Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശരത് പവാര്‍ ഒരു ബെര്‍മുഡ ട്രയാംഗിള്‍; അതില്‍ പെട്ടാല്‍ നിങ്ങള്‍ ഇല്ലാതാകും: പരിഹസിച്ച് മറാഠി ജേണലിസ്റ്റ് ഭാവു തോര്‍സെകര്‍

ശരത് പവാര്‍ ബെര്‍മുഡ ട്രയാംഗിള്‍ ആണെന്ന് മറാടി ജേണലിസ്റ്റ് ഭാവു തോര്‍സെകര്‍. ആരെങ്കിലും അതിനടുത്തേക്ക് വന്നാല്‍ തന്നെ അപ്രത്യക്ഷമാകുമെന്നും ജേണലിസ്റ്റ് ഭാവു തോര്‍സെകര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2024, 05:40 pm IST
inIndia
ശരത് പവാറും ഉദ്ധവ് താക്കറെയും (ഇടത്ത്) മറാഠി ജേണലിസ്റ്റ് ഭാവു തോര്‍സെകര്‍ (വലത്ത്)

ശരത് പവാറും ഉദ്ധവ് താക്കറെയും (ഇടത്ത്) മറാഠി ജേണലിസ്റ്റ് ഭാവു തോര്‍സെകര്‍ (വലത്ത്)

മുംബൈ: ശരത് പവാര്‍ ബെര്‍മുഡ ട്രയാംഗിള്‍ ആണെന്ന് മറാടി ജേണലിസ്റ്റ് ഭാവു തോര്‍സെകര്‍. ആരെങ്കിലും അതിനടുത്തേക്ക് വന്നാല്‍ തന്നെ അപ്രത്യക്ഷമാകുമെന്നും ജേണലിസ്റ്റ് ഭാവു തോര്‍സെകര്‍ പറഞ്ഞു.

ശരത് പവാറുമായിസഖ്യമുണ്ടാക്കുന്ന പാര്‍ട്ടിക്കാര്‍ എല്ലാം അപ്രത്യക്ഷമാകുമെന്നും ഭാവു തോര്‍സെകര്‍ കുറ്റപ്പെടുത്തി. ബെര്‍മുഡ ട്രയാംഗിളില്‍പെട്ടുപോകുന്ന വിമാനമോ, കപ്പോല പോലെയാകും അവരുടെ സ്ഥിതി.-ജേണലിസ്റ്റ് ഭാവു തോര്‍സെകര്‍ കുറ്റപ്പെടുത്തി.

എന്താണ് ബെര്‍മുഡ ട്രയാംഗിള്‍?

ഉത്തര അറ്റ്‌ലാന്‍റിക് സമുദ്രത്തിലെ ഒരു പ്രദേശമാണ് ബെർമുഡ ത്രികോണം അഥവാ ബെർമുഡ ട്രയാംഗിൾ (Bermuda Triangle). ബെർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങൾ കോണുകളാക്കിയുള്ള സാങ്കൽപ്പിക ത്രികോണത്തിനുള്ളിലുള്ള പ്രദേശമാണ് ബെര്‍മുഡ ട്രയാംഗിള്‍ എന്നറിയപ്പെടുന്ന കടല്‍പ്പരപ്പ്. ഏതാണ്ട് 3,90,000 ച.കി.മീ വിസ്തീർണ്ണമുണ്ട് ഈ പ്രദേശത്തിന്. ഇവിടെ എത്തുന്ന കപ്പലുകളും വിമാനങ്ങളും മുങ്ങിക്കപ്പലുകളും നിഗൂഢസാഹചര്യങ്ങളിൽ അപ്രത്യക്ഷമാവുകയാണ് പതിവ്. ഈ ബെര്‍മുഡ ട്രയാംഗിള്‍ പോലെയാണ് ശരത് പവാറനെന്നാണ് മറാഠ ജേണലിസ്റ്റ് ഭാവു തോര്‍സെകര്‍ പറയുന്നത്.

ഇപ്പോള്‍ ഉദ്ധവ് താക്കറെയുടെ ശിവസേന തകര്‍ന്ന സാഹചര്യത്തിലാണ് ഭാവു തോര്‍സെകറുടെ ഈ പരിഹാസം. ശരത് പവാറുമായി കൂട്ടുകൂടിയ ശേഷം ഉദ്ധവ് താക്കറെയുടെ ശിവസേന ഒന്നുമല്ലാതായി എന്നാണ് ഭാവു തോര്‍സെകറുടെ കുറ്റപ്പെടുത്തല്‍.ഇക്കുറി മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ വെറും 20 സീറ്റുകളില്‍ മാത്രമാണ് ഉദ്ധവ് താക്കറെയുടെ ശിവസേന വിജയിച്ചത്. 2019ലെ മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 56 സീറ്റുകളില്‍ വിജയിച്ച സ്ഥാനത്താണിത്. പാര്‍ട്ടി വല്ലാതെ ദുര്‍ബലമായിത്തുടങ്ങിയെന്ന തിരിച്ചറിവ് ഉണ്ടായതോടെ ഉദ്ധവ് താക്കറെ മഹാ വികാസ് അഘാഡിയില്‍ നിന്നും പുറത്തുപോവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Tags: SharadpawarMaharashtraassemblyelections2024MarathaJournalistBhauTorsekarUdfdhavThackerayNCPSPBermudaTriangle
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

India

ആരാണ് യഥാര്‍ത്ഥ വഞ്ചകന്‍? ബിജെപിയെ വഞ്ചിച്ച ഉദ്ധവ് താക്കറെയോ ഉദ്ധവിന്റെ കുടുംബഭരണത്തില്‍ ശ്വാസംമുട്ടി പുറത്തുപോയ ഏക് നാഥ് ഷിന്‍ഡെയോ?

ബിജെപി നേതാവ് വിനോദ് താവ്ഡെ (ഇടത്ത്) ശരത് പവാര്‍ (നടുവില്‍) ദാവൂദ് ഇബ്രാഹിം (വലത്ത്)
India

ശരത് പവാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ബോംബെ ഭരിച്ചിരുന്നത് ദാവൂദ് ഇബ്രാഹിം: ബിജെപി നേതാവ് വിനോദ് താവ്ഡെ

India

കോണ്‍ഗ്രസിന്റെ മരണമണി മുഴങ്ങുന്നോ? പ്രതിപക്ഷത്തിലെ വല്ല്യേട്ടന്‍ പദവി കോണ്‍ഗ്രസിന് നഷ്ടപ്പെടുന്നു

India

ഒരിയ്‌ക്കലും ഫഡ് നാവിസിനെ മുഖ്യമന്ത്രിയാക്കില്ലെന്ന് ശപഥം ചെയ്ത രണ്ടുപേരും പൊളിഞ്ഞു; ഇനി മഹാരാഷ്‌ട്രയില്‍ ഫഡ്നാവിസ് യുഗം

പുതിയ വാര്‍ത്തകള്‍

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

ചെമ്മാപ്പിള്ളിയിലെ ശ്രീരാമന്‍ ചിറ

ചിറകെട്ട് ഓണവും രാമായണവും

ആലോചനാമൃതം: അമ്മയാണ് വരം

ഭാഷാ സൗന്ദര്യലഹരി; സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.