Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സെന്റ് തെരേസസ്, ഓക്‌സ്‌ഫോര്‍ഡ് ജേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2024, 05:02 am IST
in Sports
എകെഎം പബ്ലിക് സ്‌കൂളും ഓക്‌സ്ഫഡ് സ്‌കൂളും ബാസ്‌കറ്റ്‌ബോള്‍ ഫൈനല്‍ പോരാട്ടത്തില്‍

എകെഎം പബ്ലിക് സ്‌കൂളും ഓക്‌സ്ഫഡ് സ്‌കൂളും ബാസ്‌കറ്റ്‌ബോള്‍ ഫൈനല്‍ പോരാട്ടത്തില്‍

ചെങ്ങനാശ്ശേരി: എസ്സെച് ട്രോഫി ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫൈനലില്‍ സെന്റ് തെരേസസ് എച്ച്എസ്എസ് എറണാകുളം (3829) സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് തേവരയെ പരാജയപ്പെടുത്തി പെണ്‍കുട്ടികളുടെ ചാമ്പ്യന്‍മാരായപ്പോള്‍ ആണ്‍കുട്ടികളില്‍ ഓക്‌സ്‌ഫോര്‍ഡ് സ്‌കൂള്‍ കരവാളൂര്‍ എ കെ എം പബ്ലിക് സ്‌കൂള്‍ ചെങ്ങനാശ്ശേരിയെ (7216) പരാജയപ്പെടുത്തി ജേതാക്കളായി.

രാവിലെ നടന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ ഗേള്‍സ് വിഭാഗത്തില്‍ എറണാകുളം സെന്റ് തെരേസസ് എച്ച്എസ്എസില്‍ ലിറ്റില്‍ ഫല്‍വര്‍ കോണ്‍വെന്റ് എച്ച്എസ്എസ് കൊരട്ടിയെ (4215) തോല്‍പിച്ചപ്പോള്‍ സേക്രഡ് ഹാര്‍ട്ട് എച്ച്എസ്എസ് തേവര മൗണ്ട് കാര്‍മല്‍ എച്ച്എസ്എസ് കോട്ടയത്തെ (3826) തോല്‍പിച്ച് ഫൈനലിലെത്തി.

ബോയ്‌സില്‍ എകെഎം പബ്ലിക് സ്‌കൂള്‍ ചെങ്ങനാശ്ശേരീ ഗിരിദീപം ബഥനി കോട്ടയത്തെ (6240)നും, കരവാളൂര്‍ (പുനലൂര്‍ ) ഓക്‌സ്‌ഫോര്‍ഡ് സ്‌കൂള്‍ ലിറ്റില്‍ ഫഌവര്‍ കോണ്‍വെന്റ് എച്ച്എസ്എസ് കൊരട്ടിയെ (5128) തോല്‍പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്.

മുന്‍ ഇന്റര്‍നാഷണല്‍ റഫറിയും കേരള റഫറി കമ്മീഷന്‍ ചെയര്‍മാനുമായ ഫിലിഫ്‌സ് വടക്കെക്കളം ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

 

Tags: Oxford SchoolSt. Theresa'sAll Kerala Inter School Basketball
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എഫ്രേംസ്-ഗിരിദീപം ബാസ്‌കറ്റ്‌ബോള്‍ പോരാട്ടത്തില്‍ നിന്ന്‌
Sports

ഓള്‍ കേരള ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: എഫ്രേംസിന് ജയത്തുടക്കം

Kerala

സിബിഎസ് ഇ ക്‌ളസ്റ്റര്‍ ഇലവന്‍ ഖോഖോ ചാമ്പ്യന്‍ഷിപ്പ് 4ന് തുടങ്ങും

പുതിയ വാര്‍ത്തകള്‍

കഞ്ചാവുമായി എംബിബിഎസ് വിദ്യാർത്ഥി ആദിദ്ഷാ അറസ്റ്റിൽ : പായ്‌ക്കറ്റിലാക്കുന്നത് ഹോസ്റ്റൽ മുറിയിൽ വച്ച് ; സഹപാഠികൾക്ക് വിൽക്കുന്നത് 500 രൂപ നിരക്കിൽ

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

കളക്ടറേറ്റ് സമുച്ചയത്തിനുള്ളിൽ അനധികൃത മസ്ജിദ് ; പൊളിക്കാൻ ഉത്തരവിട്ട് കോടതി ; പള്ളിക്കമ്മിറ്റിയ്‌ക്ക് ആറര കോടി പിഴ

ആശുപത്രികൾ രോഗി സൗഹൃദമാക്കാൻ ജീവനക്കാർക്ക് രണ്ട് മാസത്തെ നിർബന്ധിത പരിശീലനം; ഉത്തരവിട്ട് ആരോഗ്യവകുപ്പ്

കേരളത്തിൽ ഹെറോയിൻ വിൽപന; സംഘത്തിലെ പ്രധാന കണ്ണി ഷെഫീഖുൾ ഇസ്ലം പിടിയിൽ, പ്രവർത്തനകേന്ദ്രം പെരുമ്പാവൂർ

അഭിനേതാക്കൾ നയിക്കുന്ന അഭിനയ പരിശീലനകളരി വീണ്ടും കൊച്ചിയിൽ

വിസിറ്റർ” തുടങ്ങി

ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ തീയേറ്ററുകളിൽ

“വൺ ലാസ്റ്റ് ടൈം”: വിജയ്‌ ചിത്രം ജനനായകന്റെ ആദ്യ ഷോ രാവിലെ 6 മണി മുതൽ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ യിലെ ഹൗസ് ഹസ്ബൻഡ് വീഡിയോ ഗാനം പുറത്ത്; ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിപ്പ് തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.