Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസിന്റെ കള്ളപ്രചാരണത്തെ ജയിച്ച് അദാനി; യുഎസ് പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം മൂലം വീണ അദാനി ഓഹരികളുടെ വില 6 ശതമാനം ഉയര്‍ന്നു

യുഎസില്‍ നിന്നുള്ള ഓര്‍ഡറുകള്‍ ലഭിയ്‌ക്കാന്‍ 26.5 കോടി ഡോളര്‍ കൈക്കൂലി കൊടുത്തെന്ന യുഎസ് പ്രോസിക്യൂട്ടര്‍മാറുടെ ആരോപണത്തെ അതിജീവിച്ച് അദാനി കമ്പനികളുടെ ഓഹരി വില ഉയര്‍ന്നു. വ്യാഴാഴ്ചത്തെ നഷ്ടം നികത്തി, വെള്ളിയാഴ്ച അദാനി ഓഹരികളുടെ വില ഏകദേശം 6 ശതമാനത്തോളം ഉയര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2024, 07:25 pm IST
in India

മുംബൈ: യുഎസില്‍ നിന്നുള്ള ഓര്‍ഡറുകള്‍ ലഭിയ്‌ക്കാന്‍ 2029 കോടി രൂപ കൈക്കൂലി കൊടുത്തെന്ന യുഎസ് പ്രോസിക്യൂട്ടര്‍മാറുടെ ആരോപണത്തെ അതിജീവിച്ച് അദാനി കമ്പനികളുടെ ഓഹരി വില ഉയര്‍ന്നു. വ്യാഴാഴ്ചത്തെ നഷ്ടം നികത്തി, വെള്ളിയാഴ്ച അദാനി ഓഹരികളുടെ വില ഏകദേശം 6 ശതമാനത്തോളം ഉയര്‍ന്നു. അദാനിയെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തെ ഓഹരിവിപണിയിലെ നിക്ഷേപകര്‍ തള്ളി എന്നതിന് ഉദാഹരണമാണ് ഏഴ് അദാനി ഓഹരികളില്‍ വെള്ളിയാഴ്ച കണ്ട വന്‍ മുന്നേറ്റം.

ഗൗതം അദാനി, അദാനിയുടെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്സിക്യൂട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ പവര്‍ ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനയ്‌ക്കുമാണ് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയത്. എന്നാല്‍ ഈ ആരോപണങ്ങള്‍ അദാനിഗ്രൂപ്പ് ശക്തമായി നിഷേധിച്ചതോടെയാണ് നിക്ഷേപകര്‍ വീണ്ടും അദാനി ഓഹരികളില്‍ നിക്ഷേപിച്ചത്. ഇതോടെ അദാനി ഓഹരികളുടെ വില വീണ്ടും ഉയര്‍ന്നു. ഇതോടെ പണ്ട് ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തിന് ശേഷം അദാനിയ്‌ക്കെതിരെ കുരച്ച രാഹുല്‍ ഗാന്ധിയും കൂട്ടരും ഒരിയ്‌ക്കല്‍ കൂടി നാണം കെട്ടു.

അദാനി ഗ്രൂപ്പിലെ 11 ഓഹരികളില്‍ ഏഴെണ്ണം ഉയര്‍ന്നു. അംബുജ സിമന്‍റ്സിന്റെ ഓഹരിവിലയില്‍ 4 ശതമാനത്തോളം ഉയര്‍ന്നു. എസിസി ഓഹരിവിലയില്‍ 3.5 ശതമാനത്തോളം ഉയര്‍ന്നു. അദാനിയുടെ പ്രധാന കമ്പനിയായ അദാനി എന്‍റര്‍പ്രൈസസിന്റെ വില 2.2 ശതമാനത്തോളം ഉയര്‍ന്നു. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി പോര്‍ട്സ്, എന്‍ഡിടിവി, സംഘി ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരി വിലകള്‍ ഉയര്‍ന്നു.

ഇതോടെ യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ അദാനിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു എന്ന രീതിയിലുള്ള ഭീതിതമായ വാര്‍ത്തകളെ അതിജീവിച്ചിരിക്കുകയാണ് അദാനി. കോണ്‍ഗ്രസ് നേതാക്കളും മറ്റ് പ്രതീപക്ഷ പാര്‍ട്ടികളും അദാനി ഉടനെ ജയിലിലാകും എന്ന രീതിയില്‍ വരെ കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഭീതി പരത്തിയിരുന്നു.

ഹിന്‍ഡന്‍ബര്‍ഗിന് ശേഷമുണ്ടായ വന്‍ വെല്ലുവിളി

2023 ജനവരിയിലാണ് അദാനി ഗ്രൂപ്പിനെ കടപുഴക്കാവുന്ന ആരോപണങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന അമേരിക്കയിലുള്ള ധനകാര്യസ്ഥാപനം ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അടിമുടി അദാനി ഗ്രൂപ്പിനെ വിമര്‍ശിക്കുന്നതായിരുന്നു ഈ റിപ്പോര്‍ട്ട്. അദാനി അവരുടെ ഓഹരിവില പെരുപ്പിച്ച് കാണിക്കുന്നു, അദാനി ഗ്രൂപ്പ് മൗറീഷ്യസിലും മറ്റുമുള്ള കടലാസ് കമ്പനികള്‍ വഴി ഇന്ത്യയിലേക്ക് പണം കടത്തുന്നു, കമ്പനിയുടെ അക്കൗണ്ടുകളില്‍ തിരിമറി നടത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. 2023 ജനവരില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അദാനിക്ക് നഷ്ടമായത് 15000 കോടി ഡോളര്‍(ഏകദേശം 12.45 ലക്ഷം കോടി രൂപ) ആയിരുന്നു. .പിന്നീട് പഴയ നിലയിലേക്ക് അദാനി ഓഹരികളുടെ വില ഉയരാന്‍ ഒരു കൊല്ലമെടുത്തു. അതിന് വേണ്ടി അത്രയും കഠിനാധ്വാനമാണ് അദാനി ചെയ്തത്. ഒരാളുടെ കീര്‍ത്തി നശിപ്പിക്കാന്‍ ഒരു നിമിഷം മതി, പക്ഷെ അത് വീണ്ടെടുക്കുക ദുഷ്കരമാണ്. അതാണ് അദാനിക്കും സംഭവിച്ചത്.

അതുപോലെ യുഎസ് പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം ഉണ്ടായ വ്യാഴാഴ്ചയും അദാനി ഓഹരികളുടെ വില വ്യാഴാഴ്ച നല്ലതുപോലെ ഇടിഞ്ഞിരുന്നു. പക്ഷെ ഒരൊറ്റ ദിവസം കൊണ്ട് നല്ലൊരു തോതില്‍ നഷ്ടം നികത്താന്‍ അദാനിയ്‌ക്ക് കഴിഞ്ഞു എന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നു. അദാനിയുടെ രക്തത്തിന് ദാഹിച്ച രാഹുല്‍ ഗാന്ധി വെള്ളിയാഴ്ചത്തെ അദാനി ഓഹരികളുടെ തിരിച്ചുകയറല്‍ കണ്ട് അപമാനിതനായിക്കാണണം.

Tags: AdanisharesAdanienterprisesstockmarket #StockMarketAdaniGroupStocks #AdaniBribe #AdaniGroup #AdaniFactsAdaniGautamadani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒടുവില്‍ ആ അമേരിക്കന്‍ കടലും നീന്തിക്കടന്ന് അദാനി…രാഹുല്‍ ഗാന്ധി, അദാനിയെ വീഴ്‌ത്താന്‍ നിങ്ങള്‍ക്കാവില്ല…

Kerala

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

India

അംബാനിയെ കടത്തിവെട്ടി ; ഏഷ്യയിലെ ഏറ്റവും ധനികനായി ഗൗതം അദാനി ; ആസ്തി ഇത്രയും….

India

ആണവോർജ്ജ പ്ലാന്‍റ് സ്ഥാപിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിയുമായി മമത ബാനർജി, ബംഗാളിൽ രാഷ്‌ട്രപതി ഭരണം വേണമെന്നും ആവശ്യം

ഈ അവതാരത്തെ കരുതിയിരിക്കുക; റിനി ആൻ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി വിജിൽ മോഹനൻ

സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനാലപിച്ചത് സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കാൻ, മതേതര മൂല്യം തകരുമെന്ന് പരാതി പറഞ്ഞ് എസ്ഡിപിഐ

കെ-റെയിൽ വിജ്ഞാപനം റദ്ദാക്കാൻ ആലോചന; മഞ്ഞക്കുറ്റികൾ സർക്കാർ തന്നെ വലിച്ചൂരും

നെയ്‌മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍… തിരിച്ചുവരവുകളുടെ രാജകുമാരന്‍

സ്വദേശി വ്യാപാരി മഞ്ചിന്റെ ദ്വിദിന ദേശീയ ആസൂത്രണ യോഗത്തില്‍ പങ്കെടുത്ത ദേശീയ സംയോജകന്‍ കാശ്മീരി ലാലിന് ഉപഹാരം നല്‍കുന്നു

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോര്‍ഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

കൂന്തലുകളുടെ പ്രത്യുത്പാദന രീതി വെളിപ്പെടുത്തി പഠനം

തകർന്നതോ ഉപേക്ഷിച്ചതോ ആയ വിഗ്രഹങ്ങൾ ശേഖരിക്കുന്നതിനായി ഡൽഹി സർക്കാർ ശേഖരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു: അറിയിപ്പുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

ക്ഷേത്രങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം; സാധുത പരിശോധിക്കാന്‍ സുപ്രീംകോടതി

ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍മാതാവും നടനുമായ ഷാജു വാലപ്പനും ഭാര്യ ലിന്‍സി ഷാജു വാലപ്പനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു

മലയാളത്തിലെ ആദ്യ എഐ ചിത്രം വാഗ്ദത്ത ഭൂമിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.