ഷം രൂപ വരെ മാത്രമാണ്.
ഡിസംബര്‍ മാസത്തില്‍ ട്രൈബറിൽ 60,000 രൂപ വരെയുള്ള ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

സ്റ്റൈലിഷ് ഫാബ്രിക് അപ്ഹോൾസ്റ്ററിയും പൂർണമായും ഡിജിറ്റൽ വൈറ്റ് എൽഇഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും , ക്രോം വളയങ്ങളോടുകൂടിയ എച്ച്വിഎസി നോബുകളും, കറുത്ത ഉള്‍ ഡോർ ഹാൻഡിലുകളും കാറിനെ സ്റ്റൈലിഷ് ആക്കുന്നു. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്‌ക്കൊപ്പം ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമാണ് ഈ കാറിനുള്ളത്. മൗണ്ടഡ് കൺട്രോളുകളുള്ള സ്റ്റിയറിംഗ്, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, എല്‍ഇഡി ഡിആര്‍എല്‍ ഉള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ തുടങ്ങി നിരവധി മികച്ച സവിശേഷതകൾ ഇതിൽ ഉൾപ്പെടുന്നു.

സുരക്ഷയ്‌ക്കായി, ഡ്രൈവർക്കും യാത്രക്കാർക്കും സൈഡ് എയർബാഗുകൾ ഉൾപ്പെടുന്നു. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് ട്രൈബറിന് കരുത്തേകുന്നത്. ഈ പെട്രോൾ എഞ്ചിൻ പരമാവധി 71 എച്ച്പി കരുത്തും 96 ന്യൂട്ടൺ മീറ്റർ ടോർക്കും സൃഷ്ടിക്കുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സും എഎംടിയുമായാണ് എഞ്ചിൻ വരുന്നത്. 18 മുതൽ 19 കിലോമീറ്റർ വരെയാണ് ഇതിന്റെ മൈലേജ്. ഇതിന്റെ വീൽബേസ് 2,636 എംഎം ആണ്, ഗ്രൗണ്ട് ക്ലിയറൻസ് 182 എംഎം ആണ്.

കൂടുതല്‍ യാത്രക്കാരെയും ലഗേജും ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് എംപിവി എന്ന് വിളിക്കപ്പെടുന്ന ബഹുദോദ്ദേശ്യ കാറുകള്‍ നിര്‍വ്വഹിക്കുന്നത്. കൂടുതല്‍ സീറ്റ് നിരകള്‍, കുടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനുള്ള കഴിവ്, കാലിനും തലയ്‌ക്കും ചുറ്റും നല്ല സ്പേസ് ഇതൊക്കെയാണ് എംപിവിയുടെ ഗുണം. അതേ സമയം ലഗേജും നല്ലതുപോലെ കയറ്റുകയും ചെയ്യാനാവും.

Tags: AutomobilecarLatest infoTriberRenaultMPVErtiga
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Thiruvananthapuram

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.