Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി മുനമ്പം ചര്‍ച്ച ചെയ്യാന്‍ ലീഗ് നേതാക്കള്‍ ബിഷപ് ഹൗസില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2024, 08:07 am IST
inKerala

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുനമ്പം വിഷയം ചര്‍ച്ചചെയ്യാന്‍ മുസ്ലിം ലീഗ് നേതാക്കള്‍ ബിഷപ്പ് ഹൗസിലെത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ് ജോസഫ് കളത്തിപറമ്പിലുമായി ബിഷപ്പ് ഹൗസില്‍ എത്തി ചര്‍ച്ച നടത്തി.

മുനമ്പത്ത് വഖഫ് ഭീകരയ്‌ക്കെതിരെ ഭൂ സംരക്ഷണ സമിതി സമരം നടത്തുന്ന സമരം പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി നേതാക്കളും എന്‍ഡിഎ നേതാക്കളും എത്തുന്നത് യുഡിഎഫിനെ കാര്യമായി ബാധിച്ചിരുന്നു. വോട്ട് ബാങ്കില്‍ വിള്ളല്‍ വീണു എന്ന വിലയിരുത്തല്‍ കൂടിയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കോണ്‍ഗ്രസ് ബിഷപ് ഹൗസിലേക്ക് പറഞ്ഞ് വിട്ടത്.

മുനമ്പം സമരത്തിന് ഇതുവരെയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാത്ത പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വോട്ടെടുപ്പിന് തൊട്ട് മുമ്പ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. എംപി മാരായ ഷാഫി പറമ്പിലിന്റെയും ഹൈബി ഈഡന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും നിര്‍ദേശമാണ് കൂടിക്കാഴ്ചയ്‌ക്ക് പിന്നിലെന്നാണ് സൂചന.

മുനമ്പം വിഷയം രമ്യമായി പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ലീഗ് നേതാക്കള്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ചര്‍ച്ച നടത്തിയെങ്കിലും സര്‍ക്കാര്‍ മുന്‍ കൈയെടുത്ത് ചര്‍ച്ച നടത്തി ചില തീരുമാനങ്ങള്‍ കൈക്കൊള്ളമെന്നും ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. കൂടിക്കാഴ്ചയില്‍ മുനമ്പം നിവാസികള്‍ക്ക് ലീഗ് നേതാക്കള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതായും ബിഷപ് ജോസഫ് കളത്തിപറമ്പില്‍ മാധ്യമ പ്രവര്‍ത്തകോരോട് പറഞ്ഞു.

16 മെത്രാന്‍മാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ മുനമ്പത്ത് ഇനി റീസര്‍വ്വെ നടത്താന്‍ സാധിക്കില്ലെന്ന് മന്ത്രി പി.രാജിവ് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags: League LeadersBishop's HouseVarapuzha Archbishop Joseph Kalathiparampil
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എആര്‍ നഗര്‍ ബാങ്ക് തട്ടിപ്പ്: ലീഗ് നേതാക്കള്‍ക്ക് നോട്ടീസ്; നടപടി പുനഃരാരംഭിച്ച് ആദായ നികുതി വകുപ്പ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.