Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഗുകേഷ് -ഡിങ്ങ് ലിറന്‍ ലോക് ചെസ് കീരിടപ്പോരാട്ടം: മാഗ്നസ് കാള്‍സനും ഉള്‍പ്പെടെ വിദഗ്ധര്‍ പ്രവചിക്കുന്നത് ഗുകേഷിന്റെ വിജയം

വിശ്വനാഥന്‍ ആനന്ദ് 2012ല്‍ ലോകചാമ്പ്യനായശേഷം ഇന്ത്യയ്‌ക്ക് കഴിഞ്ഞ 12 വര്‍ഷമായി എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടം തമിഴ്നാട്ടിലെ ഗുകേഷ് സ്വന്തമാക്കുമോ? ചെസിലെ ലോകചാമ്പ്യനായി 18 കാരന്‍ ഗുകേഷ് മാറുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2024, 10:45 pm IST
in Sports
ഗുകേഷ് (വലത്ത്) ഡിങ്ങ് ലിറന്‍ (ഇടത്ത്)

ഗുകേഷ് (വലത്ത്) ഡിങ്ങ് ലിറന്‍ (ഇടത്ത്)

ന്യൂദല്‍ഹി: വിശ്വനാഥന്‍ ആനന്ദ് 2012ല്‍ ലോകചാമ്പ്യനായശേഷം ഇന്ത്യയ്‌ക്ക് കഴിഞ്ഞ 12 വര്‍ഷമായി എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടം തമിഴ്നാട്ടിലെ ഗുകേഷ് സ്വന്തമാക്കുമോ? ചെസിലെ ലോകചാമ്പ്യനായി 18 കാരന്‍ ഗുകേഷ് മാറുമോ? വിജയം ഉറപ്പായും ഗുകേഷിന് തന്നെയെന്നാണ് അഞ്ച് തവണ ലോകചാമ്പ്യന്‍ പട്ടം അണിഞ്ഞ മാഗ്നസ് കാള്‍സന്‍ ഉള്‍പ്പെടെയുള്ള ചെസ്സിലെ വിദഗ്ധര്‍ നടത്തുന്ന പ്രവചനം. ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും ഗുകേഷിന്റെ വിജയം പ്രവചിക്കുന്നു

ലോകചെസ് കിരീടപ്പോരാട്ടം തുടങ്ങാന്‍ നാല് നാള്‍ മാത്രം.

അതുപോലെ ഇയാന്‍ നെപോമ്നിഷിയും പ്രവചിക്കുന്നത് ഗുകേഷ് ലോകചാമ്പ്യനാകും എന്ന് തന്നെയാണ്. പക്ഷെ ഇവര്‍ ഒരു കാര്യം അടിവരയിട്ട് പറയുന്നു-ചൈനയുടെ ഡിങ് ലിറന്‍ ഫോം വീണ്ടെടുത്താല്‍ അയാളെ പരാജയപ്പെടുത്തുക ഗുകേഷിന് ശ്രമകരമാകും. നവമ്പര്‍ 25നാണ് സിംഗപ്പൂരില്‍ ലോക ചെസ് കിരീടപ്പോരാട്ടം ആരംഭിക്കുന്നത്. ഡിസംബര്‍ 13 വരെയാണ് മത്സരം.

കാന്‍ഡിഡേറ്റും ഒളിമ്പ്യാഡും- ഗുകേഷ് മികച്ച ഫോമില്‍

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഗുകേഷ് തുടര്‍ച്ചയായി പുലര്‍ത്തുന്ന മികച്ച ഫോമാണ് കിരീടം നേടുമെന്ന പ്രവചനത്തിന് പിന്നില്‍. ടൊറന്‍റോയില്‍ നടന്ന കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിലെ മികച്ച പ്രകടനമാണ് ഗുകേഷിനെ ലോകകിരീടപ്പോരാട്ടത്തിന് പ്രാപ്തനാക്കിയത്. കാന്‍ഡിഡേറ്റ്സില്‍ 18 കാരനായ ഗുകേഷ് പ്രജ്ഞാനന്ദയും ഫാബിയോനോ കരുവാനയും ഇയാന്‍ നെപോമ്നിഷിയും അലിറെസ ഫിറൂഷയും ഉള്‍പ്പെട്ട ഗ്രാന്‍റ് മാസ്റ്റര്‍മാരെ പിന്തള്ളി കിരീടം നേടിയതോടെയാണ് നിലവിലെ ലോകചാമ്പ്യനായ ഡിങ്ങ് ലിറനുമായി ഏറ്റുമുട്ടാന്‍ യോഗ്യത നേടിയത്. പിന്നീട് ബുഡാപെസ്റ്റില്‍ നടന്ന ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യയെ ചാമ്പ്യന്‍ പദത്തിലേക്ക് എത്തിച്ചത് ഗുകേഷ് നടത്തിയ മികച്ച പ്രകടനമാണ്.

 ഗുകേഷും ഡിങ്ങ് ലിറനും തുല്ല്യശക്തികള്‍

പക്ഷെ ഗുകേഷിന്റെയും ചൈനീസ് താരം ഡിങ്ങ് ലിറന്റെയും ഉയര്‍ന്ന ഫോം കണക്കിലെടുത്താല്‍ രണ്ടു കൂട്ടരും തുല്യശക്തികളാണ്. പക്ഷെ അടുത്തകാലത്തായി ഡിങ്ങ് ലിറന്‍ മോശം ഫോമിലാണ്. പക്ഷെ ഫോം വീണ്ടെടുത്താല്‍ സിംഗപ്പൂരിലെ മത്സരം തുല്യശക്തികള്‍ തമ്മിലുള്ള തീപാറും പോരാട്ടമാകും. ഗുകേഷിന്റെ അനുഭവപരിചയക്കുറവും കിരീടപ്പോരാട്ടത്തില്‍ ഡിങ്ങ് ലിറന് അനുകൂലമായ ഘടകമാണ്.ഓരോ ലോകചാമ്പ്യന്‍ഷിപ്പ് മത്സരത്തിലും ഓരോ താളമാണ്. ഇത് തിരിച്ചറിയണമെങ്കില്‍ നല്ല അനുഭവപരിചയം വേണം. അത് ഡിങ്ങ് ലിറനുണ്ട്. വെറും 18 കാരനായ ഗുകേഷ് വിശ്വോത്തര ഗ്രാന്‍റ് മാസ്റ്റര്‍മാരുടെ ടൂര്‍ണ്ണമെന്‍റുകളില്‍ ഇനിയും കുറെ വര്‍ഷങ്ങള്‍ മാറ്റുരച്ചാല്‍ മാത്രമേ അക്ഷോഭ്യനായ കളിക്കാരനായി മാറൂ.

ഗുകേഷിന്റെ മനസ്സൊരുക്കാന്‍ പാഡി അപ്ടണ്‍

പാഡി അപ്ടണ്‍ എന്ന മെന്‍റല്‍ കോച്ച് ആണ് ഗുകേഷിനെ ഒരുക്കുന്നത്. വെല്ലുവിളികള്‍ക്ക് മുന്‍പില്‍ ശാന്തമായ മനസ്സോടെ തീരുമാനമെടുക്കലാണ് പ്രധാനം. പക്ഷെ ഗുകേഷ് സമപ്രായക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച മാനസിക നിയന്ത്രണം ഉള്ള യുവാവാണെന്ന് പാഡി അപ്ടണ്‍ പറയുന്നു. ഏകദേശം 20 കായിക ഇനങ്ങളില്‍ നിന്നുള്ള ലോക ചാമ്പ്യന്‍മാരെ ഒരുക്കിയ പരിചയമുള്ള വ്യക്തിയാണ ്പാഡി അപ്ടണ്‍.

14ല്‍ ഏഴര പോയിന്‍റ് ആദ്യം ആര് നേടും?

14 ഗെയിമുകളില്‍ ആരാണോ 7.5 പോയിന്‍റ് നേടുന്നത് അയാള്‍ വിജയിയാകും. 14 ഗെയിം കഴിഞ്ഞും ഇരുകൂട്ടരും തുല്യപോയിന്‍റോടെ നിന്നാല്‍ അതിവേഗ സമയക്രമം ഏര്‍പ്പെടുത്തി നടത്തുന്ന പോരാട്ടത്തില്‍ ജയിക്കുന്ന ആള്‍ ജേതാവാകും.

 

 

 

 

Tags: @DGukeshGukeshDDingLirenWorldChessChampionshipWorldchesschampionship2024DingGukes #ding #gukesh #chess
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹികാരു നകാമുറ (ഇടത്ത്) ഗുകേഷ് (വലത്ത്) വിജയിച്ച ശേഷം ഗുകേഷിന്‍റെ കിംഗിനെ കാണികള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന ഹികാരു (നടുവില്‍)
Chess

കളിയില്‍ തോറ്റ ഗുകേഷിന്റെ കിംഗിനെ കാണികള്‍ക്ക് നേരെ വലിച്ചെറിഞ്ഞ് ഹികാരു നകാമുറയുടെ ആഹ്ളാദം; തോറ്റെങ്കിലും ചെസ് പ്രേമികളുടെ കയ്യടി ഗുകേഷിന്

ഇന്ത്യന്‍ ചെസ് താരങ്ങളായ അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്) പ്രജ്ഞാനന്ദ (നടുവില്‍) ഗുകേഷ് (വലത്ത്)
Chess

ഒക്ടോബറിലെ ഫിഡെ റാങ്കിംഗ് പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി ഗുകേഷ്; അര്‍ജുന്‍ നാലാമന്‍, പ്രജ്ഞാനന്ദ അഞ്ചാമന്‍

ഇടത്ത് നിന്നും വലത്തോട്ട് - ഗുകേഷ്, നിഹാല്‍ സരിന്‍, പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി എന്നിവര്‍
India

ചെസിലെ ഇന്ത്യയുടെ ലോകകിരീടത്തെ വിമര്‍ശിച്ച് പാശ്ചാത്യരാജ്യങ്ങള്‍;ഗുകേഷ് യോഗ്യനല്ലെന്ന് കാള്‍സന്‍, ഇന്ത്യക്കാര്‍ പോരെന്ന് കരുവാന; കാസ്പറോവിനും അസൂയ

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)
Sports

ദുര്‍ബലനായ കളിക്കാരന്‍ എന്നു വിളിച്ച കാള്‍സനെ തോല്‍പിച്ച് ക്രൊയേഷ്യ റാപിഡ് ചെസ്സില്‍ ചാമ്പ്യനായി ഗുകേഷ്; മാഗ്നസ് കാള്‍സന്‍ മൂന്നാം സ്ഥാനത്തിലൊതുങ്ങി

India

ഗുകേഷ് ലോക ഒന്നാം റാങ്കുകാരനായ മാഗ്നസ് കാള്‍സന്റെ അഹന്ത തച്ചുടച്ച ആ കളി ആസ്വദിക്കാം…ഇംഗ്ലീഷ് ഡിഫന്‍സില്‍ ഗുകേഷിന്റെ ധീരമായ ആക്രമണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.