Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബംഗ്ലാദേശിലെ ഇന്ത്യന്‍ടെലിവിഷന്‍ ഹിന്ദു പീഢനം കാണിക്കുന്നതിലും ബംഗ്ലാദേശ് ഹൈകമ്മീഷന്‍ ഓഫീസില്‍ ഇന്ത്യ പ്രതിഷേധിച്ചതിലും ദേശാഭിമാനിക്ക് അസഹ്യത

ബംഗ്ലാദേശിലെ ഇന്ത്യന്‍ ടെലിവിഷനുകള്‍ ഹിന്ദു പീഢനം തുടര്‍ച്ചയായി കാണിക്കുന്നതിലും ത്രിപുരയിലെ ബംഗ്ലാദേശ് ഹൈകമ്മീഷന്‍ ഓഫീസിലേക്ക് ഇന്ത്യക്കാര്‍ പ്രതിഷേധപ്രകടനം നടത്തിയതിലും ദേശാഭിമാനിക്ക് അസഹ്യത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2024, 11:48 pm IST
inKerala
ബംഗ്ലാദേശില്‍ അറസ്റ്റ് ചെയ്ത സന്യാസിമാരെ വിട്ടയയ്ക്കണമെന്നും ഹിന്ദുക്കള്‍ക്ക് നീതി നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രകടനം നടത്തുന്ന സന്യാസിമാര്‍ (വലത്ത്)

ബംഗ്ലാദേശില്‍ അറസ്റ്റ് ചെയ്ത സന്യാസിമാരെ വിട്ടയയ്ക്കണമെന്നും ഹിന്ദുക്കള്‍ക്ക് നീതി നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രകടനം നടത്തുന്ന സന്യാസിമാര്‍ (വലത്ത്)

ധാക്ക: ബംഗ്ലാദേശിലെ ഇന്ത്യന്‍ ടെലിവിഷനുകള്‍ ഹിന്ദു പീഢനം തുടര്‍ച്ചയായി കാണിക്കുന്നതിലും ത്രിപുരയിലെ ബംഗ്ലാദേശ് ഹൈകമ്മീഷന്‍ ഓഫീസിലേക്ക് ഇന്ത്യക്കാര്‍ പ്രതിഷേധപ്രകടനം നടത്തിയതിലും ദേശാഭിമാനിക്ക് അസഹ്യത.

ഇന്ത്യയില്‍ സമാധാനത്തിന് പേര് കേട്ട ഹരേകൃഷ്ണ പ്രസ്ഥാനമാണ് ഇസ്കോണ്‍. അവിടുത്തെ ഒരു സന്യാസിമാരെ പ്രകോപനമില്ലാതെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ് ജയിലിലടക്കുകയാണ്. ഇതില്‍ ഒരു സന്യാസിയായ ചിന്മോയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷയില്‍ വാദിക്കേണ്ട വക്കീലിനെ വരെ ജമാ അത്തെ ഇസ്ലാമിയുടെ ഗുണ്ടകള്‍ തല്ലി അവശനാക്കി. ഇദ്ദേഹം ആശുപത്രിയിലായതിനാല്‍ ചിന്മോയ് കൃഷ്ണദാസിന്റെ ജാമ്യത്തിന് വേണ്ടി കോടതിയില്‍ വാദിക്കാന്‍ അഭിഭാഷകന് എത്താന്‍ കഴിഞ്ഞില്ല. ഇതൊന്നും ദേശാഭിമാനിയുടെ പ്രശ്നമേയല്ല. ബംഗ്ലാദേശില്‍ തുടര്‍ച്ചയായി ഹിന്ദു ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുന്നതും അവിടെ ഹിന്ദുക്കളെ ക്രൂരമായി ഉപദ്രവിക്കുന്നതും ഒന്നും ദേശാഭിമാനി പത്രത്തിന് പ്രശ്നമേയല്ല. അവര്‍ക്ക് പ്രശ്നം അവിടുത്തെ ഹിന്ദു പീഢനങ്ങള്‍ മുഴുവന്‍ ഇന്ത്യന്‍ ടെലിവിഷനുകള്‍ അവിടെ കാണിക്കുന്നതിലാണ്. ‘പ്രകോപനപരമായ ഉള്ളടക്കം’ നല്‍കുന്ന ഇന്ത്യൻ ടിവി ചാനലുകൾ നിരോധിക്കണമെന്ന് ബംഗ്ലാദേശ് ഹൈക്കോടതിയിൽ ഹർജി നല്‍കിയതിനെ പിന്തുണയ്‌ക്കുകയാണ് ദേശാഭിമാനി.

സ്റ്റാർ ജൽഷാ, സീ ബംഗ്ലാ, റിപ്പബ്ലിക്ക് ബംഗ്ലാ എന്നീ ചാനലുകള്‍ക്കെതിരെയാണ് ബംഗ്ലാദേശ് സര്‍ക്കാരിന് അസഹിഷ്ണുതയുള്ളത്. കാരണം ഈ ചാനലുകളില്‍ യാതൊരു കലപ്പുമില്ലാതെ ബംഗ്ലാദേശിലെ കൊടിയ ഹിന്ദു പീഢനത്തിന്റെ കഥകള്‍ അതുപോലെ സംപ്രേഷണം ചെയ്യുകയാണ്. ഇതാണ് ബംഗ്ലാദേശ് സര്‍ക്കാരിനെ അസ്വസ്ഥമാക്കുന്നത്. ഈ അസ്വസ്ഥത ദേശാഭിമാനിക്കും ഉണ്ട്. ഇന്ത്യൻ ചാനലുകളിൽ പ്രകോപനപരമായ വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്നും ബംഗ്ലാദേശ് സംസ്‌കാരത്തെ എതിർക്കുന്ന ഉള്ളടക്കത്തിന്റെ അനിയന്ത്രിതമായ സംപ്രേക്ഷണം യുവതി-യുവാക്കളെ നാശത്തിലേക്ക് നയിക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നുവെന്ന കാര്യവും ദേശാഭിമാനി വാര്‍ത്തയില്‍ ഊന്നിപ്പറയുന്നു.

ഇസ്കോൺ നേതാവ്‌ ചിൻമോയ് കൃഷ്ണ ദാസിന്റൈ അറസ്റ്റിൽ പ്രതിഷേധിച്ച് ത്രിപുരയിലെ അഗർത്തലയിലെ അസിസ്റ്റന്‍റ് ഹൈക്കമ്മീഷനിലേക്ക് ഇന്ത്യക്കാര്‍ നടത്തിയ അക്രമാസക്തമായ പ്രകടനത്തിൽ സമഗ്രമായ അന്വേഷണം ബംഗ്ലാദേശ് ഇടക്കാല സർക്കാർ ആവശ്യപ്പെട്ടതായുള്ള വാര്‍ത്തയും ദേശാഭിമാനി പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. .

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ മോദി സര്‍ക്കാര്‍ പീഡിപ്പിക്കുന്നു എന്ന ഇല്ലാക്കഥ പ്രചരിപ്പിക്കാന്‍ എത്രയോ കോളങ്ങള്‍ നീക്കിവെയ്‌ക്കുന്ന ദേശാഭിമാനി പത്രം ബംഗ്ലാദേശിലെ ഹിന്ദു സന്യാസിമാരും ഹിന്ദു സമുദായവും നേരിടുന്ന കൊടിയ പീഢനത്തെക്കുറിച്ച് ഒരു വാര്‍ത്തയും പ്രസിദ്ധീകരിക്കാന്‍ തയ്യാറല്ല. അതേ സമയം ഇന്ത്യയ്‌ക്കെതിരായ ബംഗ്ലാദേശ് സര്‍ക്കാരിന്റെ വാര്‍ത്തകള്‍ കൊടുക്കാന്‍ ഒരു മടിയും കാട്ടുന്നുമില്ല. എല്ലാ ഹൈന്ദവ പീഡനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ തലപ്പത്തുള്ള മുഹമ്മദ് യൂനസിനെ വലിയ മനുഷ്യാവകാശപ്രവര്‍ത്തകനായി ചിത്രീകരിക്കാനും ദേശാഭിമാനി മടിക്കുന്നില്ല. ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ കൊടിയ പീഡനം അനുഭവിക്കുന്നുവെന്ന് കാണിച്ച് പലസ്തീനികളെ വിശുദ്ധരാക്കിക്കൊണ്ടുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനും ദേശാഭിമാനിക്ക് മടിയില്ല. പക്ഷെ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് ചെറുവിരല്‍ അനക്കാന്‍ പോലും ദേശാഭിമാനി തയ്യാറാകുന്നില്ല.

 

 

Tags: BangladeshHindusChinmoyKrishnadasSaveBangladeshiHindus #FreeChinmoyKrishnaPrabhuDeshabhimanidaily
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.എം മനോജിന്റെ തസ്തികയെ ചൊല്ലി ദേശാഭിമാനിയിൽ തർക്കം രൂക്ഷം; ആശ്വാസമായി കിട്ടിയ റസിഡൻ്റ് എഡിറ്റർ സ്ഥാനം കൈവിടാതെ സ്വരാജ്

World

ട്രംപിന്റെ ബംഗ്ലാദേശിനെതിരായ പണി തുടങ്ങി; പ്രത്യേക ഉത്തരവിലൂടെ അമേരിക്കയുടെ ധനസഹായം നിര്‍ത്തി;കുടുങ്ങി മുഹമ്മദ് യൂനസ്

World

ചിന്മയ് കൃഷ്ണദാസ് പ്രഭുവിനായി എല്ലാ ദിവസവും പ്രത്യേക പ്രാര്‍ത്ഥനയെന്ന് ഇസ്‌കോണ്‍

യുഎപിഎ ചുമത്തപ്പെട്ടെങ്കിലും ഇന്ത്യയില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ഉമര്‍ ഖാലിദ് (ഇടത്ത്) ബംഗ്ലാദേശ് ജയിലില്‍ ജാമ്യാപേക്ഷയ്ക്ക് അഭിഭാഷകരെ ഹാജരാക്കാന്‍ പോലും കഴിയാതെ ജയിലില്‍ കഴിയുന്ന ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണദാസ് (വലത്ത്)
India

ഉമര്‍ ഖാലിദിന് പോലും ഇന്ത്യയില്‍ ജാമ്യം; ബംഗ്ലാദേശില്‍ ഹിന്ദു സന്യാസിയെ ജാമ്യത്തിലെടുക്കാന്‍ ഹാജരാകുന്നതിന് പോലും അഭിഭാഷകരെ അനുവദിക്കുന്നില്ല

World

ചിൻമോയ് ദാസ് പ്രഭുവിന്റെ ജാമ്യാപേക്ഷ തള്ളി ചിറ്റഗോംഗ് കോടതി; പിന്നാലെ ‘അല്ലാഹു അക്ബർ’ വിളികളുമായി മുസ്ലീം അഭിഭാഷകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.