Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കേരളത്തിലെ പക്ഷികളിലേയ്‌ക്ക് ആഫ്രിക്കയില്‍ നിന്നും ഒരു വിരുന്നുകാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2024, 10:29 am IST
in Thrissur
സുബിന്‍

സുബിന്‍

തൃശൂര്‍: കേരളത്തിന്റെ പക്ഷിവൈവിദ്ധ്യത്തിലേയ്‌ക്ക് പുതിയൊരിനം പക്ഷി കൂടി.ആഫ്രിക്കന്‍ ചേരാകൊക്കനെയാണ് (ആഫ്രിക്കന്‍ ഓപ്പണ്‍ബില്‍) കേരളത്തില്‍ കാഞ്ഞാണി കോള്‍പ്പാടത്ത് നിന്ന് സുബിന്‍ കെ.എസ് ആദ്യമായി കണ്ടെത്തിയത്. മുന്‍പ് ഗോവയില്‍ ഇവയെ കണ്ടതായി ഇബേഡ് ഡാറ്റാബേസില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വേണ്ടത്ര പഠനങ്ങളില്ലാത്തതിനാല്‍ ഇന്ത്യയിലെ പക്ഷികളിലേയ്‌ക്ക് കൂട്ടിച്ചേര്‍ന്നിരുന്നില്ല. സൗത്ത് ഏഷ്യന്‍ ഓര്‍ണിത്തോളജി ജേര്‍ണലായ ഇന്ത്യന്‍ ബേഡ്‌സ് 2024 നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തോടെ ആഫ്രിക്കന്‍ ചേരാക്കൊക്കന്‍ ഇന്ത്യയുടെ പക്ഷികളിലേയ്‌ക്കും ചേര്‍ക്കപ്പെട്ടു. ഇതോടെ കേരളത്തിലെ പക്ഷികളുടെ എണ്ണം 558 ആയി.

പക്ഷിനിരീക്ഷകനും വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫറുമായ സുബിന്റെ കാഞ്ഞാണി കോള്‍പ്പാടത്തെ പക്ഷിനിരീക്ഷണ സര്‍വ്വെയുടെ ഭാഗമായിട്ടാണ് പക്ഷിയുടെ ചിത്രം പകര്‍ത്തിയത്. പരിസ്ഥിതി സംഘടനയായ കോള്‍ ബേഡേഴ്‌സ് കളക്റ്റീവിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന നിരവധി ജൈവവൈവിദ്ധ്യ പഠന-ഗവേഷണ- പരിപാടികളുകളുടെ കോഡിനേറ്റര്‍ കൂടിയാണ് സുബിന്‍. ആഫ്രിക്കയിലെ തദ്ദേശവാസികളായ ഈ ഇനം ചേരാകൊക്കന്മാര്‍ അപൂര്‍വമായാണ് ഇത്രയധികം ദൂരം ദേശാടനം നടത്തുന്നത്. നമ്മുടെ നാട്ടിലെ ഏഷ്യന്‍ ഓപ്പണ്‍ബില്ലിന്റെ മറ്റൊരു വിഭാഗമാണ് ആഫ്രിക്കന്‍ ഓപ്പണ്‍ബില്‍. ഏഷ്യയില്‍ ഒമാനിലും, സൗദി അറേബ്യയിലും മാത്രമാണ് മുന്‍പ് ഇവയുടെ സാന്നിദ്ധ്യം രേഖപ്പെടുത്തിയിട്ടുള്ളത്.

Tags: Thrissurbirds of Keralaguest from AfricaAfrican Openbillആഫ്രിക്കന്‍ ചേരാക്കൊക്കന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

Kerala

കുടിക്കാനായി വാങ്ങിയ ജീരക സോഡയില്‍ പാമ്പ്

Kerala

അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍; മൂന്നു ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്

Kerala

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

Kerala

തന്റെ പരാതിക്ക് ആദ്യം പരിഹാരം വേണം; തൃശൂരിൽ മന്ത്രിമാരുടെ വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.