Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: പെര്‍ത്തില്‍ ബുംറ സ്‌ക്വാഡ്

ഭാരതത്തിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ മത്സരം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2024, 06:30 am IST
inCricket

പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ പോരാട്ടത്തിന് ജസ്പ്രീത് ബുംറയ്‌ക്ക് കീഴിലുള്ള ഭാരത സംഘം ഇന്ന് പെര്‍ത്തിലെ മൈതാനത്തിറങ്ങും. പാറ്റ് കമ്മിന്‍സ് എന്ന പേസ് ബൗളര്‍ നയിക്കുന്ന ടീം എതിരാളികളാകുമ്പോള്‍ രണ്ട് ബൗളിങ് നായകന്‍മാരുടെ ഏറ്റുമുട്ടല്‍ കൂടിയാകുകയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം അഞ്ച് മത്സരങ്ങളാണ് ഇത്തവണത്തെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിന് മുമ്പ് 1991-92 കാലത്താണ് അഞ്ച് മത്സരങ്ങളുണ്ടായിരുന്നത്. ചരിത്രത്തില്‍ അഞ്ചാം തവണയാണ് ഇരു ടീമുകളും തമ്മിലുള്ള ടെസ്റ്റ് പോരാട്ടത്തില്‍ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത്രയും മത്സരങ്ങള്‍ ഭാരതത്തില്‍ നടന്നിട്ടുള്ളത് ഒരേയൊരു തവണ മാത്രം, 1969-70 സീസണില്‍.

വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍ നിന്നും നായകന്‍ രോഹിത് ശര്‍മയ്‌ക്ക് വിട്ട് നില്‍ക്കേണ്ടി വന്നതിനാലാണ് വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയ്‌ക്ക് ഇന്ന് ടീമിനെ നയിക്കേണ്ടി വന്നത്.

ടീമിനെ നയിക്കേണ്ടിവന്നതിനെ വലിയ ബാധ്യതയായി കാണുന്നില്ലെന്നാണ് ബുംറ പറയുന്നത്. ചെറുപ്പം മുതലേ ഉത്തരവാദിത്തങ്ങളെ ഏറ്റെടുക്കുന്നത് ശീലമാക്കിയ സ്വഭാവക്കാരനാണ് താന്‍. അതിനാല്‍ ബൗളിങ്ങിനിടെ നായകനാകുന്നതിനെ വലിയ ബുദ്ധിമുട്ടായി കാണുന്നില്ല. ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ഈ രണ്ട് ചുമതലകളും നിര്‍വഹിച്ചുപോരുന്നുണ്ടെന്ന് ബുംറ ചൂണ്ടിക്കാട്ടി. ഇതിഹാസ താരം കപില്‍ ദേവിനെ കുറിച്ച് പറയാനും ബുംറ ശ്രദ്ധിച്ചു. ക്യാപ്റ്റനായിരിക്കുമ്പോഴും തന്റെ പ്രകടന മികവ് നിലനിര്‍ത്തുന്നതില്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്താന്‍ സാധിക്കും. അതിന് പാകപ്പെട്ടുകഴിഞ്ഞുവെന്നും ബുംറ പറഞ്ഞു.

ഭാരതത്തിന്റെ മുഴുവന്‍ താരങ്ങള്‍ക്കുമെതിരെ തങ്ങള്‍ക്ക് പദ്ധതികളുണ്ടെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് പറഞ്ഞു. എതിര്‍ ടീം നായകന്‍ പേസ് ബൗളറായതില്‍ ചെറിയൊരു സന്തോഷമുണ്ടെന്നും സമാന നിലയിലുള്ള അദ്ദേഹം വ്യക്തമാക്കി.

ഓസീസിന് 4-0 നല്‍കിയ വാക്കാ സ്റ്റേഡിയം

ഇന്നത്തെ മത്സരം നടക്കുന്ന പെര്‍ത്തിലെ വാക്കാ സ്റ്റേഡിയത്തില്‍ ഇതുവരെ നടന്ന നാല് ടെസ്റ്റുകളും ജയിച്ചത് ഓസ്‌ട്രേലിയയാണ്. ഒരു മത്സരം ഭാരതത്തിനെതിരെയും ജയിച്ചിട്ടുണ്ട്. 2018-19 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലായിരുന്നു ആ ഏറ്റുമുട്ടല്‍. അന്ന് ഭാരതത്തെ 146 റണ്‍സിനാണ് തോല്‍പ്പിച്ചത്.

ബൗണ്‍സും പേസും നന്നായി ലഭിക്കുന്ന പിച്ചാണ് പെര്‍ത്തിലേത്. സ്പിന്നര്‍മാരും രാശി തെളിയിച്ചിട്ടുണ്ടിവിടെ. ഭാരതം പരാജയപ്പെട്ട മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലും കൂടി എട്ട് വിക്കറ്റുകള്‍ നേടി നിര്‍ണായക പ്രകടനം കാഴ്‌ച്ചവച്ചത് ഓസീസ് സ്പിന്നര്‍ നഥാന്‍ ല്യോണ്‍ ആണ്.

ടോസിന് ഇവിടെ നിര്‍ണായക സ്വാധീനമുണ്ട്. കഴിഞ്ഞ നാല് ടെസ്റ്റുകളിലും ടോസ് നേടിയ ടീം ആണ് വിജയിച്ചത്.

ഓസ്‌ട്രേലിയയില്‍ ഇതുവരെ
വര്‍ഷം     ജേതാക്കള്‍    (വിജയമാര്‍ജിന്‍)
1947-48 ഓസ്‌ട്രേലിയ  (4-0)
1967-68 ഓസ്‌ട്രേലിയ  (4-0)
1977-78 ഓസ്‌ട്രേലിയ(3-2)
1980-81 സമനില(1-1)
1985-86 സമനില(0-0)
1991-92 ഓസ്‌ട്രേലിയ(4-0)
1999-2’0 ഓസ്‌ട്രേലിയ(3-0)
2003-04 സമനില(1-1)
2007-08 ഓസ്‌ട്രേലിയ(2-1)
2011-12 ഓസ്‌ട്രേലിയ(4-0)
2014-15 ഓസ്‌ട്രേലിയ(2-0)
2018-19 ഭാരതം(2-1)
2020-21 ഭാരതം(2-1)

Tags: Cricket TestIndia-AustraliaBorder-Gavaskar Trophy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

Cricket

ഭാരതം 288 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി

Cricket

ബംഗ്ലാദേശ് ലീഡ് 350 കടന്നു

ഭാരത സ്പിന്നര്‍ രവീന്ദ്ര ജഡേജ സഹതാരങ്ങള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ വിക്കിറ്റ് വീഴ്ത്തിയത് ആഘോഷിക്കുന്നു
Cricket

ബൗളിങ് ഗാര്‍ഡന്‍സ്: രണ്ടാം ദിനം വീണത് 16 വിക്കറ്റുകള്‍; ഭാരതത്തിന് നേരിയ ഒന്നാം ഇന്നിങ്‌സ് ലീഡ്

Cricket

ഭാരതം- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം; ഈഡനിലെ കനി തേടി

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.