Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി ഏഷ്യയിലെ പവറാണ്….വിളിച്ചാല്‍ ശ്രീലങ്കന്‍ പ്രസിഡന്‍റ് ദിസ്സനായകെയും വരും; മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയില്‍ എത്തും

ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ ഇന്ത്യയിലേക്ക്. മോദിസർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ശ്രീലങ്കൻ പ്രസിഡന്‍റ് ന്യൂദൽഹിയിലെത്തുന്നതെന്ന് ശ്രീലങ്കൻ സർക്കാർ വക്താവ് നളിന്ദ ജയദിസ്സ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2024, 11:56 pm IST
inIndia
ശ്രീലങ്കന്‍ പ്രസിഡന്‍റ് ദിസ്സനായകെ (ഇടത്ത്)

ശ്രീലങ്കന്‍ പ്രസിഡന്‍റ് ദിസ്സനായകെ (ഇടത്ത്)

ന്യൂദൽഹി: ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ ഇന്ത്യയിലേക്ക്. മോദിസർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ശ്രീലങ്കൻ പ്രസിഡന്‍റ് ന്യൂദൽഹിയിലെത്തുന്നതെന്ന് ശ്രീലങ്കൻ സർക്കാർ വക്താവ് നളിന്ദ ജയദിസ്സ അറിയിച്ചു.

കടുത്ത മാക്സിസ്റ്റുകാരനായ പ്രസിഡന്‍റാണ് എകെഡി എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്ന ജനതാ വിമുക്തി പെരുമന എന്ന പാര്‍ട്ടിയുടെ നേതാവ് കൂടിയാണ് അനുര കുമാര ദിസനായകെ. ഇദ്ദേഹം കടുത്ത ചൈനാഭക്തനുമാണ്. പക്ഷെ ശ്രീലങ്കയുമായുള്ള ബന്ധത്തിന്റെ സുദീര്‍ഘചരിത്രത്തിന്റെ അടിത്തറയില്‍ അനുര കുമാര ദിസനായകയെ നേരിടാന്‍ മോദിയ്‌ക്കറിയാം എന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം. മാത്രമല്ല, ഇന്ത്യ-മാലിദ്വീപ് ബന്ധം ഉലയുകയും ഒടുവില്‍ പ്രസിഡന്‍റ് മുഹമ്മദ് മൊയ്സു മോദിയ്‌ക്ക് അടിയറ പറഞ്ഞതും മോദിയുടെ കരുത്ത് വിളിച്ചോതുന്ന സംഭവമായിരുന്നു. ഇത് ശ്രീലങ്കയിലെ പ്രസിഡന്‍റും നന്നായി മനസ്സിലാക്കിയിരിക്കണം. മാത്രമല്ല, ഇന്ത്യയോട് ഇടഞ്ഞുനിന്ന ചൈന മറ്റ് നിവൃത്തിയില്ലാതെ ഇന്ത്യയോട് അടുക്കുകയും അതിര്‍ത്തിതര്‍ക്കത്തിന്റെ കാര്യത്തില്‍ സമവായമുണ്ടാക്കിയതും ദിസ്സനാകെയ്‌ക്ക് അറിയാം.

2022ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് ശ്രീലങ്കയ്‌ക്ക് ഏറ്റവും വലിയ സാമ്പത്തിക സഹായം നല്‍കിയത് ഇന്ത്യയാണ്. കോവിഡ് കാലത്ത് വാക്സിനുകളും ഭക്ഷണവും ഇന്ത്യ സുലഭമായി അയച്ചതും ഒരു ശ്രീലങ്കക്കാരനും മറക്കാനാവില്ല. ഇക്കാര്യത്തില്‍ മോദി സര്‍ക്കാരിന്റെ ഉണര്‍വ്വോടെയുള്ള പ്രവര്‍ത്തനം ശ്രീലങ്കയിലെ ഭരണപ്രതിപക്ഷങ്ങള്‍ ഒരു പോലെ അഭിനന്ദിച്ചിരുന്ന ഒന്നാണ്. മത്സ്യത്തൊഴിലാളികളുടെ അതിര്‍ത്തി സംബന്ധിച്ച് ഒരു തര്‍ക്കം ശ്രീലങ്കയുമായുണ്ട്. കച്ചൈത്തീവ് പ്രശ്നം മോദി തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ത്തിയിരുന്ന വിഷയമാണ്. അതും തമിഴ്നാട്ടില്‍ മാത്രം. ശ്രീലങ്കയ്‌ക്ക് സഹായം നല്‍കുന്നതും ഇന്ത്യയുടെ പ്രഥമപരിഗണനയില്‍ ഇരിക്കുന്ന പ്രശ്നമാണ്. ശ്രീലങ്കയെ പ്രശ്നങ്ങളില്‍ നിന്നും കരകയറ്റാന്‍ സര്‍ക്കാര്‍ തലത്തിലും സ്വകാര്യമേഖലയില്‍ നിന്നും നിക്ഷേപം നല്‍കാന്‍ ഇന്ത്യ ഒരുക്കമാണ്. ഇത് വിശദമായി ചര്‍ച്ച ചെയ്യും. ചൈനയെ അകറ്റി നിര്‍ത്തുക എന്നത് ഇന്ത്യയുടെ നയമാണ്. ഒരിയ്‌ക്കല്‍ ചൈനയുടെ ചൂടറിഞ്ഞ ശ്രീലങ്ക വീണ്ടും ധനസഹായം തേടി ചൈനയെ സമീപിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതും ഇന്ത്യയുടെ പ്രശ്നം തന്നെയാണ്. അദാനിയുമായി ഒപ്പുവെച്ച ഹരിതോര്‍ജ്ജ പദ്ധതി റദ്ദാക്കുമെന്ന് പ്രസിഡന്‍റായ ഉടനെ ദിസ്സനായകെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇത് സംബന്ധിച്ച് യാതൊരു നീക്കവും ഉണ്ടായിട്ടില്ല. ഇക്കാര്യവും ചര്‍ച്ച ചെയ്തേക്കും.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം എത്തുന്നത്. ഡിസംബർ 15 ന് അദ്ദേഹം ഇന്ത്യയിലെത്തും. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായും രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത്, ധനകാര്യ സഹമന്ത്രി അനിൽ ജയന്ത ഫെർണാണ്ടോ എന്നിവരും ദിസനാകെയ്‌ക്കൊപ്പം ഇന്ത്യയിലെത്തും. ശ്രീലങ്കൻ പ്രസിഡന്‍റായി അധികാരത്തിലേറിയ ശേഷമുള്ള ദിസനായകെയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

അനുര ദിസനായകെ അധികാരമേറ്റതിന് പിന്നാലെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ശ്രീലങ്കയിൽ വച്ച് അനുര ദിസനായകെയുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം.

Tags: AnuraKumaraDissanayakeSrilankanPresidentIndiavisitAKDJVPJanataVimuktiPerumane
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.