Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐ ലീഗ്: ഇന്ന് ഗോകുലം കേരള-റിയല്‍ കശ്മീര്‍ പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2024, 05:02 am IST
in Football

ശ്രീനഗര്‍: ഐ ലീഗ് ഫുട്‌ബോളില്‍ ഇന്ന് നടക്കുന്ന എവേ മത്സരത്തില്‍ ഗോകുലം കേരള എഫ്‌സി റിയല്‍ കശ്മീരിനെ നേരിടും. ശ്രീനഗറിലെ ടി ആര്‍ സി ടര്‍ഫില്‍ നടക്കുന്ന ഐ ലീഗ് മത്സരത്തില്‍ ഗോകുലം കേരള എഫ് സി റിയല്‍ കാശ്മീര്‍ എഫ് സിയെ നേരിടും, ഉച്ചക്ക് രണ്ടിനാണ് മത്സരം. ലൈി ആപ്പിലൂടെ മത്സരം തത്സമയം കാണാനാകും.

ഐ ലീഗില്‍ എല്ലാ ടീമുകളും ഓരോ മത്സരങ്ങള്‍ കളിച്ചപ്പോള്‍ ആദ്യ മത്സരത്തില്‍ ശ്രീനിധി ഡെക്കാനേ തോല്‍പിച്ച ഗോകുലം രണ്ടാം സ്ഥാനത്താണുള്ളത്, റിയല്‍ കശ്മീര്‍ രാജസ്ഥാന്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചുകൊണ്ട് നിലവില്‍ ഒന്നാം സ്ഥാനത്താണ്.

ഐ ലീഗിലെ ഹോം മത്സരങ്ങളില്‍ ഏറ്റവും മികവ് കാട്ടിയിട്ടുള്ള ടീം ആണ് റിയല്‍ കശ്മീര്‍. ചാമ്പ്യന്‍ഷിപ്പ് ലക്ഷ്യമിടുന്ന ഗോകുലം കേരളക്ക് ജയം അനിവാര്യമാണ്. ഡിഫെന്‍സിലെ കെട്ടുറപ്പാണ് റിയല്‍ കശ്മീരിന്റെ മുഖമുദ്ര, ഗോകുലത്തിനാവട്ടെ മുന്‍ മത്സരത്തില്‍ ഒരു ഗോളിന് പിന്നില്‍ നിന്നിട്ടുകൂടെ ഗോളുകള്‍ അടിച്ചുകൂട്ടി കളിജയിപ്പിച്ച സ്ട്രൈക്കേഴ്സ് കരുത്തുമുണ്ട്. അറ്റാക്കിങ് ഫുട്‌ബോള്‍ തന്നെയാണ് തന്റെ ശൈലിയെന്ന് ഗോകുലം ഹെഡ് കോച്ച് അന്റോണിയോ റുവേടയും പറഞ്ഞിരുന്നു. മുന്‍ മത്സരത്തില്‍ മൂന്നുഗോളുകളും നേടിയത് മൂന്നു വ്യത്യസ്ത കളിക്കാരായിരുന്നു.

‘റിയല്‍ കാശ്മീരിനെ നേരിടുന്നതില്‍ വെല്ലിവിയാവുന്ന പ്രധാന ഘടകം ഇവിടുത്തെ കാലാവസ്ഥയാണ്, എന്നിരുന്നാലും ടീം ഈ സീസണില്‍ തന്നെ ലേയില്‍ നടന്ന ക്ലൈമറ്റ് കപ്പ് കളിക്കുകയും അതില്‍ ചാമ്പ്യന്‍സ് ആവുകയും ചെയ്തത് സമാന കാലാവസ്ഥയില്‍ കളിച്ചുകൊണ്ടാണ്, അതിനാല്‍ ഈ വെല്ലിവിളി ടീമിന് മറികടക്കാനായേക്കും’ എന്ന്’ഗോകുലം കേരള എഫ്‌സി ഹെഡ് കോച്ച് അന്റോണിയോ റുവേട പറഞ്ഞു.

Tags: i leagueKerala vs Real Kashmir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡയമണ്ട് ഹാര്‍ബറിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ശ്രീനിധി ഡെക്കാന്‍ താരങ്ങള്‍
Football

ശ്രീനിധി ഡെക്കാന് വിജയം

Football

ഐ ലീഗ്: ഗോകുലം കേരള ഇന്ന് ദല്‍ഹിക്കെതിരെ

Football

ഐ ലീഗ്: ഗോകുലത്തിന് സമനില

Football

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് സീസണിലെ ആദ്യ തോല്‍വി

Football

ഗോകുലം കേരള-റിയല്‍ കശ്മീര്‍ പോര് സമനിലയില്‍

പുതിയ വാര്‍ത്തകള്‍

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.