Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ലോക ചെസ് കിരീടം: രണ്ടാം ഗെയിം സമനിലയില്‍;ആദ്യ പരാജയത്തിന്റെ ഷോക്കില്‍ ഗുകേഷ്

ലോക ചെസ് കിരീടം നേടാനുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ ഗുകേഷും ചൈനയുടെ ഡിങ്ങ് ലിറനും തമ്മിലുള്ള രണ്ടാം ഗെയിം സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഡിങ്ങ് ലിറന്‍ 1.5-0.5 എന്ന നിലയില്‍ മുന്നിലാണ്.

Janmabhumi Online by Janmabhumi Online
Nov 26, 2024, 07:05 pm IST
in Sports
FacebookTwitterWhatsAppTelegramLinkedinEmail

സിംഗപ്പൂര്‍ സിറ്റി: ലോക ചെസ് കിരീടം നേടാനുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ ഗുകേഷും ചൈനയുടെ ഡിങ്ങ് ലിറനും തമ്മിലുള്ള രണ്ടാം ഗെയിം സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഡിങ്ങ് ലിറന്‍ 1.5-0.5 എന്ന നിലയില്‍ മുന്നിലാണ്. ആദ്യ കളിയിലെ പരാജയത്തിന്റെ ഷോക്ക് ഇപ്പോഴും ഗുകേഷിനെ പിന്തുടരുന്നു എന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു വാര്‍ത്തസമ്മേളനത്തില്‍ പ്രത്യക്ഷപ്പെട്ട ഗുകേഷിന്റെ ശരീരഭാഷ.

ഗുകേഷിന്റെ സമ്മര്‍ദ്ദം കാണിക്കുന്ന വീഡിയോ:

Ding Chilling 🛁🏃

Edit: Abhyudaya Ram #WorldChessChampionship2024 #DingGukesh pic.twitter.com/SZyuZ8mreP

— ChessBase India (@ChessbaseIndia) November 25, 2024

രണ്ടാം ഗെയിമില്‍ ആദ്യ 15 കരുനീക്കങ്ങളില്‍ ഡിങ്ങ് ലിറനായിരുന്നു മേല്‍ക്കൈ നേടിയതെന്ന് കളി വിലയിരുത്തിയ ഇന്ത്യയുടെ ഗ്രാന്‍റ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ് പറയുന്നു. രണ്ടാമത്തെ കളിയില്‍ കറുത്ത കരുക്കള്‍ ഉപയോഗിച്ച് കളിച്ച ഗുകേഷ് മൂന്ന് തവണ നീക്കങ്ങള്‍ ഒരു പോലെ ആവര്‍ത്തിക്കുക വഴി സമനില നേടിയെടുക്കുകയായിരുന്നു. ആദ്യ ഗെയിമിലെ നഷ്ടത്തില്‍ നിന്നും കരകയറാന്‍ ഗുകേഷ് ഒരു സമനിലയ്‌ക്ക് കൊതിക്കുന്നതുപോലെ തോന്നിയെന്ന് ഡച്ച് ഗ്രാന്‍റ് മാസ്റ്റര്‍ അനീഷ് ഗിരി വിലയിരുത്തുന്നു.

മൂന്നാം ഗെയിം ബുധനാഴ്ച
നാളെ, ബുധനാഴ്ചയാണ് മൂന്നാമത്തെ ഗെയിം. ഈ ഗെയിമില്‍ ഗുകേഷ് വെള്ളക്കരുക്കള്‍ ഉപയോഗിച്ചാണ് കളിക്കുക. മൂന്നാം ഗെയിമില്‍ താന്‍ കൂടുതല്‍ ആക്രമണോത്സുകമായി കളിക്കുമെന്നാണ് ഡിങ്ങ് ലിറന്‍ പറഞ്ഞത്.

സമയസമ്മര്‍ദ്ദത്തിലാവുന്ന ഗുകേഷ്

മാഗ്നസ് കാള്‍സനും ഗാരി കാസ്പറോവും ഉള്‍പ്പെടെ ലോകത്തിലെ നിരവധി ചെസ് താരങ്ങളും വിദഗ്ധരും ഗുകേഷിനാണ് വിജയം പ്രവചിച്ചിരുന്നതെങ്കിലും ആദ്യ കളിയിലെ തോല്‍വി കാര്യങ്ങള്‍ ആകെ മാറ്റിമറിക്കുകയായിരുന്നു. സിംഗപ്പൂരില്‍ ആദ്യ കളി ആരംഭിക്കുന്നതിന് മുന്‍പുള്ള വാര്‍ത്താസമ്മേളനത്തില്‍ കൂളായി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന ഡിങ്ങ് ലിറനെയും ആകെ സമ്മര്‍ദ്ദത്തോടെയിരിക്കുന്ന ഗുകേഷിനെയും ആണ് കണ്ടത്. രണ്ടാമത്തെ ഗെയിമിലും തുടക്കത്തില്‍ ക്ലോക്കില്‍ സമയം അറിഞ്ഞ് മുന്നേറുന്നതില്‍ പിഴവ് വരുത്തിയതിനാല്‍ സമയസമ്മര്‍ദ്ദം ഗുകേഷിന് മേല്‍ ഉണ്ടായിരുന്നു. ആദ്യ കളിയില്‍ ഗുകേഷായിരുന്നു ഓപ്പണിംഗ് ഗെയിമില്‍ മുന്‍പില്‍. പക്ഷെ തുടക്കം കഴിഞ്ഞ് മിഡില്‍ ഗെയിമിലേക്ക് കടന്നതോടെ ഗുകേഷ് പതറി. അവിടെയാണ് ഡിങ്ങ് ലിറന്‍ നേട്ടം കൊയ്തത്. 42 നീക്കങ്ങള്‍ക്കൊടുവില്‍ ഗുകേഷ് തോല്‍വി സമ്മതിച്ചു.

ഡിങ്ങ് ലിറന്‍ ലോകചെസ് കിരീടപ്പോരാട്ടം ആരംഭിയ്‌ക്കുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ തന്നെ കളിയാത്തവനെപ്പോലെ പെരുമാറിയിരുന്നു. പല കളികളിലും തോറ്റും ആകര്‍ഷകമായ കിരീടനേട്ടങ്ങള്‍ ഇല്ലാതെയും ഫോം നഷ്ടപ്പെട്ടവനെപ്പോലെയാണ് ഡിങ്ങ് ലിറന്‍ പെരുമാറിയിരുന്നത്. എന്നാല്‍ പിന്നാമ്പുറത്ത് ലോക കിരീടപ്പോരാട്ടം മുന്നില്‍ കണ്ട് ചൈന അതിവിപുലമായ ഒരുക്കങ്ങള്‍ ഡിങ് ലിറനുവേണ്ടി നടത്തിയിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാരണം അദ്ദേഹത്തിന്റെ കരുനീക്കങ്ങള്‍ അതീവവിസ്മയം ജനിപ്പിക്കുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു.

ഗജേവ്സ്കിയ്‌ക്ക് പിഴച്ചുവോ
പോളണ്ടിലെ ഗ്രാന്‍റ് മാസ്റ്റര്‍ ഗജേവ്സ്കിയാണ് ഗുകേഷിനെ ലോകചെസ് പോരാട്ടത്തിന് ഒരുക്കിയിരുന്നത്. ഇപ്പോള്‍ ഗുകേഷിനെ ഇത്രയും വലിയ പോരാട്ടത്തിന് ഒരുക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന് പിഴവുപറ്റിയോ എന്ന രീതിയിലും ചില ചര്‍ച്ചകള്‍ നടക്കുന്നു. കാരണം ഡിങ് ലിറന്‍ പുതിയ കരുനീക്കങ്ങളാണ് പ്രയോഗിക്കുന്നത്. എന്നാല്‍ ഗുകേഷിനാകട്ടെ അതിനെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുമില്ല.

ഗുകേഷിന്റെ മനസ്സൊരുക്കിയതില്‍ പാഡി അപ്ടണ് പിഴച്ചുവോ?
പാഡി അപ്ടണ്‍ എന്ന മെന്‍റല്‍ കോച്ച് ആണ് ഗുകേഷിനെ മാനസികമായി ഒരുക്കിയിരുന്നത്. എന്നാല്‍ ആദ്യ ഗെയിം മുതലേ ഗുകേഷ് സമ്മര്‍ദ്ദത്തിലാണ്. അതിന്റെ സൂചനയാണ് ഗുകേഷ് ക്ലോക്കിലെ സമയം പാലിക്കുന്നതില്‍ വരുത്തുന്ന പിഴവുകള്‍. വെല്ലുവിളികള്‍ക്ക് മുന്‍പില്‍ ശാന്തമായ മനസ്സോടെ തീരുമാനമെടുക്കലാണ് പ്രധാനം. പക്ഷെ ഗുകേഷ് സമപ്രായക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച മാനസിക നിയന്ത്രണം ഉള്ള യുവാവാണെന്ന് പാഡി അപ്ടണ്‍ പറഞ്ഞിരുന്നു. പക്ഷെ ഇപ്പോള്‍ കളിക്കളത്തില്‍ കാണുന്നത് തികച്ചും മാനസിക സമര്‍ദ്ദം അനുഭവിക്കുന്ന ഗുകേഷിനെയാണ്. ഒന്നാം ഗെയിമില്‍ ഒരു നീക്കത്തില്‍ പിഴവ് വരുത്തിയപ്പോള്‍ കളി കൈവിട്ടതുപോലെ പെരുമാറുന്ന ഗുകേഷിനെ കാണാം. അതേ സമയം സീറ്റില്‍ നിന്നും എഴുന്നേറ്റ് പോയി വെള്ളം കുടിക്കുന്ന ഡ്രൈഫ്രൂട്ട് കഴിക്കുന്ന ചൈനയുടെ ഡിങ്ങ് ലിറനെയും കാണാം. ലോക ചാമ്പ്യന്‍മാരെ ഒരുക്കിയ പരിചയമുള്ള വ്യക്തിയായ പാഡി അപ്ടന് സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള ഒരു ഗുകേഷിനെ ഒരുക്കാന്‍ കഴിഞ്ഞില്ലേ എന്ന സംശയം ഉയരുന്നു.
.
14ല്‍ ഏഴര പോയിന്‍റ് ആദ്യം ആര് നേടും?
14 ഗെയിമുകളില്‍ ആരാണോ 7.5 പോയിന്‍റ് നേടുന്നത് അയാള്‍ വിജയിയാകും. 14 ഗെയിം കഴിഞ്ഞും ഇരുകൂട്ടരും തുല്യപോയിന്‍റോടെ നിന്നാല്‍ അതിവേഗ സമയക്രമം ഏര്‍പ്പെടുത്തി നടത്തുന്ന പോരാട്ടത്തില്‍ ജയിക്കുന്ന ആള്‍ ജേതാവാകും.

 

 

Tags: @FIDE_chess#Worldchesschampionship2024#Dinggukesh
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

എന്തൊരു മകനെയാണ് ദൈവം എനിക്ക് നല്‍കിയത്… ദൈവത്തിലുള്ള വിശ്വാസം ജീവിതത്തില്‍ നല്ല കാര്യങ്ങള്‍ കൊണ്ടുവരുമെന്ന് ഗുകേഷിന്റെ അമ്മ

Sports

ഗുകേഷിനെ കാത്തിരിക്കുന്നത് കടുത്ത പോരാട്ടങ്ങള്‍

India

ലോക ചെസ് കിരീട ജേതാവ് ഗുകേഷ് നല്‍കേണ്ട നികുതിയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് മോദി വിരുദ്ധ മാധ്യമങ്ങള്‍; നികുതിയാണ് രാജ്യം

Sports

18ാം വയസ്സില്‍ 18ാം ലോകചാമ്പ്യന്‍! ഗുകേഷിന്റെ ട്വീറ്റിന് അഭിനന്ദനവുമായി സാക്ഷാല്‍ ഇലോണ്‍ മസ്ക്

Sports

‘ലോകചെസ് കിരീടപ്പോരില്‍ അപ്പോഴും അബദ്ധക്കരുനീക്കങ്ങള്‍ ഉണ്ടാകാറുണ്ട്’- ഗുകേഷിനെ ഡീഗ്രേഡ് ചെയ്യാനുള്ള പ്രചാരണങ്ങളെ തള്ളി ഗാരി കാസ്പറോവ്

പുതിയ വാര്‍ത്തകള്‍

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies