Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഖലിസ്ഥാൻ ഭീകരൻ സത്നാം സിംഗ് സത്തയുടെ സഹോദരൻ സുഖ്‌വീന്ദർ സിംഗിനെ അജ്ഞാതർ വെടിവച്ച് കൊന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2024, 04:25 pm IST
in India

ന്യൂഡൽഹി : ഖലിസ്ഥാൻ ഭീകരൻ സത്നാം സിംഗ് സത്തയുടെ സഹോദരൻ സോണി എന്ന സുഖ്‌വീന്ദർ സിംഗിനെ അജ്ഞാതർ വെടിവച്ച് കൊന്നു . തിങ്കളാഴ്ച ഖാദൂർ സാഹിബിലാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാതർ മാർക്കറ്റിലേയ്‌ക്ക് പോകുകയായിരുന്ന സോണിയെ വെടിവച്ച് വീഴ്‌ത്തുകയായിരുന്നു . മൂന്ന് തവണ വെടിയേറ്റതായാണ് സൂചന . കൄത്യം നടത്തിയ ഉടൻ അജ്ഞാതർ രക്ഷപെട്ടതായും ദൃക്സാക്ഷികൾ പറയുന്നു

സോണിയെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കഴിഞ്ഞ വർഷം മൊഹാലിയിലെ ഇൻ്റലിജൻസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫീസിന് നേരെ നടന്ന ആക്രമണത്തിലെ പ്രതിയാണ് സത്നാം സിംഗ് സത്ത . ഇതിന് പിന്നാലെ സർഹാലി പൊലീസ് സ്റ്റേഷന് നേരെയും ആക്രമണം ഉണ്ടായി. ഈ രണ്ട് ആക്രമണങ്ങളുടെയും സൂത്രധാരൻ കാനഡ ആസ്ഥാനമായുള്ള ഭീകരൻ ലഖ്ബീർ സിംഗ് ലാൻഡയാണ്.

ലഖ്ബീർ സിങ്ങിന്റെ സഹായിയായ സത്നാം സിംഗ് സത്ത ഇപ്പോൾ യൂറോപ്പിൽ അഭയം തേടിയിരിക്കുകയാണ്. വ്യാപാരികൾ, കടയുടമകൾ, അഭിഭാഷകർ, ഡോക്ടർമാർ, രാഷ്‌ട്രീയക്കാർ എന്നിവരെ നിരന്തരം ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നയാളാണ് സത്ത .

Tags: Khalistan TerroristSoniSatta's brothergunned down
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുറ്റവാളികളെ കാത്തിരിക്കുന്നത് വെടിയുണ്ടകൾ ; യോഗി സർക്കാരിന്റെ കീഴിൽ നടന്ന ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത് 250ലധികം ക്രിമിനലുകൾ

India

ഖാലിസ്ഥാന്‍ ഭീകരന്‍ പര്‍മീന്ദര്‍ സിങ്ങിനെ ഭാരതത്തില്‍ എത്തിച്ചു

India

ഇന്ത്യ തേടുന്ന ഖലിസ്ഥാൻ ഭീകരൻ ഹർഷ്ദ്വീപ് ദല്ല കാനഡയിൽ അറസ്റ്റിൽ

India

ഡൽഹി സ്കൂളിനു സമീപത്തെ സ്ഫോടനം; പിന്നിൽ ഖലിസ്ഥാൻ ഭീകരർ; അന്വേഷണം തുടങ്ങി എൻഐഎ

World

ഖാലിസ്ഥാന്‍ ഭീകരരുടെ ആക്രമണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണം; ഹിന്ദുക്കളുടെ സുരക്ഷയില്‍ ആശങ്കയെന്ന് കനേഡിയന്‍ എംപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.