Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിഖ് സമുദായത്തെ അപമാനിച്ച കേസ് പിൻവലിക്കാൻ നടപടിയെടുത്ത പഞ്ചാബ് മുൻ ഉപ മുഖ്യമന്ത്രിയ്‌ക്ക് ഗുരുദ്വാരകളുടെ കക്കൂസ് കഴുകാൻ ശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2024, 08:42 am IST
inIndia

ന്യൂഡൽഹി: സിഖ് സമുദായത്തെ അപമാനിച്ച കേസിലെ പ്രതിയെ അനുകൂലിച്ച് കേസ് പിൻവലിക്കാൻ നടപടിയെടുത്തെന്നാരോപിച്ച് മുൻ പഞ്ചാബ് ഉപമുഖ്യമന്ത്രിക്ക് വിചിത്ര ശിക്ഷ. പഞ്ചാബ് മുൻ ഉപ മുഖ്യമന്ത്രി സുഖ്ബീർ സിം​ഗ് ബാദലിനാണ് സിഖ് പുരോ​ഹിതൻമാരുടെ ഏറ്റവും ഉയർന്ന സമതിയായ ‘അകാൽ തഖ്ത്’ ശിക്ഷ വിധിച്ചത്. അമൃത്സറിലെ സുവർണ ക്ഷേത്രം ഉൾപ്പടെയുള്ള ​ഗുരുദ്വാരകളുടെ അടുക്കളുകളും ശുചിമുറികളും വൃത്തിയാക്കണമെന്നാണ് വിധി.

തെറ്റുകൾ ഏറ്റുപറഞ്ഞ ബാദൽ, നിരുപാധികം ക്ഷമാപണം നടത്തുകയും ശിക്ഷ സ്വീകരിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.2015ൽ മന്ത്രിസഭാംഗങ്ങളായിരുന്ന അകാലിദൾ നേതാക്കൾക്കും കോർ കമ്മിറ്റി അംഗങ്ങൾക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. സുവർണക്ഷേത്രത്തിലെ ശൗചാലയങ്ങൾ ഡിസംബർ മൂന്നിന് ഉച്ചയ്‌ക്ക് 12 മുതൽ ഉച്ചയ്‌ക്ക് 1 വരെ വൃത്തിയാക്കണം. ഇതിനുശേഷം കുളിച്ച് ലങ്കാറിൽ വിളമ്പണം.

കയ്യിൽ കുന്തം കരുതി കഴുത്തിൽ പ്ലക്കാർഡ് ധരിച്ച് ക്ഷേത്രത്തിന് മുന്നിൽ ബാദൽ രണ്ട് ദിവസം ഡ്യൂട്ടി നിൽക്കണം. ഭക്ഷണശാലയിൽ ഒരു മണിക്കൂർ നേരം പാത്രങ്ങൾ കഴുകണമെന്നും അകാൽ തഖ്ത് ഉത്തരവിട്ടു. ദേര സച്ച സൗദ അദ്ധ്യക്ഷനായ ​ഗുർമീത് റാം റഹീം സിഖ് സമുദായത്തെ അപമാനിച്ചെന്ന കേസിൽ റഹീമിനെ അനുകൂലിക്കുകയും കേസ് പിൻവലിക്കാൻ നടപടിയെടുക്കുകയും ചെയ്തതിനാണ് ബാദലിനെതിരെ അകാൽ തഖ്ത് നടപടിയെടുത്തത്.

Tags: Gurdwara
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ വിഖ്യാത നടനും നിർമാതാവുമായ നാനാ പടേക്കർ അന്തരിച്ചു

കണ്ടകശ്ശനി എന്നു കേട്ടാല്‍ ഭയപ്പെടേണ്ട: ഇത്രയും ശ്രദ്ധിച്ചാല്‍ ശനി അനുകൂലമാകും

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.