Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

‘തീക്കാറ്റ്’; ‘വിസ്മയം’ ; ‘വസന്ത സമരം’, ‘വിമത മുന്നേറ്റം’: ഇസ്ലാമിക തീവ്രവാദത്തെ വെള്ള പൂശുന്ന വാഴ്‌ത്തി പാടൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2024, 08:50 am IST
inArticle

ജിതിന്‍ കെ ജേക്കബ്ബ്‌

മലയാള മാധ്യമങ്ങളുടെ പുതിയ ഹീറോ ആണ് സിറിയൻ ഏകാധിപതി ബഷാർ അൽ അസദിനെ വീഴ്‌ത്തിയ
‘അബു മുഹമ്മദ് അൽ ജുലാനി’ എന്ന ഇസ്ലാമിക തീവ്രവാദി.

ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) സ്ഥാപകൻ അബുബക്കർ അൽ ബാഗ്ദാദിയുടെ വലംകൈയായിരുന്നു മലയാള മാധ്യമങ്ങളുടെ പുതിയ ഹീറോ..!

അൽ ഖായിദയുടെ സിറിയൻ ഉപസംഘടനയായ ജബ്ഹത്ത് അൽ നുസ്റയുടെ നേതാവാണ് ജുലാനി എന്ന ഭീകരൻ.

അൽ നുസ്റയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച യുഎസ് ജുലാനിയുടെ ജീവന് ഒരു കോടി ഡോളർ വിലയിട്ടിട്ടുണ്ട്.. ഇപ്പോഴും യുഎസ് ഭീകരപ്പട്ടികയിൽ ഉള്ള ആളാണ് അയാൾ.

ജൂലാനി ‘അപ്രതീക്ഷിത വേഗത്തിൽ ആളിപ്പടരുന്ന തീക്കാറ്റാണ്’ എന്നാണ് മനോരമ വിശേഷിപ്പിക്കുന്നത്..!

സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന, കുഞ്ഞുങ്ങളെ കഴുത്ത് അറത്ത് കൊല്ലുന്ന ഹമാസ് എന്ന ഇസ്ലാമിക ഭീകര സംഘടനയെ ‘പോരാളികൾ’ എന്നൊക്കെ വിളിക്കുന്ന മനോരമ, അൽ ഖായിദയുടെ ഭീകരനെ ‘തീക്കാറ്റ്’ എന്ന് വിശേഷിപ്പിച്ചില്ല എങ്കിലേ അത്ഭുതം ഉള്ളൂ. ഇസ്ലാമിക ഭീകര മാധ്യമങ്ങളായ മീഡിയ വണ്ണും, മാധ്യമം പത്രവും എന്തിന് അൽ ജസീറ പോലും നാണിച്ചു പോകും മനോരമയ്‌ക്ക് മുന്നിൽ..!

മറ്റൊരു രക്ഷകരമായ കാര്യം, സിറിയയിൽ അൽ ഖായിദാ /ഇസ്ലാമിക്‌ സ്റ്റേറ്റ് ഭീകരർ ഭരണം പിടിച്ചപ്പോൾ ‘വിമത മുന്നേറ്റം’ എന്നാണ് മലയാള മാധ്യമങ്ങൾ വിശേഷിപ്പിച്ചത്..!.

താലിബാൻ തീവ്രവാദികൾ അഫ്ഗാൻ പിടിച്ചപ്പോൾ അതിനെ ‘വിസ്മയം’ എന്ന് വിശേഷിപ്പിച്ച മലയാളം മാധ്യമങ്ങൾ, ബംഗ്ലാദേശിൽ ജമാ അത് ഇസ്ലാമി എന്ന ഭീകര സംഘടന ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ചപ്പോൾ അതിനെ ‘വസന്ത സമരം’ എന്ന് വിശേഷിപ്പിച്ചവർ സിറിയയിൽ അൽ ഖായിദ/ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ഭരണം പിടിച്ചപ്പോൾ അതിനെ ‘വേഗത്തിൽ ആളിപ്പടരുന്ന തീക്കാറ്റ്’ എന്ന് വിശേഷിപ്പിച്ചതിൽ അത്ഭുതം ഒന്നുമില്ല.

സിറിയയെ വീഴ്‌ത്തിയഅബു മുഹമ്മദ് അൽ ജുലാനി എന്നഅൽ ഖായിദ/ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയുടെ ജീവചരിത്രം വലിയ വാഴ്‌ത്തി പാടൽ ആയി മനോരമ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ആ ഭീകരവാദിയുടെ ഇഷ്ട്ടപെട്ട ഭക്ഷണം എന്താണെന്ന് ഒഴിച്ച് ബാക്കി എല്ലാം മനോരമയിൽ ഉണ്ട്…!

നാളെ ജനാധിപത്യ ഇന്ത്യക്ക് നേരെ ഇതുപോലെ ഒരു ഭീകര ആക്രമണം ഉണ്ടായാൽ, മനോരമ അടക്കമുള്ള മാധ്യമങ്ങൾ എങ്ങനെ ആയിരിക്കും റിപ്പോർട്ട്‌ ചെയ്യുക എന്നത് ഊഹിക്കാവുന്നതേ ഉള്ളൂ.

തീവ്രവാദികളെ പിന്തുണയ്‌ക്കരുത് എന്നോ, തീവ്രവാദികളെ വാഴ്‌ത്തി പാടരുതെന്നോ പറയുന്നില്ല. ഒരേ സമയം ജനാധിപത്യവും, നവോത്ഥാനവും, മാനവികതയും പ്രസംഗിക്കുകയും, മറുവശത്ത് ഇസ്ലാമിക തീവ്രവാദത്തെ വെള്ള പൂശുകയും ചെയ്യുന്ന ഏർപ്പാട് ഉണ്ടല്ലോ, അത് വേണ്ട. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ രണ്ടും കൂടി വേണ്ട എന്ന്..

Tags: Islamic terrorism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

കഫിയ ധരിച്ച് ഫ്രഞ്ച് കോടതിയില്‍ വിചാരണയ്ക്കായി പോകുന്ന റിമ ഹസ്സന്‍ (ഇടത്ത്) റിമ ഹസ്സന്‍ (വലത്ത്)
India

യൂറോപ്പ് ഇസ്ലാമിക ഭീകരതയോട് മുഖം തിരിക്കുന്നു, പലസ്തീനെ വാഴ്‌ത്തിയ യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായ റിമ ഹസ്സനെ വിചാരണ ചെയ്ത് ഫ്രഞ്ച് കോടതി

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

Article

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.