Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൈനികമേഖലകളിലെ വഖഫ് അവകാശവാദം ഗുരുതരം: ലഫ്. കേണല്‍ വി.കെ. ചതുര്‍വേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2024, 09:46 am IST
in Kerala
അഖിലഭാരതീയ പൂര്‍വ സൈനിക സേവാപരിഷത്ത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്റെ സമാപനസഭയില്‍ ലഫ്. കേണല്‍ വി.കെ. ചതുര്‍വേദി സംസാരിക്കുന്നു

അഖിലഭാരതീയ പൂര്‍വ സൈനിക സേവാപരിഷത്ത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്റെ സമാപനസഭയില്‍ ലഫ്. കേണല്‍ വി.കെ. ചതുര്‍വേദി സംസാരിക്കുന്നു

കണ്ണൂര്‍: സൈനിക മേഖലകളിലെ വഖഫ് അവകാശവാദവും നുഴഞ്ഞ് കയറ്റവും ഗൗരവത്തോടുകൂടി കാണണമെന്ന് ലഫ്. കേണല്‍ വി.കെ. ചതുര്‍വേദി. കണ്ണൂരിലുള്‍പ്പടെ സമാനമായ സാഹചര്യമുണ്ട്. ഇതിനെ ലളിതവല്‍ക്കരിച്ച് കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ അഖിലഭാരതീയ പൂര്‍വ സൈനിക സേവാപരിഷത്ത് 25-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്റെ സമാപനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതവിഭജനത്തിന്റെ പരിണിതഫലമാണ് ഇന്ന് ബംഗ്ലാദേശില്‍ നാം കാണുന്നത്. ബംഗ്ലാദേശിലെ ന്യൂനപക്ഷമായ നമ്മുടെ സഹോദരന്‍മാര്‍ വേട്ടയാടപ്പെടുകയാണ്. ഇതിനെതിരെ അന്താരാഷ്‌ട്ര തലത്തില്‍ തന്നെ പ്രതിഷേധമുയരണം. അതിര്‍ത്തികടന്നുള്ള കുടിയേറ്റം ഭാരതം നേരിടുന്ന വലിയവെല്ലുവിളിയാണ്. ഇത്തരത്തില്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് നിയന്ത്രണങ്ങളില്ലാതെ കുടിയേറുന്നത് നമ്മുടെ ആഭ്യന്തര സുരക്ഷിതത്വത്തെ ബാധിക്കും. ഇത്തരക്കാരെ സഹായിക്കുന്ന പ്രവണത പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

വിരമിച്ച സൈനികര്‍ക്ക് നമ്മുടെ രാജ്യത്തോട് വലിയ ഉത്തരവാദിത്വങ്ങളുണ്ട്. പൂര്‍വസൈനിക സേവാപരിഷത്ത് പ്രവര്‍ത്തിക്കുന്നത് രാഷ്‌ട്രഹിതത്തിനനുഗുണമായ കാഴ്ചപ്പാടോടുകൂടിയാണ്. കേരളത്തിലെ 14 ജില്ലകളിലും സംഘടനയ്‌ക്ക് സജീവ പ്രവര്‍ത്തനമുണ്ടെന്നത് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ പാംഗ്രൂവ് ഹെറിട്ടേജില്‍ (സിഎഫ്എന്‍ തോമസ് ചെറിയാന്‍ നഗര്‍) കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവരുന്ന യോഗം ഇന്നലെ സമാപിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എഴുനൂറോളം പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്. വിവിധ സംസ്ഥാനങ്ങങില്‍ നിന്നുള്ള സംസ്ഥാന അധ്യക്ഷന്‍മാരും സെക്രട്ടറിമാരും റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ വാര്‍ വെറ്ററന്‍ മേജര്‍ ഫ്രിന്‍സ് ജോസ് എസ്എം (റിട്ട), ശൗര്യചക്ര പി.വി. മനീഷ് തുടങ്ങിയവരെ ആദരിച്ചു. അടുത്ത സമ്മേളനം 2025ല്‍ രാജസ്ഥാനിലെ ജെയ്‌പൂരില്‍ നടക്കും.

 

Tags: Lt. Colonel V.K. ChaturvediWaqf claimsWaqf claims in military areas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.