Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാരീശക്തി വിളിച്ചോതി പാലക്കാട് മഹിളാ ശാക്തീകരണ യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2024, 08:24 am IST
in Kerala

പാലക്കാട്: നാരീശക്തി വിളിച്ചോതി എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകമാറിന്റെ വിജയത്തിനായി മഹിളാശാക്തീകരണ യാത്ര. പാലക്കാടിന്റെ വികസനവും വനിതാശാക്തീകരണവും യാഥാര്‍ഥ്യമാക്കാന്‍ സി. കൃഷ്ണകുമാര്‍ എംഎല്‍എയാവണം എന്ന മുദ്രാവാക്യവുമായി നടന്ന യാത്രയില്‍ പ്രായഭേദമന്യേ ആയിരത്തിലധികം അമ്മമാര്‍ അണിനിരന്നു.

പാലക്കാടിന്റെ രാഷ്‌ട്രീയമാറ്റത്തിന് വഴിയൊരുക്കുന്ന വിധത്തിലായിരുന്നു ഇന്നലെ വൈകിട്ട് നടന്ന മഹിളാശാക്തീകരണ യാത്ര. ഗവ. മോയന്‍സ് സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച യാത്ര കോട്ടമൈതാനത്ത് സമാപിച്ചു. അമ്മമാരും പെണ്‍കുട്ടികളുമുള്‍പ്പെടെ ആയിരത്തിലധികം പേരാണ് കേരളീയ വേഷത്തില്‍ കൃഷ്ണകുമാറിന്റെ ചിത്രമുള്ള പ്ലക്കാര്‍ഡുകളും പതാകയുമേന്തി യാത്രയില്‍ പങ്കെടുത്തത്. സമാപന സമ്മേളനം ബിജെപി സംസ്ഥാന വൈസ് പ്രസി. ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷത വഹിച്ചു.

വയനാട് എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ്, ശോഭാ സുരേന്ദ്രന്‍, സംസ്ഥാന വക്താവ് ടി.പി. സിന്ധുമോള്‍, പ്രമീള ശശിധരന്‍, മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, മഹിളാമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി സിനി മനോജ്, ജില്ലാ അധ്യക്ഷ പി. സത്യഭാമ, ജന. സെക്രട്ടറി അശ്വതി മണികണ്ഠന്‍, നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ മിനി കൃഷ്ണകുമാര്‍, അഡ്വ. എസ്. ശാന്താദേവി നേതൃത്വം നല്‍കി.

Tags: C.KrishnakumarNDA CandidtesPalakkad by-electionWomen Empowerment Yatra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

Kerala

ശാസ്താംകോട്ടയില്‍ ആവേശം വിതറി ഖുശ്ബു

എന്‍ഡിഎയുടെ ആഭിമുഖ്യത്തില്‍ ആലക്കോട് നഗരത്തില്‍ നടന്ന ആഹ്ലാദപ്രകടനം
Kannur

കണ്ണൂരില്‍ എല്‍ഡിഎഫിന് തിരിച്ചടി; ശക്തമായ മുന്നേറ്റം നടത്തി എന്‍ഡിഎ

നവ്യാ ഹരിദാസും ജിഷ ശബരീഷും പ്രവര്‍ത്തകരോടൊപ്പം ആഹ്ലാദം പങ്കിടുന്നു
Kerala

തദ്ദേശ തെരഞ്ഞെടുപ്പ് 2025: കോഴിക്കോട് കോര്‍പറേഷനില്‍ എന്‍ഡിഎയുടെ മിന്നുംജയം

No
Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് ബി ജെ പിയുടെ പ്രതിഷേധ പ്രകടനം,എം എല്‍ എ ഓഫീസ് പൂട്ടിയ നിലയില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രിമാര്‍ക്ക് ഔദ്യോഗിക വസതികളായി, ചെന്നിത്തലയ്‌ക്ക് പമ്പ,കെ മുരളീധരന് സാനഡു

വീട്ടിൽ നിന്ന് പാറ്റകളെ തുരത്താൻ ഏത് ചെടി നടണം?

അമേരിക്ക വീണ്ടും ഇറാനിൽ ബോംബിടുമോ ? ട്രംപിന്റെ പുതിയ മുന്നറിയിപ്പ് യുദ്ധസാധ്യത ഉയർത്തുന്നു

ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപമുള്ള 500 അനധികൃത നിർമ്മാണങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി

ഫിഷറീസ് വകുപ്പ് സിപി ജോണിനോ ഷിബു ബേബി ജോണിനോ നല്‍കണം-ലത്തീന്‍ സഭ

ഇന്ത്യയുമായി ഹെലികോപ്റ്ററുകളും പീരങ്കികളും ഉൾപ്പെടെ 428 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് യുഎസ്

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.