Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ബദല്‍ റോഡ് ഒരുക്കാതെ അടിപ്പാതയുടെ നിര്‍മ്മാണം തടഞ്ഞ് വ്യാപാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2024, 10:38 am IST
in Thrissur
ബദല്‍ റോഡ് ഒരുക്കാതെ അടിപ്പാതയുടെ നിര്‍മ്മാണം ആരംഭിക്കാനുള്ള ശ്രമം മര്‍ച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ തടയുന്നു

ബദല്‍ റോഡ് ഒരുക്കാതെ അടിപ്പാതയുടെ നിര്‍മ്മാണം ആരംഭിക്കാനുള്ള ശ്രമം മര്‍ച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ തടയുന്നു

ചാലക്കുടി: മുരിങ്ങൂര്‍ സിഗ്‌നല്‍ ജംഗ്ഷനില്‍ ബദല്‍ റോഡ് ഒരുക്കാതെ അടിപ്പാതയുടെ നിര്‍മ്മാണം ആരംഭിക്കാനുള്ള ശ്രമം മര്‍ച്ചന്റസ് അസോസിയേഷന്റെ നേതൃത്വത്തില്‍ തടഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു വശത്ത് ദേശീയ പാതയിലേക്കുള്ള പ്രവേശനം അടക്കുകയും സര്‍വ്വീസ് റോഡ് വഴി ഗതാഗതം തിരിച്ച് വിട്ട ശേഷം ചൊവ്വാഴ്ച രാവിലെ നിര്‍മ്മാണം ആരംഭിക്കാനുമുള്ള ശ്രമമാണ് തടഞ്ഞത്.

പൂര്‍ണ്ണമായി സര്‍വ്വീസ് റോഡ് നിര്‍മ്മിച്ച് വാഹന ഗതാഗതത്തിന് ബദല്‍ സംവിധാനം ഒരുക്കിയ ശേഷം മാത്രമെ അടിപ്പാതയുടെ നിര്‍മ്മാണം ആരംഭിക്കുകയൂള്ളൂ എന്നാണ് ജില്ല കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സുനിത പറഞ്ഞു. റോഡിന്റെ രണ്ട് വശത്തേയും സര്‍വ്വീസ് റോഡുകള്‍ പൊളിച്ചിട്ട് മൂന്ന് മാസത്തോളമായിട്ടും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടില്ല.

ഇതിനിടെ അടിപ്പാത നിര്‍മ്മാണം ആരംഭിച്ചാല്‍ നടക്കാന്‍ പോലും സാധിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലാകുന്ന അവസ്ഥയാണ്. നിര്‍മ്മാണ കമ്പനിക്ക് തോന്നിയ പോലെയാണ് നിര്‍മ്മാണ ജോലികള്‍ നടത്തുന്നത്.പലയിടത്തും അശാസ്ത്രീയമായ നിര്‍മ്മാണ ജോലികളാണ് നടക്കുന്നത്.മര്‍്ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് സി.വിനോദ്, സെക്രട്ടറി തോമാസ് പൈനാടത്ത് എന്നിവരുടെ നേതൃത്വത്തില്‍ നിര്‍മ്മാണ ജോലികള്‍ തടയുകയും പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ചു വരുത്തുകയുമായിരുന്നു.പ്രസിഡന്റ് എം.എസ്.സുനിത, വൈസ് പ്രസിഡന്റ് പോളി പുളിക്കന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.പരമേശ്വരന്‍, എന്നിവര്‍ സ്ഥലത്തെത്തി നിര്‍മ്മാണ കമ്പനി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം ദേശീയ പാതയിലേക്കുള്ള പ്രവേശനം അടച്ചു കെട്ടിയത് മാറ്റുകയും,ബദല്‍ റോഡ് രണ്ട് വശത്ത് പൂര്‍ണ്ണമായി നിര്‍മ്മിച്ച ശേഷം മാത്രം അടിപ്പാത നിര്‍മ്മാണം ആരംഭിക്കുകയുള്ളൂ എന്ന് ഉറപ്പ് നല്‍കുകയും ചെയ്തതായി മര്‍ച്ചന്റസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Tags: chalakkudyLocal NewsTraders blocked the constructionunderpass construction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവാദത്തില്‍ കിടക്കുന്ന വലിയകട ലക്ഷ്മീപുരം മാര്‍ക്കറ്റ് കെട്ടിടത്തിന്റെ റോഡിലുള്ള ഭാഗം
Thiruvananthapuram

ലക്ഷ്മീപുരം മാര്‍ക്കറ്റില്‍ പൊളിച്ചു മാറ്റല്‍ ടെണ്ടര്‍ നാടകം; പലതവണ ലേലമുറപ്പിച്ചവര്‍ തുക അടയ്‌ക്കാതെ മുങ്ങി

കരുംകുളം പഞ്ചായത്തിലെ പരണിയം കാവുനട ജനകീയ റോഡ് തകര്‍ന്ന നിലയില്‍
Thiruvananthapuram

പരണിയം കാവുനട ജനകീയ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍

അരുവിപ്പുറത്ത് സര്‍ക്കാര്‍ നിര്‍മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ നിര്‍മ്മാണം നിലച്ചപ്പോള്‍
Kerala

അരുവിപ്പുറത്ത് സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ നിര്‍മ്മാണം പാതിവഴിയില്‍

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

Thiruvananthapuram

തമ്പാനൂര്‍ ചോരക്കളമാകുന്നു; അപകട ഭീതിയില്‍ യാത്രക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ എൻഡിഎ സ്ഥാനാർത്ഥി; ചിറയിൻകീഴിൽ കോൺഗ്രസ് വിട്ട ബി.എസ് അനൂപ് മത്സരിച്ചേക്കും

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.