Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

തുടക്കത്തിലേ ആവേശഭരിതമായി വെല്ലിങ്ടണ്‍ ടെസ്റ്റ്; ഇംഗ്ലണ്ട് 280ന് പുറത്ത്, ന്യൂസിലന്‍ഡ് 85/5

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2024, 05:42 am IST
inCricket
ന്യൂസിലന്‍ഡ് ബാറ്റര്‍ കെയ്ന്‍ വില്ല്യംസണ്‍ ക്ലീന്‍ ബൗള്‍ഡാകുന്നു

ന്യൂസിലന്‍ഡ് ബാറ്റര്‍ കെയ്ന്‍ വില്ല്യംസണ്‍ ക്ലീന്‍ ബൗള്‍ഡാകുന്നു

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ആതിഥേയരുമായുള്ള രണ്ടാം ടെസ്റ്റ് തുടക്കത്തിലേ തന്നെ ആവേശഭരിതമാക്കി. ആദ്യദിനം ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 280 റണ്‍സില്‍ പുറത്തായി മറുപടി ബാറ്റിങ്ങില്‍ ആതിഥേയരുടെ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി. ന്യൂസിലന്‍ഡ് അഞ്ചിന് 86 എന്ന നിലയില്‍ പരുങ്ങുകയാണ്.

ബ്രൈഡന്‍ കാഴ്‌സെയുടെ രണ്ട് വിക്കറ്റ് നേട്ടമാണ് ഇംഗ്ലണ്ടിന്റെ തിരിച്ചടിക്ക് കരുത്തായത്. അപകടകാരിയായ കെയ്ന്‍ വില്ല്യംസണിനെയും(37) ഡാരില്‍ മിച്ചലിനെയും(ആറ്) കാഴ്‌സെ ആണ് പുറത്താക്കിയത്. ഇതുവരെയുള്ള കിവീസ് ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍ ആണ് വില്ല്യംസണ്‍. ആറാം ഓവറില്‍ ഡെവോന്‍ കോണ്‍വെയെ(11) പുറത്താക്കി ഗുസ് അറ്റ്കിന്‍സണ്‍ ആണ് ഇംഗ്ലണ്ടിന്റെ തിരിച്ചടിക്ക് തുടക്കമിട്ടത്. നായകന്‍ ടോം ലാതമിന്റെ(17) വിക്കറ്റ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് സ്വന്തമാക്കി. ബൗള്‍ഡാക്കുകയായിരുന്നു. മറ്റൊരു ബാറ്റര്‍ രചിന്‍ രവീന്ദ്രയെ(മൂന്ന്) ക്രിസ് വോക്‌സും പുറത്താക്കി. രണ്ടാം ദിവസത്തേക്ക് കളി പിരിയുമ്പോള്‍ പൂജ്യം റണ്‍സുമായി വില്ല്യം ഓ റൂര്‍ക്കെയും ടോം ബ്ലണ്ടലും(ഏഴ്) ആണ് ക്രീസില്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് ഹാരി ബ്രൂക്ക് നേടിയ സെഞ്ച്വറി പ്രകടനത്തിന്റെയും(115 പന്തില്‍ 123) ഓലീ പോപ്പിന്റെ അര്‍ദ്ധസെഞ്ച്വറിയുടെയും(78 പന്തില്‍ 66) ബലത്തിലാണ് 250നപ്പുറമുള്ള ടോട്ടലില്‍ എത്തിച്ചേര്‍ന്നത്. ബാക്കി ബാറ്റര്‍മാരാരും തിളങ്ങിയില്ല. 18 റണ്‍സെടുത്ത ക്രിസ് വോക്‌സാണ് പിന്നീടുള്ളവരിലെ ടോപ് സ്‌കോറര്‍.

നാല് വിക്കറ്റ് പ്രകടനവുമായി നഥാന്‍ സ്മിത്തും മൂന്ന് വിക്കറ്റ് വീഴ്‌ത്തി ഓ റൂര്‍ക്കെയും ആണ് കിവീസിന് മേല്‍ക്കൈ സമ്മാനിച്ചത്. മാറ്റ് ഹെന്റി രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ സെഞ്ച്വറിക്കാരന്‍ ഹാരി ബ്രൂക്ക് മാത്രം റണ്ണൗട്ടാകുകയായിരുന്നു.

Tags: Wellington TestEngland v/s New Zealand
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇംഗ്ലണ്ടിന് വമ്പന്‍ ജയം, പരമ്പര

കിവീസ് ബാറ്റര്‍ നഥാന്‍ സ്മിത്തിനെ പുറത്താക്കിയ ഇംഗ്ലണ്ട് ബൗളര്‍ ഗുസ് അറ്റ്കിന്‍സണ്‍ സഹതാരങ്ങളുമൊത്ത് ആഘോഷത്തില്‍
Cricket

ജയം ഉറപ്പിച്ച് ഇംഗ്ലണ്ട്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.