Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുവേട്ട; മൗനം തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2024, 07:51 am IST
inIndia

ന്യൂദല്‍ഹി: ഷെയ്ഖ് ഹസീന സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ ആരംഭിച്ച ഹിന്ദു വിരുദ്ധ കലാപത്തെപ്പറ്റി മൗനം പാലിക്കുന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടില്‍ പ്രതിഷേധം ശക്തമാക്കി ബിജെപി. പോലീസ് വെടിവെപ്പില്‍ അക്രമികള്‍ കൊല്ലപ്പെട്ട യുപിയിലെ സംഭലിലേക്ക് രാഷ്‌ട്രീയ വിനോദയാത്ര നടത്തുന്ന പ്രതിപക്ഷ നേതാക്കള്‍ ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നതിനെപ്പറ്റി മിണ്ടുന്നേയില്ലെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു.

രാഹുലും പ്രിയങ്കാ വാദ്രയും അടക്കമുള്ള നേതാക്കള്‍ ഇസ്ലാം അനുകൂല നിലപാട് മാത്രമേ സ്വീകരിക്കൂവെന്നും അവര്‍ക്ക് വലുത് വോട്ട് ബാങ്ക് രാഷ്‌ട്രീയമാണെന്നും ഗിരിരാജ് സിങ് കുറ്റപ്പെടുത്തി. മൂന്നുമാസത്തിലേറെയായി ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദുവിരുദ്ധ അക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന്റെയോ മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടേയോ പ്രതികരണം ഉണ്ടാവാത്തതില്‍ ബിജെപി നേതൃത്വം കുറ്റപ്പെടുത്തുന്നു. ഹിന്ദുക്കളുടെ നേര്‍ക്ക് എന്തു സംഭവിച്ചാലും വായ തുറക്കില്ല എന്നതാണ് പ്രതിപക്ഷ നിലപാട് എന്നും ബിജെപി നേതാക്കള്‍ പറയുന്നു. ബംഗാളില്‍ വലിയ പ്രതിഷേധം ഉണ്ടായതോടെയാണ് മമതാ ബാനര്‍ജി വിഷയത്തില്‍ പ്രതികരിച്ചത്.

കൊല്‍ക്കത്തയിലെ തെരുവുകളില്‍ അടക്കം ജനങ്ങള്‍ പ്രതിഷേധിച്ചതോടെ നിവൃത്തികെട്ടാണ് മമതയുടെ പ്രസ്താവന. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേര്‍ക്ക് അക്രമം നടക്കുന്നതു പോലെ തന്നെ ഭാരതത്തില്‍ മുസ്ലിങ്ങളെയും അക്രമിക്കുകയാണെന്നായിരുന്നു സിപിഎമ്മിന്റെ ഔദ്യോഗിക പ്രസ്താവന. സമാജ് വാദി പാര്‍ട്ടി, ആര്‍എല്‍ഡി, ആംആദ്മി പാര്‍ട്ടി, ഡിഎംകെ തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളൊന്നും തന്നെ ബംഗ്ലാദേശിലെ ഹിന്ദു കൂട്ടക്കൊലയില്‍ പ്രതികരിച്ചിട്ടില്ല.

ഭാരതത്തെ കുറ്റപ്പെടുത്തി ബംഗ്ലാദേശ് സംഭവങ്ങളെ ന്യായീകരിക്കാനാണ് പിഡിപി നേതാവ് മെഹബൂബ മുഫ്തിയും ശ്രമിച്ചത്. അയല്‍രാജ്യത്ത് നടക്കുന്ന ഹിന്ദുവിരുദ്ധ കലാപത്തെപ്പറ്റി പാര്‍ലമെന്റിലും പ്രതിപക്ഷം മൗനം പാലിക്കുകയാണ്.

Tags: silenceOPPOSITION PARTIESattackonBangladeshHindusHindu hunting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

India

13 ദിവസം പിന്നിട്ടിട്ടും പാര്‍ലമെന്റ് സ്തംഭിച്ചുതന്നെ; പ്രതിപക്ഷ ശ്രമം സമ്മേളനം നടക്കാതിരിക്കാന്‍

Kerala

അരാജകത്വം നിരസിക്കുക;.വെറുപ്പ് ഒരു രാജ്യത്തെ കരിയർ കെട്ടിപ്പടുക്കുകയോ രാജ്യത്തെ മാറ്റുകയോ ചെയ്യുന്നില്ല: ജെന്‍സീയ്‌ക്ക് ഉപദേശവുമായി രാജീവ് ചന്ദ്രശേഖര്‍

Main Article

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

Main Article

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.