Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഗോകുലം കേരള-റിയല്‍ കശ്മീര്‍ പോര് സമനിലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2024, 05:40 am IST
inFootball

ശ്രീനഗര്‍: ഐ ലീഗ് ഫുട്‌ബോളിലെ എവേ മത്സരത്തില്‍ ഗോകുലം കേരള എഫ് സി റിയല്‍ കാശ്മീര്‍ എഫ് സി മത്സരം സമനിലയില്‍ പിരിഞ്ഞു (1 -1 ). കളിയുടെ ആദ്യ മിനിറ്റുകളില്‍ വീണുകിട്ടിയ അവസരം റിയല്‍ കാശ്മീര്‍ എഫ് സി ഡിഫന്‍ഡര്‍, മുന്‍ ഗോകുലം എഫ് സി താരം കൂടിയായിരുന്ന ബൗബ ഹെഡറിലൂടെ ഗോള്‍ ആക്കുകയായിരുന്നു.

തുടര്‍ന്ന് റിയല്‍ കാശ്മീര്‍ നടത്തിയ ഗോള്‍ ശ്രമങ്ങളെ ഭംഗിയായി ഗോകുലം ഡിഫെന്‍ഡേര്‍സ് ചെറുത്തു നിന്നു. ആദ്യ പകുതിയുടെ ആദ്യ നിമിഷങ്ങള്‍ റിയല്‍ കാശ്മീര്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. രണ്ടാം പകുതിയില്‍ ഗോകുലം കേരള കളം നിറഞ്ഞു കളിച്ചു. വിദേശ, ഭാരത താരങ്ങള്‍ ഒത്തിണക്കത്തോടെ കളിച്ചപ്പോള്‍ ചാന്‍സുകള്‍ സൃഷ്ടിച്ചു.

76-ാം മിനിറ്റില്‍ ഗോകുലം ഡിഫെന്‍ഡര്‍ അതുലാണ് സമനില ഗോള്‍ നേടിയത്. പിന്നെയും മികച്ച മുന്നേറ്റങ്ങള്‍ അനവധി നടത്തിയെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. കളിയുടെ ഏറ്റവും ഒടുവിലത്തെ നിമിഷം പോലും ക്രീയേറ് ചെയ്ത ചാന്‍സ് സ്പാനിഷ് സ്ട്രൈക്കര്‍ ആബെലെഡോക്ക് നേരിയ വ്യത്യാസത്തിലാണ് പാഴാക്കിയത്. ഇതോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് 4 പോയിന്റുമായി ടീം രണ്ടാം സ്ഥാനത്താണ്. റിയല്‍ കാശ്മീര്‍ എഫ് സിയാണ് ഒന്നാമത്.

ഗോകുലത്തിന്റെ അടുത്ത മത്സരം മൂന്നിന് കോഴിക്കോട്ടാണ്. രാത്രി 7ന് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഐസ്വാള്‍ എഫ് സി യെ നേരിടും. ‘ചാംപ്യന്‍ഷിപ് നേടുന്നതിന് എവേ മത്സരങ്ങളുള്‍പ്പെടെ എല്ലാ മത്സരങ്ങളും വിജയിക്കേണ്ടുന്നത് അനിവാര്യമാണ്. കശ്മീരിലെ പ്രതികൂല കാലാവസ്ഥയിലും ടീം നന്നായി പെര്‍ഫോം ചെയ്തു. വിജയിക്കാന്‍ സാധ്യത ഉണ്ടായിരുന്ന മത്സരമായിരുന്നു എന്നിരുന്നാലും എവേ മാച്ചില്‍ നിന്ന് നേടാനായ പോയിന്റിനെ കുറച്ചുകാണുന്നില്ല’- ഹെഡ് കോച്ച് അന്റോണിയോ റുവേദ പറഞ്ഞു.

Tags: footballi leagueGokulam Kerala-Real Kashmir
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.