Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ആദ്യമായി 3D യിൽ ഒരുങ്ങുന്ന ബൈബിൾ സിനിമയുടെ പോസ്റ്റർ ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു

ജെജി മാന്നാർbyജെജി മാന്നാർ
Dec 7, 2024, 10:04 am IST
inEntertainment

റോം: ലോക സിനിമ ചരിത്രത്തിലെ ആദ്യമായി 3D യിൽ ഒരുങ്ങുന്ന ബൈബിൾ സിനിമയുടെ 3D ടൈറ്റിൽ പോസ്റ്റർ വത്തിക്കാനിൽ മാർപാപ്പ പ്രകാശനം ചെയ്തു. ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ റിലീസ് ചെയ്യാനിരിക്കുന്ന 3D ബൈബിള്‍ സിനിമ ‘Jesus and Mother Mary’യുടെ ടൈറ്റിൽ 3D പോസ്റ്ററാണ് വത്തിക്കാനിൽ പുറത്തുവിട്ടത്. ഹോളിവുഡിലും യുഎയിലും ആസ്ഥാനങ്ങളുള്ള റാഫേൽ ഫിലിം നിർമ്മാണ കമ്പനിയാണ് ഈ സിനിമ ഇംഗ്ലീഷ് ഭാഷയിലും മറ്റു ഭാഷകളിലേക്കും നിർമ്മിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിപേർ പങ്കെടുത്ത ചടങ്ങിൽ സിനിമയുടെ നിർമാതാവായ റാഫേൽ പോഴോലിപറമ്പിൽ ഫ്രാൻസിസ് മാർപാപ്പയ്‌ക്ക് മാർപാപ്പയുടെ തന്നെ മനോഹരമായ 3D ഫോട്ടോ സമ്മാനിച്ചിരുന്നു. സംവിധാനം തോമസ് ബെഞ്ചമിനും ജീമോന്‍ പുല്ലേലി പ്രോജക്ട് ഡിസൈനിങ്ങും ടെക്നിക്കൽ ഡയറക്ഷനുംനിർവ്വഹിക്കുന്നു.

റാഫേൽ ഫിലിം പ്രൊഡക്ഷൻസ്ന്റെ ബാനറിൽ നിർമിക്കുന്ന ഈ സിനിമയിൽ സഹ നിർമ്മാണത്തിലേക്ക് ഖത്തർ വ്യവസായിയായ ഡേവിസ് ഇടകളത്തുരും, ഇന്ത്യയിൽ നിന്നും ദുബായിൽ നിന്നുമായി ലൂയിസ് കുര്യക്കോസ്,ജോസ് പീറ്റർ,അയിഷ ,വിനസെൻ്റ് കുലാ സെഅങ്ങനെ പത്തോളം പേരും ഈ സിനിമയുടെ നിർമ്മാണത്തിൽ പങ്കാളികളാകുന്നുണ്ട്.

അവതാറിലൂടെ ലോകസിനിമയെ വിസ്മയിപ്പിച്ച ചക്ക് കോമിസ്കി ചിത്രത്തിന്റെ 3D കൈകാര്യം ചെയ്യുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. യുകെയിലും ഇറ്റലിയിലും ആസ്ഥാനങ്ങളുള്ള മേക്കപ്പ് സ്പെഷ്യലിസ്റ്റ് കമ്പനിയായ മക്കിനാരിയം പ്രോസ്തെറ്റിക്കാണ് മേക്കപ്പ്. ഹോങ്‌കോങ്ങ് ആസ്ഥാനമായ ക്യമാക്സ് ആർട്ട് അലങ്കാരം നിർവ്വഹിക്കുന്നു. 3D സ്റ്റീരിയോയോസ്‌കോപിക് പ്രൊഡക്ഷന്‍ ദുബായ് – ഇന്ത്യൻ ആസ്ഥാനമായ XRFX കൈകാര്യം ചെയ്യുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ചുമതല ഇന്ത്യൻ കമ്പനിയായ സി.ജി പാർക്കിന്റേതാണ്.

3D സിനിമാ സാങ്കേതികവിദ്യയുടെ പുതുസാധ്യതകളെ ഉപയോഗിച്ചുകൊണ്ട്ത സിനിമ പ്രേമികൾക്ക് പുതു ദൃശ്യവിസ്മയം തീർക്കുമെന്ന് റാഫേൽ നിർമ്മാണ കമ്പനിയുടെ പ്രതിനിധി പറഞ്ഞു. വത്തിക്കാനിൽ സിനിമയ്‌ക്ക് ലഭിച്ച സ്വീകരണം ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സിനിമയ്‌ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് നിർമ്മാതാക്കൾ വിലയിരുത്തുന്നത്.

Tags: Jesus and Mother Mary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.