Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

കവിത: ചില സ്‌നേഹ ദ്രവ്യങ്ങള്‍

രമ്യ സാജന്‍byരമ്യ സാജന്‍
Dec 1, 2024, 11:15 am IST
inLiterature

കോവിലിനുള്ളില്‍ കുടിയിരിക്കുന്നൊരാ
ദേവനെ കാണാനായി എത്തുന്നു ഭക്തന്മാര്‍
വഴിപാട് ദ്രവ്യങ്ങള്‍ വില്‍ക്കുന്ന ശാലയില്‍
വാണിഭക്കാരനോ മാടിവിളിക്കുന്നു

വേഗം വരൂ എന്റെ മാന്യരേ നിങ്ങള്‍
അതിവേഗത്തില്‍ വാങ്ങുകീ വാസന ദ്രവ്യങ്ങള്‍
ധൂപങ്ങള്‍ പലതുണ്ട്, സ്നേഹ ദ്രവ്യങ്ങള്‍ ചിലതുണ്ട്
കീശകള്‍ ചോരാതെ വഴിപാട് ചെയ്യുവിന്‍

എള്ളെണ്ണ, വിളക്കെണ്ണ, വെളിച്ചെണ്ണയങ്ങനെ
‘സ്വര്‍ണ’ വര്‍ണത്തിലായ് എണ്ണകള്‍ പലതുണ്ട്
മൂല്യത്തില്‍ ലാഭമാം വിളക്കെണ്ണ വാങ്ങുവിന്‍
വേഗത്തിലാ ചിരാതൊക്കെ തെളിക്കുവിന്‍

മാധുര്യ വാക്കില്‍ മയങ്ങിയാ ഭക്തനോ
കീശകള്‍ ചോരാതെടുത്തു വിളക്കെണ്ണ
എന്തൊരു വാസന ഈ വിളക്കെണ്ണക്കു
രണ്ടെണ്ണം തരികെന്‍ ഗൃഹത്തിലേക്കും

ക്ഷേത്രത്തിന്‍ ഉള്ളിലായി എത്തിയ ഭക്തനോ
ശ്രീകോവില്‍ നോക്കി കരം ചേര്‍ത്ത് ചൊല്ലിനാന്‍
ദേവനേ, സ്വീകരിക്കെന്റെയീ കാണിക്ക
നല്ല ചേലോടോഴുകട്ടെ ദേവശിലയിലായ്

ഭക്തന്റെ പ്രാര്‍ത്ഥന കേട്ടിരുന്നീശ്വരന്‍
ഒട്ടൊന്നു മന്ദസ്മിതം പൂണ്ടു ചൊല്ലിനാന്‍
മാംസം വറുത്തു കോരുന്നൊരീ എണ്ണയില്‍
വാസനതൈലം നിറച്ചു നിറം മാറ്റി
പേരൊന്നു മാറ്റി വിളക്കെണ്ണയാക്കീട്ട്
നീ എന്റെ തേജസ്സു പാഴാക്കി മാറ്റിടല്ലേ

കരിപിടിച്ചെന്‍ മുന്നില്‍ കത്തും വിളക്കിലെ
പ്രഭയെല്ലാം പോയിട്ട് കാലമേറെയായ്
നീ ചൊല്ലിടുന്നൊരാ നാമ ജപങ്ങളും.
നീ ജപിച്ചീടുന്ന ഓംകാര മന്ത്രവും
നിന്നെ അറിയുവാന്‍ നിന്നില്‍ കനിയുവാന്‍
നീ എനിക്കായൊന്നും വേറെ തരേണ്ടിന്നു

പരിശുദ്ധമായുള്ള ദ്രവ്യങ്ങള്‍ ഏകിയാല്‍
അതില്‍ ശുദ്ധമാകും മനസ്സും ശരീരവും
”നീ വിതയ്‌ക്കുന്നതേ നീ കൊയ്യുക’യെന്നുള്ള
ആപ്ത വാക്യവും മറക്കാതിരിക്കുക

Tags: Malayalam LiteratureMalayalam Poemchila snaha dravyangalചില സ്‌നേഹ ദ്രവ്യങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഭാഷയുടെ കലയും കലയുടെ ഭാഷയും

Varadyam

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

Varadyam

വായന: പ്രമേഹത്തെ അറിയാനും പ്രതിരോധിക്കാനും

Varadyam

കഥ: കത്തിയേറ്

Varadyam

വായന: ജീവിതം കാഴ്ചവയ്‌ക്കുന്ന കഥയുടെ രസക്കൂട്ടുകള്‍

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.