Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കുമാമോട്ടോ മാസ്‌റ്റേഴ്‌സ് ജപ്പാന്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: സിന്ധു പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2024, 12:33 am IST
inSports

ടോക്കിയോ: രണ്ടാം റൗണ്ടില്‍ കനേഡിയന്‍ താരം മിഷേല്‍ ലിയോട് തോറ്റ് കുമാമോട്ടോ മാസ്‌റ്റേഴ്‌സ് ജപ്പാന്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് ഭാരതത്തിന്റെ പി.വി. സിന്ധു പുറത്തായി. ഇന്നലെ നടന്ന പോരാട്ടത്തില്‍ ആദ്യ ഗെയിം നേടിയതിന് പിന്നാലെ രണ്ട് ഗെയിമുകള്‍ നഷ്ടപ്പെടുത്തിയാണ് സിന്ധുവിന്റെ പുറത്താകല്‍. സ്‌കോര്‍ 21-17, 16-21, 17-21.

ഇന്നലത്തെ മത്സരത്തിന് മുമ്പ് രണ്ട് തവണ മാത്രമേ ഈ കനേഡിയന്‍ താരത്തിന് സിന്ധുവിനെ തോല്‍പ്പിക്കുവാന്‍ കഴിഞ്ഞിരുന്നുള്ളൂ. താരത്തിനെതിരെ 10 മത്സരം സ്വന്തമാക്കിയ ആത്മവിശ്വാസം ഉണ്ടായിട്ടുകൂടി സിന്ധുവിന് ഇന്നലെ വിജയിക്കാനായില്ല.

ഈ മത്സരത്തോടെ ടൂര്‍ണമെന്റിലെ ഭാരത പ്രതീക്ഷകളെല്ലാം അവസാനിച്ചു. പുരുഷ സിംഗിള്‍സില്‍ മത്സരിച്ച ലക്ഷ്യ സെനും വനിതാ ഡബിള്‍സില്‍ പോരടിച്ച ട്രീസ ജോളി-ഗോയത്രി ഗോപീചന്ദ് സഖ്യവും നേരത്തെ തന്നെ പുറത്തായിരുന്നു.

Tags: P V Sindhu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു ക്വാര്‍ട്ടറില്‍

India

‘ബംഗളുരുവിൽ തിരിച്ചെത്തി’: ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ പിവി സിന്ധു സുരക്ഷിതമായി ഇന്ത്യയിലെത്തി

Sports

മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍: സിന്ധു പുറത്ത്

SYDNEY, AUSTRALIA - JUNE 19: Pusarla Venkata Sindhu of India smiles as she waits for the start of an Australian Open Badminton Media Call at Star City on June 19, 2017 in Sydney, Australia. (Photo by Mark Kolbe/Getty Images)
India

ഷട്ടില്‍ താരം പി വി സിന്ധു ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള വനിതാ അത്‌ലറ്റുകളില്‍ ഒരാള്‍, ആസ്തി 59 കോടി രൂപ

Badminton

പി.വി സിന്ധു വിവാഹിതയാകുന്നു, വരൻ വെങ്കട ദത്ത സായി; രാജസ്ഥാനിലെ ഉദയ്‌പൂരിൽ മൂന്ന് ദിവസം നീളുന്ന വിവാഹ ചടങ്ങുകൾ

പുതിയ വാര്‍ത്തകള്‍

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.