Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: ഡിസംബര്‍ 2 മുതല്‍ 8 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളുടെ ശല്യം വര്‍ധിക്കും, യുവാക്കളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2024, 10:09 am IST
in Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
തൊഴില്‍രഹിതര്‍ക്ക് പുതിയതായി ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. തൊഴില്‍ സ്ഥാനത്ത് പരിഷ്‌കാരങ്ങള്‍ വരുത്തും. ബാങ്കിങ്, എന്‍ജിനീയറിങ് എന്നീ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ധര്‍മപ്രവൃത്തികളില്‍ വ്യാപൃതരാകും. പുതിയ കോണ്‍ട്രാക്ടുകള്‍ ഏറ്റെടുക്കാനിടയുണ്ട്.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ജോലി സ്ഥലത്തുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. പുതിയ ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. പൊതുവെ വീട്ടില്‍ കുടുംബസുഖം ലഭിക്കും. വാഹനം, ഭൂമി എന്നിവ അധീനതയില്‍ വന്നുചേരും. ഏര്‍പ്പെടുന്ന കാര്യത്തില്‍ വിജയിക്കും. രാഷ്‌ട്രീയക്കാര്‍ക്ക് ഉന്നതപദവിയിലെത്താന്‍ സാധിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ഫിനാന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ അനുകൂലമായ സമയമാണ്. ശത്രുക്കളുടെ ശല്യം വര്‍ധിക്കും. വീടുമാറി താമസിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വിജയം ഉദ്ദേശിച്ച് ചെയ്യുന്ന പല പ്രവര്‍ത്തനങ്ങളും പരാജയത്തില്‍ കലാശിക്കും. പ്രേമകാര്യത്തില്‍ ചില്ലറ തടസ്സങ്ങളുണ്ടായെന്നു വരും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
പ്രായം ചെന്നവര്‍ക്കും വിധവകള്‍ക്കും വിവാഹത്തിന് സാധ്യതയുണ്ട്. പ്രമാണങ്ങളില്‍ ഒപ്പിടുമ്പോള്‍ ജാഗ്രത പാലിക്കണം. അലസത കാരണം പുരോഗതി മന്ദീഭവിച്ചെന്നു വരാം. മാനസികാസ്വസ്ഥത അനുഭവപ്പെടും. പുതിയ വ്യാപാര സംരംഭങ്ങളില്‍ പ്രാഥമികമായ ചില തടസ്സങ്ങള്‍ വന്നുപെട്ടെക്കാം. മേലധികാരികളില്‍നിന്ന് സഹകരണമുണ്ടാകും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
പിതാവിന് എല്ലാവിധ ഐശ്വര്യങ്ങളും അനുഭവപ്പെടും. അടിയന്തരമായി ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ക്ക് കടം വാങ്ങുന്നതാണ്. ബന്ധുജനങ്ങളുടെ വിയോഗത്തില്‍ മനഃക്ലേശമുണ്ടാകും. കര്‍മസ്ഥാനത്ത് അസ്വസ്ഥതയുണ്ടാകും. ഭാരിച്ച ചെലവുകള്‍ വന്നു ചേരും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ബിസിനസ് വിപുലീകരിക്കും. സര്‍ക്കാരില്‍നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ക്ക് കാലതാമസം നേരിടും. വിലപിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കും. വാഹനാപകട സാധ്യതയുണ്ട്. പ്രമേഹരോഗമുള്ളവര്‍ ചികിത്സയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത് നന്നായിരിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
വാടകയില്‍നിന്നും ഭൂമിയില്‍നിന്നും ആദായം വര്‍ധിക്കും. അവനവന്റെ പ്രശസ്തിയെ പ്രതികൂലമായി ബാധിക്കുന്ന ചില സംഭവങ്ങള്‍ ഉണ്ടായേക്കും. വര്‍ക്ക്‌ഷോപ്പുകള്‍, ഇരുമ്പുരുക്ക് വ്യാപാരം തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാകും. ആവശ്യമായ സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കും. ഉദരരോഗമോ ശിരോരോഗമോ അനുഭവപ്പെട്ടെന്ന് വരാം.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
യുവാക്കളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. ആത്മവിശ്വാസം കൂടും. ജോലിയില്‍ സ്ഥലം മാറ്റമോ പ്രമോഷനോ ലഭിച്ചേക്കും. ഏറ്റെടുത്ത ചുമതലകള്‍ വേണ്ടവിധം ചെയ്തുതീര്‍ക്കും. കുടുംബത്തില്‍ സുഖവും സമാധാനവും നിലനില്‍ക്കും. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെ സൂക്ഷിക്കേണ്ടതാണ്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
സഹോദരന്മാര്‍ക്കുവേണ്ടി പണം ചെലവഴിക്കും. മാതൃതുല്യരായവര്‍ക്ക് ദേഹവിയോഗം സംഭവിക്കും. ഓഫീസില്‍ ചില പ്രയാസങ്ങള്‍ ഉണ്ടാകും. ഗൃഹനിര്‍മാണത്തിന് ഒരുങ്ങുന്നവര്‍ക്ക് അത് സാധ്യമാകും. വ്യാപാരരംഗത്തുള്ളവര്‍ക്ക് ധനലാഭം ഉണ്ടാകും. ഓഹരികളില്‍ നഷ്ടം സംഭവിക്കും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ഗൃഹം നിര്‍മിക്കാന്‍ തുടങ്ങും. ശത്രുശല്യം വര്‍ധിക്കും. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാന്‍ പണം ചെലവഴിക്കും. പിതാവുമായി അഭിപ്രായഭിന്നതകള്‍ വന്നുചേരും. ഭാര്യയുമായി പിണക്കം തീര്‍ത്ത് രമ്യതയിലെത്തും. ഇന്‍ഷുറന്‍സില്‍നിന്നും പണം ലഭിക്കും. ആത്മീയ, ധാര്‍മിക കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
സുഖകരമായ കുടുംബ ജീവിതമുണ്ടാകും. പതിവിലധികം യാത്രകള്‍ ചെയ്യേണ്ടിവരും. കുടുംബപരമായ ബാധ്യതകള്‍ വര്‍ധിക്കും. സാമ്പത്തിക ബാധ്യതയുള്ള ചില എഗ്രിമെന്റുകള്‍ ഒപ്പിടേണ്ടി വരും. സര്‍ക്കാരില്‍നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്‌ക്കും. വ്യാപാര-വ്യവസായാദികളില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
കൂടുതല്‍ മുതല്‍ മുടക്കി ബിസിനസ് അഭിവൃദ്ധിപ്പെടുത്തും. സന്താനക്ലേശമനുഭവിക്കുന്നവര്‍ക്ക് സന്താനലാഭം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ കഠിന പ്രയത്‌നത്തോടെ തുടങ്ങും. ആഭരണങ്ങളും വസ്ത്രങ്ങളും സമ്മാനങ്ങളായി ലഭിക്കും. മേലധികാരികളുടെ പ്രശംസ പിടിച്ചുപറ്റും.

Tags: Weekly ResultAstrology Weekly ResultDecember 2nd to 8th
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: ജൂണ്‍ 22 മുതല്‍ 28 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും

Astrology

വാരഫലം: ഏപ്രില്‍ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ വിജയിക്കും, വിവാദങ്ങളില്‍ വിജയിക്കും

Astrology

വാരഫലം ഫെബ്രുവരി 16 മുതല്‍ 22 വരെ

Astrology

വാരഫലം 2025 ഒക്‌ടോബര്‍ 20 മുതല്‍ 26 വരെ: പ്രൊമോഷന്‍ ലഭിക്കും. ഏറ്റെടുത്ത സംഗതികളിലെല്ലാം വിജയം കൈവരിക്കും.

Astrology

വാരഫലം: സപ്തംബര്‍ 29 മുതല്‍ ഒക്‌ടോബര്‍ 5 വരെ, ഈ നാളുകാര്‍ക്ക് ആലോചനയിലിരുന്ന വിവാഹം നടക്കും, ഉദ്യോഗത്തില്‍ പ്രൊമോഷന്‍ പ്രതീക്ഷിക്കാം

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.