Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിനിമയുടെ മഹാമേളയ്‌ക്ക് ഗോവയില്‍ ഇന്ന് തുടക്കം

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Nov 20, 2024, 07:30 am IST
inIndia, Entertainment

പനാജി: അന്താരാഷ്‌ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളെ ഭാരതീയ ആസ്വാദകരിലേക്കെത്തിക്കാന്‍ ഗോവന്‍ കടല്‍ത്തീരമൊരുങ്ങുന്നു. എട്ടുനാള്‍ നീണ്ടുനില്‍ക്കുന്ന 55-ാമത് ഗോവന്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക് ഇന്ന് തുടക്കം.

ഓസ്‌ട്രേലിയന്‍ സംവിധായകന്‍ മൈക്കല്‍ ഗ്രേസിയുടെ ബെറ്റര്‍ മാന്‍ ആണ് ഉദ്ഘാടന ചിത്രം. 19 അന്താരാഷ്‌ട്ര ചലച്ചിത്രങ്ങളും 43 ഏഷ്യന്‍ സിനിമകളും 109 ഭാരത സിനിമകളുമടക്കം 171 സിനിമകളുടെ പ്രീമിയര്‍ വിവിധ വേദികളിലായി പ്രേക്ഷകരിലേക്കെത്തും. ഗോവന്‍ സംസ്‌കാരവും സിനിമാസ്വാദനവും ഒരേപോലെ ഏവര്‍ക്കും നല്കാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. 81 രാജ്യങ്ങളില്‍ നിന്നുള്ള 181 സിനിമകള്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും.

വിവിധ രാജ്യങ്ങളില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 6,500ലേറെ പ്രതിനിധികളാണ് മേളയ്‌ക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രിയാത്മകമായി സിനിമാ നിര്‍മ്മാണം ആഗ്രഹിക്കുന്ന 100 യുവപ്രതിഭകള്‍ക്കാണ് ഇത്തവണ അന്താരാഷ്‌ട്ര ചലച്ചിത്ര മേള അവസരം നല്കുന്നത്. ആഗോളതലത്തില്‍ വലിയ തോതില്‍ മേളയിലേക്ക് സിനിമകളുടെ അപേക്ഷകളെത്തിയ വര്‍ഷം കൂടിയാണ് ഇത്തവണ. 1,676 അപേക്ഷകള്‍ 101 രാജ്യങ്ങളില്‍ നിന്ന് ഗോവന്‍ മേളയ്‌ക്ക് ലഭിച്ചു. ഇതില്‍ നിന്നാണ് 181 സിനിമകള്‍ തെരഞ്ഞെടുത്തത്.

സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് പ്രശസ്ത ഓസ്ട്രേലിയന്‍ സംവിധായകന്‍ ഫിലിപ് നോയ്സിന് നല്കും. അന്താരാഷ്‌ട്ര മത്സര വിഭാഗത്തില്‍ സുവര്‍ണ ചകോരം സ്വന്തമാക്കാന്‍ ആടു ജീവിതം അടക്കം മൂന്ന് ഭാരത സിനിമകളും പന്ത്രണ്ട് വിദേശ സിനിമകളുമുണ്ട്.

ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ 25 ഫീച്ചര്‍ ഫിലിമുകളും 20 നോണ്‍ ഫീച്ചര്‍ ഫിലിമുകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. മികച്ച വെബ് സീരിസുകള്‍ക്കും അവാര്‍ഡുകളുണ്ട്. എ.ആര്‍. റഹ്മാന്‍, മണിരത്നം തുടങ്ങിയ സിനിമാ മേഖലയിലെ പ്രശസ്തരും ഇത്തവണ മേളയുടെ ഭാഗമാകും.

Tags: Goa International Film Festival55th Goa International Film Festival
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം: ഓരോ മനുഷ്യനും സ്വന്തം കഥയിലെ നായകനാവണം: അനുപം ഖേര്‍

Entertainment

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം: നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ശ്രദ്ധേയമായി ആനിറായ്

Entertainment

ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം: ഭരതവും കിരീടവും ദേശീയ ഫിലിം ആര്‍ക്കൈവ്സിലേക്ക്

വിധു വിനോദ് ചോപ്ര അഭിജിത് ജോഷിയ്‌ക്കൊപ്പം തുറന്ന സംവാദത്തില്‍ പങ്കെടുത്തപ്പോള്‍
Entertainment

എന്റെ സിനിമകള്‍ ഞാന്‍ തന്നെ: വിധു വിനോദ് ചോപ്ര

ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അഭിനയ ശില്പ ശാലയില്‍ സുഹാസിനിയും ഖുശ്ബുവും
Entertainment

നീ എങ്കെ എന്‍ അന്‍പേയ്‌ക്ക്.. ചുവടുവച്ച് ഖുശ്ബുവും കണ്ണകിയായി സുഹാസിനിയും

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.