Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യക്തിജീവിതത്തോടൊപ്പം സാമൂഹ്യ ജീവിതവും മഹത്വമാകണം: കെ. പി. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2024, 07:28 am IST
in Kerala
മഹിളാഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന പ്രഭാഷണം ആര്‍എസ്എസ് സംസ്ഥാന ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ നടത്തുന്നു

മഹിളാഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ സമാപന പ്രഭാഷണം ആര്‍എസ്എസ് സംസ്ഥാന ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ നടത്തുന്നു

മാവേലിക്കര: വ്യക്തി ജീവിതം നന്നായാല്‍ പോരാ, സാമൂഹ്യ ജീവിതവും മഹത്വമാര്‍ന്നതാവണമെന്ന് ആര്‍എസ്എസ് സംസ്ഥാന ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മഹിളാ ഐക്യവേദി സംസ്ഥാന സമ്മേളനത്തില്‍ സമാപന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

മുന്നൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് മഹാരാഷ്‌ട്രയിലെ ചോണ്ഡി ഗ്രാമത്തില്‍ ഏറ്റവും താഴ്ന്ന വിഭാഗത്തില്‍ ജനിച്ച് പ്രതികൂലമായ ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്ന് സ്വന്തമായ കഴിവുകൊണ്ടും പ്രയത്‌നം കൊണ്ടും മാള്‍വയുടെ രാജകുമാരിയായി മാറിയ അഹല്യാഭായ് ഹോള്‍ക്കര്‍ അമ്മമാര്‍ക്ക് മാതൃകയാണ്.

മുഗളന്‍മാര്‍ തകര്‍ത്തെറിഞ്ഞ തെക്ക് രാമേശ്വരം മുതല്‍ വടക്ക് കാശി വരെയുള്ള മഹാക്ഷേത്രങ്ങള്‍ പടുത്തുയര്‍ത്തുവാനും, പരുത്തി കൃഷിയിലൂടെ രാജ്യത്തിന്റെ സാമ്പത്തികനില ഉയര്‍ത്തുവാനും, പാവങ്ങളെ സംരക്ഷിക്കാനുമെല്ലാം നടത്തിയ പരിശ്രമങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതയുടെയും സംസ്‌ക്കാരസമ്പന്നതയുടെയും ഭാഗമാണ്. ഉയര്‍ത്തെഴുന്നേല്‍ക്കുന്ന നാരീശക്തിയുടെ മൂന്ന് നൂറ്റാണ്ടു മുമ്പുള്ള പ്രകടിത രൂപമാണ് അഹല്യാ ഭായ്‌ദേവി.

സ്വാര്‍ത്ഥ ജീവികളല്ല സാമൂഹ്യജീവികളാകണം എന്ന സന്ദേശമാണ് ശ്രീകൃഷ്ണന്‍ നല്കുന്നതെന്നും ഇത് തന്നെയാണ് നാരീശക്തിക്കും ചെയ്യാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ ബിന്ദുമോഹന്‍ അധ്യക്ഷയായി.

ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍. വി. ബാബു, മഹിളാഐക്യവേദി സംസ്ഥാന രക്ഷാധികാരി പ്രൊഫ. ദേവകി അന്തര്‍ജനം, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ജമുന കൃഷ്ണകുമാര്‍, പ്രൊഫ.സിന്ധു രാജീവ്, ഖജാന്‍ജി ഓമന മുരളി(ഖജാന്‍ജി) തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: RSS KeralaSocial lifeMahila Aikyavedi State ConferenceKP Radhakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും
Main Article

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

Varadyam

പൂജനീയ ഗുരുജിക്കു മുന്നില്‍

Kerala

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

Main Article

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

Kerala

ആര്‍എസ്എസ് 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു; പുതുതായി ഒരു രജിസ്‌്രേടഷനും ആവശ്യമില്ല

പുതിയ വാര്‍ത്തകള്‍

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

പാറ്റകൾ ലക്ഷ്യമിടുന്നത് ഡൽഹി കലാപത്തിന് സമാനമായ പ്രതിഷേധം ; രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തകർക്കുന്ന കലാപങ്ങൾ നടത്തുന്നവരെ പൂട്ടാൻ ഉറച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.