Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചാമ്പ്യന്‍സ് ലീഗില്‍ കനത്ത പോരാട്ടത്തിന് ബാഴ്സയും ഡോര്‍ട്ട്മുണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2024, 05:34 am IST
in Football

കാറ്റലോണിയ: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് സ്പാനിഷ്-ജര്‍മന്‍ ടീമുകളുടെ ഏറ്റുമുട്ടല്‍. രാത്രി ഒന്നരയ്‌ക്ക് നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്‍മാരായ എഫ്സി ബാഴ്സിലോണയും ജര്‍മന്‍ ടീം ബൊറൂസിയ ഡോര്‍ട്ട് മുണ്ടും നേര്‍ക്കുനേര്‍ കാണും. ബാഴ്സയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

ഇതുവരെ അഞ്ച് വീതം കളികള്‍ കളിച്ചിട്ടുള്ള ഇരുടീമുകളും പോയിന്റ് നിലയില്‍ തുല്യത പാലിക്കുന്നു. ഒരെണ്ണം തോല്‍ക്കുകയും നാലെണ്ണത്തില്‍ ജയിക്കുകയും ചെയ്ത ടീമുകള്‍ക്ക് 12 വീതം പോയിന്റുകളാണുള്ളത്. ഗോള്‍ വ്യത്യാസത്തിന്റെ ആനുകൂല്യത്തില്‍ പട്ടികയില്‍ ബാഴ്സ മൂന്നാമതും ഡോര്‍ട്ട്മുണ്ട് തൊട്ടുതാഴെ നാലാമതുമാണ്.

സ്പാനിഷ് ലാ ലിഗയില്‍ ഇക്കുറി തുടക്കം മുതലേ മികച്ച ഫോമില്‍ തുടരുന്ന ബാഴ്സ കഴിഞ്ഞ ഏതാനും മത്സരങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ടിരുന്നു. ലാ ലിഗ പട്ടികയില്‍ ഒന്നാം സ്ഥാനത്താണെങ്കിലും തൊട്ടുതാഴെയുള്ള റയലിനെക്കാള്‍ വെറും രണ്ട് പോയിന്റ് വ്യത്യാസമേ ഉള്ളൂ. ചാമ്പ്യന്‍ ലീഗില്‍ ആദ്യ മത്സരം പരാജയപ്പെട്ട ടീം പിന്നീട് ഇതുവരെ തോറ്റിട്ടില്ല.

മറുവശത്ത് ഡോര്‍ട്ട് മുണ്ട് ചാമ്പ്യന്‍സ് ലീഗില്‍ മുന്നിലുള്ള ജര്‍മന്‍ ടീം ആണ്. എന്നാല്‍ നാട്ടിലെ ബുന്ദസ് ലിഗയില്‍ മങ്ങിയ പ്രകടനമാണ് തുടരുന്നത്. ഇടയ്‌ക്ക് മികവിലേക്ക് ഉയരുമെങ്കിലും സ്ഥിരത പുലര്‍ത്തുന്നില്ല. ബയേണ്‍ മ്യൂണിക് ഒന്നാം സ്ഥാനത്ത് തുടരുന്ന ബുന്ദെസ് ലിഗ പട്ടികയില്‍ ആറാമതാണ് ഡോര്‍ട്ട്മുണ്ട്. ടീമിന് ലീഗ് ടൈറ്റിലിലേക്ക് മുന്നേറല്‍ ഇക്കുറി വലിയ കടുപ്പമായിരിക്കും. അതിനാല്‍ ചാമ്പ്യന്‍സ് ലീഗില്‍ വിജയം നേടിയെടുക്കാന്‍ കടുത്ത പോരാട്ടം കാഴ്‌ച്ച വയ്‌ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

സമാനമായ രീതിയില്‍ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഇറ്റാലിയന്‍ വമ്പന്‍മാരായ യുവെന്റസും പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ വരുന്നതാണ് ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന മറ്റൊരു ശ്രദ്ധേയ മത്സരം. ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളില്‍ അത്ലറ്റിക്കോ മാഡ്രിഡ്, ലോസ്‌ക്, ബെന്‍ഫിക്ക, ബൊളോഗ്‌ന, എസി മിലാന്‍ ടീമുകള്‍ കളത്തിലിറങ്ങും.

 

Tags: UEFA Champions LeagueBarca v/s Dortmund
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടര്‍: അതിജീവിക്കാന്‍ റയല്‍; ആത്മവിശ്വാസത്തോടെ ബയേണ്‍

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ്; റയല്‍-സിറ്റി വീണ്ടും; ക്ലബ്ബ് ലോകകപ്പ് ഫൈനലിസ്റ്റുകളും നേര്‍ക്കുനേര്‍

ആഴ്‌സണലിനായി ജൂറിയന്‍ ടിംബര്‍ ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു
Football

ചാമ്പ്യന്‍സ് ലീഗ് പ്രാഥമിക ഘട്ടം അഞ്ച് റൗണ്ട് കഴിഞ്ഞു; അഞ്ചില്‍ അഞ്ചും ജയിച്ച് ആഴ്‌സണല്‍

ബേയണ്‍ മ്യൂണിക്കിന്റെ ഹാരി കെയ്‌നും ക്യാപ്റ്റന്‍ മാനുവല്‍ ന്യൂയറും(ഒന്നാം നമ്പര്‍ ജേഴ്‌സി) വിജയാഹ്ലാദത്തില്‍
Football

ബയേണ്‍ ജയിച്ചു; മോണക്കോ, മിലാന്‍, അറ്റ്‌ലാന്റ ടീമുകള്‍ക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.