Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ധനുഷും തന്റെ മുൻ ഭർത്താവും സ്വവർഗാനുരാഗികൾ: ഇരുവരെയും പലപ്പോഴും അടച്ചിട്ട മുറിയിൽ കണ്ടെത്തി സുചിത്ര .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2024, 08:47 am IST
in Entertainment

നടന്‍ ധനുഷിനെതിരെ ഗുരുതര ആരോപണങ്ങളുമായിട്ടാണ് നടി നയന്‍താര രംഗത്ത് വന്നിരിക്കുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയിലെ മൂന്ന് സെക്കന്‍ഡ് രംഗത്തിന് വേണ്ടി 10 കോടി വേണമെന്ന് ആവശ്യപ്പെട്ടതായും ധനുഷിന്റേത് പകപോക്കല്‍ ആണെന്നും നയന്‍താരയും ഭര്‍ത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ഇതിനോടനുബന്ധിച്ച് ധനുഷിനെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പലരുടെയും ജീവിതം തകര്‍ത്തതിന് പിന്നില്‍ ധനുഷ് ഉണ്ടെന്നും അമല പോള്‍ അടക്കം പല നടിമാരുടെ ദാമ്പത്യം തകര്‍ന്നത് ധനുഷുമായിട്ടുള്ള ബന്ധമാണെന്നുമൊക്കെ ആരോപണം ഉണ്ടായിരുന്നു. അതില്‍ ശ്രദ്ധേയം ധനുഷ് ഗേ ആണെന്ന തരത്തിലുള്ള തുറന്ന് പറച്ചിലാണ്.

2017 മുതലാണ് ധനുഷ് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞത്. സുചി ലീക്ക്‌സ് എ്ന്ന പേരില്‍ ട്വിറ്ററിലൂടെ ഗായിക സുചിത്ര പുറത്ത് വിട്ട താരങ്ങളുടെ സ്വകാര്യ ദൃശ്യങ്ങളായിരുന്നു വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. ധനുഷിനൊപ്പമുള്ള അമല പോളിന്റെയും തൃഷ അടക്കമുള്ള പ്രമുഖ നടിമാരുടെ ദൃശ്യങ്ങളും ഇത്തരത്തില്‍ പുറത്ത് വന്നു. എന്നാല്‍ തന്റെ ഭര്‍ത്താവായ കാര്‍ത്തിക് കുമാറും ധനുഷും തമ്മില്‍ ബന്ധമുണ്ടെന്നായിരുന്നു സുചിത്രയുടെ പ്രധാന ആരോപണം.

കാര്‍ത്തിക്കുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായിട്ടും കുട്ടികളില്ലാതെ വന്നതോടെ ഡോക്ടറെ കാണാന്‍ പോയിരുന്നു. അപ്പോഴാണ് കാര്‍ത്തിക്കിന് കുട്ടികളുണ്ടാകില്ലെന്ന് ഡോക്ടര്‍ പറയുന്നത്. മാത്രമല്ല കാര്‍ത്തിക്ക് ഒരു ഗേ ആണെന്ന സംശയം തനിക്ക് നേരത്തെ തോന്നിയിരുന്നു. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഇടയ്‌ക്കിടെ അദ്ദേഹം ഒരുമിച്ച് കൂടാറുണ്ടായിരുന്നു. അവര്‍ ബോയ്ഫ്രണ്ട്‌സായിരുന്നെന്ന് പിന്നീടാണ് എനിക്ക് മനസിലായത്.

കാര്‍ത്തിക്കിന്റെ ആ സുഹൃത്തെന്ന് സുചിത്ര പറഞ്ഞത് നടന്‍ ധനുഷിനെയായിരുന്നു. ധനുഷും തന്റെ മുന്‍ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാറും സ്വവര്‍ഗാനുരാഗികള്‍ ആണ്. കാര്‍ത്തിക് എപ്പോഴും ധനുഷിനൊപ്പം അടച്ചിട്ട മുറിയിലാണെന്നും അവര്‍ക്കിടയില്‍ മറ്റ് ചില ബന്ധങ്ങളുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു.

മാത്രമല്ല ധനുഷിന്റെ മുന്‍ഭാര്യയും രജനികാന്തിന്റെ മകളുമായ ഐശ്വര്യയും ധനുഷും ഒരുപോലെ തെറ്റ് ചെയ്തിരുന്നവരാണ്. ഐശ്വര്യ ഒരു മോശം അമ്മയാണ്, അവരെ അപേക്ഷിച്ച് ധനുഷ് മികച്ച അച്ഛനാണ്. ഐശ്വര്യ അമ്മയായി മാത്രം പ്രമോട്ട് ചെയ്തതേയുള്ളു. ദമ്പതികള്‍ പരസ്പരം വഞ്ചിച്ചതാണ് ബന്ധം തകരാന്‍ കാരണം. ധനുഷും ഐശ്വര്യയും മറ്റ് പലരുമായിട്ടും ഡേറ്റിംഗിലാണെന്നും അവര്‍ക്കൊപ്പം പരസ്യമായി ഹോട്ടലുകളില്‍ പോകാറുണ്ടെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് സുചിത്ര ഉന്നയിച്ചത്

2016 ലാണ് കോളിവുഡിലെ പ്രമുഖ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയത്. സുചി ലീക്ക്‌സ് എന്ന പേരില്‍ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് ഫോട്ടോകളും വീഡിയോസും പുറത്തായത്. ധനുഷിനൊപ്പം തൃഷ, ആന്‍ഡ്രിയ, വിജയ് യേശുദാസ് തുടങ്ങി നിരവധി താരങ്ങളും ഇതില്‍ കുടുങ്ങിയിരുന്നു.

Tags: tamil movieDhanushGossipSuchithraIshwarya dhanush
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

Entertainment

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.