Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തെളിവു സഹിതം കൊള്ളരുതായ്‌മ ചൂണ്ടിക്കാട്ടി ബീരേന്‍ സിംഗ് , പോസ്റ്റു പിന്‍വലിച്ച് ചിദംബരം മുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2024, 10:31 pm IST
inIndia

ഇംഫാല്‍: മണിപ്പൂരിലെ കലുഷിതമായ സ്ഥിതിഗതികളില്‍ മുതലെടുപ്പുനടത്താനുള്ള മുന്‍ അഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്‌റെ ശ്രമം മുഖ്യമന്ത്രി ബീരേന്‍ സിംഗ് തെളിവു സംഹിതം പൊളിച്ചടുക്കി. കലാപത്തിന്‌റെ പശ്ചാത്തലത്തില്‍ ബീരേന്‍ സിംഗിനെ പുറത്താക്കണമെന്ന ആവശ്യവുമായാണ് എക്‌സില്‍ ചിദംബരം കുറിപ്പിട്ടത്. എന്നാല്‍ മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത് മുന്‍പു ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്ന് തെളിവു സഹിതം ബീരേന്‍ സിംഗ് പത്രസമ്മേളനം വിളിച്ചു കൂട്ടി തുറന്നു കാട്ടിയതോടെ എക്‌സിലെ പോസ്റ്റു പിന്‍വലിച്ച് ചിദംബരം മുങ്ങി.
മ്യാന്‍മറില്‍ നിന്നുള്ള കുടിയേറ്റക്കാരെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തടഞ്ഞില്ലെന്നും ഇവര്‍ മണിപ്പൂരിലെ തദ്ദേശീയരുടെ അവകാശങ്ങള്‍ കവരുകയാണെന്നും ബീരേന്‍ സിംഗ് ചൂണ്ടിക്കാട്ടി. മ്യാന്‍മര്‍ പൗരനും മ്യാന്‍വര്‍ പാര്‍ലമെന്റില്‍ മത്സരിക്കുകയും ചെയ്ത സോമി റവല്യൂഷനറി ആര്‍മി ചെയര്‍മാന്‍ താങ്ങ് ലിയന്‍ പൗ ഗ്രിറ്റിന് ചിദംബരം കൈകൊടുക്കുന്ന ചിത്രം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. മണിപ്പൂര്‍ കോണ്‍ഗ്രസ അധ്യക്ഷന്‍ മേഖചന്ദ്രയും ആവശ്യമില്ലാത്ത കാര്യങ്ങള്‍ കുത്തിപ്പൊക്കരുതെന്ന് ചിദംബരത്തിന് മുന്നറിയിപ്പുനല്‍കുകയും ചെയ്തു. ഇതോടെയാണ് ചിദംബരം അടിയറവു പറഞ്ഞത്.

 

Tags: biren singhP.ChidambaramPostwithdrewpointed outwrong doing
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടിയേ തീരൂവെന്നും നിലപാടില്‍ സിപിഐ ഉറച്ച് നില്‍ക്കുന്നുവെന്നും കെ രാജന്‍

India

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

Kerala

മലപ്പുറം ജില്ലയിലുളളവര്‍ക്കായി കത്തെഴുത്ത് മത്സരം, 1000 രൂപയും പ്രശസ്തി പത്രവും സമ്മാനം

India

‘ പാകിസ്ഥാനെതിരെ നമുക്ക് സാഹസമൊന്നും ചെയ്യാൻ പറ്റില്ല , അവിടെ ഞങ്ങൾക്ക് സുഹൃത്തുക്കളുണ്ട് ‘ ; പാകിസ്ഥാനെ തിരിച്ചടിക്കാത്തതിന് ചിദംബരം നൽകിയ ന്യായീകരണം

Career

ദേവസ്വം ബോര്‍ഡിലെ എല്‍.ഡി ക്ലര്‍ക്ക്/ സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലേക്ക് ഒ.എം.ആര്‍ പരീക്ഷ 29ന്

പുതിയ വാര്‍ത്തകള്‍

മദ്രസയിലെ രണ്ട് മുറികളിലായി 35 കുട്ടികൾ, രജിസ്റ്ററിൽ 448 പേരുകൾ ; അവരിൽ 90% പേരും ഹിന്ദു കുട്ടികൾ ; ദേശീയ പതാക ചുരുട്ടിയിട്ട നിലയിൽ

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.