Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗ്ലാദേശിലെ അക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസിനെതിരെ നൊബേല്‍ പാനലിന് കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2024, 09:48 am IST
inIndia

ഗുവാഹത്തി (ആസാം): ബംഗ്ലാദേശിലെ അക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസിനെതിരെ നൊബേല്‍ പാനലിന് നൂറുകണക്കിന് പൗരന്മാര്‍ ഒപ്പിട്ട കത്ത്. സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവാണ് ബംഗ്ലാദേശില്‍ അസമാധാനം സൃഷ്ടിക്കുന്നതെന്ന് ആസാമിലെ കച്ചാര്‍ ജില്ലയില്‍ നിന്നുള്ള പൗരന്മാര്‍ നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളിലേക്ക് നൊബേല്‍ കമ്മിറ്റിയുടെ ശ്രദ്ധക്ഷണിക്കാനാണ് ഈ കത്ത്.

സമാധാനം, നീതി, മാനുഷികമായ അഭിമാനം എന്നീ നൊബേല്‍ സമ്മാനത്തിന്റെ ആശയങ്ങളെ തകര്‍ക്കുന്നതാണ് ബംഗ്ലാദേശിലെ അക്രമങ്ങള്‍. ഹിന്ദുക്കള്‍ക്ക് നേരെയുള്ള അക്രമം ഒറ്റപ്പെട്ടതല്ല, മറിച്ച് സ്ഥാപനവല്‍കരിക്കപ്പെട്ട വിപുലമായ വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമാണ്.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഡോ. യൂനസിന്റെ പരാജയം വ്യക്തമാണ്. ഈ ആക്രമണങ്ങള്‍ക്കും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും പിന്നിലെ മാസ്റ്റര്‍ മൈന്‍ഡ് യൂനസാണെന്ന് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആരോപിച്ചിട്ടുണ്ട്.

സമാധാനത്തിനുള്ള നോബേല്‍ സമ്മാനം, അക്രമത്തിനും ന്യൂനപക്ഷങ്ങളുടെ അടിച്ചമര്‍ത്തലിനും നേരിട്ട് നേതൃത്വം നല്‍കുന്ന ഒരാളുടെ പേരിലുറപ്പിക്കുന്നത് പുരസ്‌കാരത്തിന്റെ ധാര്‍മികമായ അധികാരങ്ങള്‍ നഷ്ടപ്പെടുത്തും. സമാധാന നൊബേല്‍ നേടിയ ഡോ. യൂനസ് ഇപ്പോള്‍ പീഡനത്തിന്റെ പര്യായമായി മാറിയിരിക്കുന്നു. ഈ സംഭവ വികാസങ്ങളോട് പ്രതികരിക്കാനും അടിയന്തരവും നിര്‍ണായകവുമായ നടപടിയെടുക്കാനും സമിതി തയാറാവണം.

സമാധാന നൊബേല്‍ ജേതാവ് എന്ന നിലയിലുള്ള അഗാധമായ ധാര്‍മിക ഉത്തരവാദിത്തങ്ങളെക്കുറിച്ച് യൂനസിനെ ഓര്‍മിപ്പിക്കുകയും ഈ ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മൂര്‍ച്ചയുള്ള നടപടികള്‍ കൈക്കൊള്ളാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും ചെയ്യണം. ഭാവി പുരസ്‌കാര ജേതാക്കള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പുനര്‍നിര്‍ണയിക്കണം, കത്തില്‍ പറയുന്നു.

Tags: Muhammad YunusattackonBangladeshHindusNobel panel
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

World

ബംഗ്ലാദേശിലെ എല്ലാ വിസ സേവനങ്ങളും ഇന്ത്യ പുനരാരംഭിക്കും ; മുഹമ്മദ് യൂനുസിന്റെ പടിയിറക്കത്തോടെ ബന്ധം മെച്ചപ്പെടാൻ തുടങ്ങി

World

‘ തട്ടിപ്പിൽ ബംഗ്ലാദേശ് ലോക ചാമ്പ്യന്മാരായി ‘ : രാജ്യത്തിന്റെ ആഗോള വിശ്വാസ്യത തകർന്നുവെന്ന് സ്വയം സമ്മതിച്ച് മുഹമ്മദ് യൂനുസ്  

World

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവ് കൊല്ലപ്പെട്ടു: ഓട്ടോമൊബൈൽ ഗാരേജ് ജീവനക്കാരനായ ചഞ്ചൽ ചന്ദ്ര ഭൗമിക്കിനെ ജീവനോടെ ചുട്ടുകൊന്നു

World

ബംഗ്ലാദേശിൽ ബിഎൻപിയോ ജമാഅത്തെ ഇസ്ലാമിയോ സർക്കാർ രൂപീകരിച്ചാൽ ഹിന്ദുക്കൾക്കെതിരായ അക്രമം തുടരും ; 2001-2006 കാലഘട്ടം ഒരു ഓർമ്മപ്പെടുത്തൽ

പുതിയ വാര്‍ത്തകള്‍

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

അച്ചടക്കവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളും: സമ്പൂർണ്ണ രാശിഫലം (08 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.