Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുനമ്പത്ത് പ്രതിഷേധം ശക്തമാകുന്നു; ‘വഖഫിനെ കടലില്‍ കെട്ടിത്താഴ്‌ത്തി’, ആരുമറിയാതെ ഭൂമി തട്ടിയെടുക്കാനുള്ള നീക്കം അനുവദിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2024, 09:47 am IST
in Kerala

കൊച്ചി: വഖഫ് ഭീകരതയ്‌ക്കെതിരെ മുനമ്പത്ത് പ്രതിഷേധം ശക്തമാകുന്നു. ഭീകരത നേരിടുന്ന എല്ലാ കുടുംബങ്ങളിലെയും അംഗങ്ങള്‍ ഇന്നലെ പ്രതിഷേധവുമായി രംഗത്തിറങ്ങി. വഖഫിന്റെ പ്രതീകാത്മക രൂപം നിര്‍മിച്ച് കടലില്‍ കെട്ടിത്താഴ്‌ത്തി. മുനമ്പം പ്രശ്‌ന പരിഹാരത്തിന് എന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചത് വഞ്ചനയാണെന്ന് കഴിഞ്ഞ ദിവസം ഭൂ സംരക്ഷണ സമിതി പ്രസ്താവിച്ചിരുന്നു.

പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം തരിക, രാജ്യത്തിന്റെ നന്മക്കായി വഖഫ് കിരാത നിയമം കടലില്‍ തള്ളുക എന്നീ മുദ്രാവാക്യങ്ങളുമായി കുട്ടികള്‍ അടക്കമുള്ളവര്‍ ഇന്നലെ പ്രതിഷേധത്തില്‍ അണിനിരന്നു. ആരുമറിയാതെ ഭൂമി തട്ടിയെടുക്കാനുള്ള നീക്കമാണ് മുനമ്പത്ത് നടത്തുന്നത്. ഇത് അനുവദിക്കില്ല. ജനമനസ്സുകള്‍ അറിയാതെ നടപ്പിലാക്കുന്ന നിയമങ്ങള്‍ കടലില്‍ കെട്ടി താഴ്‌ത്തുകയാണ് വേണ്ടതെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ശാശ്വത പരിഹാരം എന്ന ആവശ്യത്തിനു പകരം ജുഡീഷ്യല്‍ കമ്മിഷനെ വച്ചതില്‍ മുനമ്പം നിവാസികള്‍ രോഷാകുലരാണ്. ഇന്നലെ നടന്ന പ്രതിഷേധത്തിലും ഇത് പ്രകടമായി. വഖഫിന്റെ പ്രതീകാത്മക രൂപം നിര്‍മിച്ച് പള്ളി അങ്കണത്തില്‍ നിന്നാണ് കടല്‍ തീരത്തേക്ക് മാര്‍ച്ച് നടത്തിയത്. വഖഫിന്റെ പ്രതീകാത്മക രൂപം മത്സ്യത്തൊഴിലാളികള്‍ കടലില്‍ കെട്ടിത്താഴ്‌ത്തി. ഫാ. ആന്റണി സേവ്യര്‍, ഫാ. ഫ്രാന്‍സിസ്, ഫാ. ജോണ്‍സണ്‍, സിജി ജിന്‍സണ്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
കമ്മിഷനെ നിയമിച്ചെങ്കിലും എന്തൊക്കെയാണ് അന്വേഷിക്കേണ്ടതെന്ന് സംബന്ധിച്ച് ഇതുവരെയും ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ വ്യക്തമാക്കി.

കഴിയുന്നതും വേഗത്തില്‍ തീര്‍ക്കാനാണ് നോക്കുന്നത്. എന്നാല്‍ സമയത്ത് തീര്‍ന്നില്ലെങ്കില്‍ കമ്മിഷന്റെ കാലാവധി നീട്ടി നല്‌കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: protestmunambamWaqfboard
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

Kerala

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

Kerala

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

പുതിയ വാര്‍ത്തകള്‍

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

പൂക്കി ചിരി ചിരിച്ച മുഖ്യന്‍….. സതീശന് ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരെ കണ്ടാല്‍ പോലും ചിരിക്കാന്‍ വയ്യാണ്ടായി: യുവരാജ് ഗോകുല്‍

പൊലീസ് സംരക്ഷണം തേടി കുംഭമേള വൈറല്‍ പെണ്‍കുട്ടി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.