Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

വെള്ളാനിക്കര കാര്‍ഷിക കോളജില്‍ ബിഎസ്‌സി ഹോര്‍ട്ടികള്‍ച്ചര്‍ പ്രവേശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2024, 10:31 am IST
inEducation

വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.admissions.kau.in ല്‍.
അഡ്മിഷന്‍ നീറ്റ്-കീം മെഡിക്കല്‍, സിയുഇടി-ഐസിഎആര്‍ (യുജി) റാങ്ക് ലിസ്റ്റുകളില്‍ നിന്നും; സീറ്റുകള്‍-40
സെമസ്റ്റര്‍ ഫീസ് ഒരു ലക്ഷം രൂപ വീതം (ട്യൂഷന്‍ ഫീസ് 97760 രൂപ ഉള്‍പ്പെടെ).

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ വെള്ളാനിക്കര കാര്‍ഷിക കോളജില്‍ നടത്തുന്ന നാലുവര്‍ഷ ബിഎസ്‌സി ഹോര്‍ട്ടികള്‍ച്ചര്‍ (ഓണേഴ്‌സ്) കോഴ്‌സ് പ്രവേശനത്തിന് ഡിസംബര്‍ 3 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കും.
ആകെ 40 സീറ്റുകള്‍. നീറ്റ്-കീം മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍നിന്നും 32 സീറ്റുകളിലും സിയുഇടി-ഐസിഎആര്‍ (യുജി) റാങ്ക് ലിസ്റ്റില്‍നിന്നും 8 സീറ്റുകളിലുമാണ് അഡ്മിഷന്‍. 8 സെമസ്റ്ററുകളായാണ് കോഴ്‌സ് നടത്തുന്നത്. പ്രവേശന വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ്ല്‍ www.admissions.kau.in ലഭിക്കും.

കോഴ്‌സ് ഫീസ് : പ്രവേശന ഫീസ്-4000 രൂപ, സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ്-97760 രൂപ, സ്‌പെഷ്യല്‍ ഫീസ്-1600 രൂപ. കോഷന്‍ ഡിപ്പോസിറ്റ് 2 ലക്ഷം രൂപ (തിരികെ ലഭിക്കും).

പാഠ്യപദ്ധതി: തോട്ടവിളകള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, ഫലവൃക്ഷങ്ങള്‍, പച്ചക്കറികള്‍, പുഷ്പവിളകള്‍, ഔഷധ പരിമള സസ്യങ്ങള്‍ എന്നിവയുടെ ശാസ്ത്രീയ പരിപാലനം, വിളവെടുപ്പ്, മണ്ണു ശാസ്ത്രം, സസ്യ സംരക്ഷണം, ജനിതക ശാസ്ത്രം, ജൈവ സാങ്കേതിക വിദ്യ തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ പഠിപ്പിക്കും. ഹോര്‍ട്ടികള്‍ച്ചര്‍ മേഖലയ്‌ക്കാവശ്യമായ മാനവവിഭവശേഷി വികസിപ്പിക്കുകയും പുതിയ സംരംഭകരെ സൃഷ്ടിക്കുകയുമൊക്കെയാണ് ലക്ഷ്യം.

തൊഴില്‍ സാധ്യത: ബിഎസ്‌സി ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദക്കാര്‍ക്ക് കൃഷി വകുപ്പിലും വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സിലിലുമൊക്കെ തൊഴില്‍ തേടാം. പിജിയും പിഎച്ച്ഡിയും കരസ്ഥമാക്കുന്നവര്‍ക്ക് അഗ്രികള്‍ച്ചര്‍, സയന്റിസ്റ്റ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളിലും മറ്റും ശാസ്ത്രജ്ഞര്‍, റിസര്‍ച്ച് ഓഫീസര്‍ മുതലായ തസ്തികകളിലും കാര്‍ഷിക സര്‍വ്വകലാശാല കോളജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലും ജോലി ലഭിക്കും. സ്വയം തൊഴില്‍ സംരംഭങ്ങളിലേര്‍പ്പെടാനും കഴിയും.

 

Tags: educationAdmissionBSc HorticultureVellanikkara Agricultural College
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Education

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.