Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഹല്യ സ്മൃതിയില്‍ മാനവന്ദന്‍ യാത്രയ്‌ക്ക് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2024, 10:12 pm IST
inIndia
ലോകമാതാ അഹല്യാബായ് ഹോള്‍ക്കര്‍ ജയന്തിയുടെ മുന്നൂറാം വര്‍ഷാഘോഷങ്ങളുടെ ഭാഗമായി എബിവിപിയുടെ നേതൃത്വത്തില്‍ മഹേശ്വര്‍ കോട്ടയില്‍ നിന്ന് ആരംഭിച്ച മാനവന്ദന്‍ യാത്ര

ലോകമാതാ അഹല്യാബായ് ഹോള്‍ക്കര്‍ ജയന്തിയുടെ മുന്നൂറാം വര്‍ഷാഘോഷങ്ങളുടെ ഭാഗമായി എബിവിപിയുടെ നേതൃത്വത്തില്‍ മഹേശ്വര്‍ കോട്ടയില്‍ നിന്ന് ആരംഭിച്ച മാനവന്ദന്‍ യാത്ര

മഹേശ്വര്‍ (മധ്യപ്രദേശ്): ലോകമാതാ അഹല്യാബായ് ഹോള്‍ക്കര്‍ ജയന്തിയുടെ മുന്നൂറാം വര്‍ഷാഘോഷങ്ങളുടെ ഭാഗമായി എബിവിപിയുടെ നേതൃത്വത്തില്‍ മാനവന്ദന്‍ യാത്രയ്‌ക്ക് തുടക്കമായി. മഹാറാണി അഹല്യാബായിയുടെ ഭരണകേന്ദ്രമായിരുന്ന മഹേശ്വര്‍ കോട്ടയില്‍ നിന്ന് ആരംഭിച്ച യാത്ര എബിവിപി ദേശീയ സെക്രട്ടറി ശാലിനി വര്‍മ്മ ഉദ്ഘാടനം ചെയ്തു. ലോകമാതാ അഹല്യാബായി ഹോള്‍ക്കര്‍ ത്രിശതാബ്ദി സമാരോഹ് സമിതി ദേശീയ സെക്രട്ടറി മാലാ ഠാക്കൂര്‍ സന്നിഹിതയായിരുന്നു.

യാത്രയ്‌ക്ക് മുന്നോടിയായി മഹേശ്വറിലെ മണ്ണ് നിറച്ച കലശം പൂജിച്ചു. പ്രവര്‍ത്തകര്‍ അഹല്യാഘാട്ടില്‍ നര്‍മാദാ ആരതി നടത്തി. മഹേശ്വര്‍ കോട്ടയുടെ ആകൃതിയില്‍ രൂപകല്പന ചെയ്ത രഥത്തില്‍ മഹാറാണിയുടെ പ്രതിമയും വഹിച്ചുള്ള യാത്ര 1300 കിലോമീറ്റര്‍ സഞ്ചരിച്ച് 21ന് ഗോരഖ്പൂരില്‍ സമാപിക്കും.

Tags: Manavandan YatraAhalya SmritiAhalyabai Holkar Jayanti
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

ജനവാസമേഖലയിൽ രൂക്ഷമായ മലിനീകരണം; താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ റെൻഡറിങ് പ്ലാന്റ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ്

മംഗളുരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം; ആറു പേര്‍ക്കെതിരെ കേസ്

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

അത് പുരുഷന്മാർക്ക് മാത്രം മനസ്സിലാകുന്ന കാര്യം, ഉദയനിധി എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസ്സിലായില്ല;ചിന്മയി

ജൂഡ് ആന്തണിക്ക് സുചിത്ര മോഹൻലാൽ സമ്മാനിച്ചത് ലക്ഷങ്ങൾ വിലയുള്ള വാച്ച്

ബിഗ് ബോസ്’ സീസൺ 20ന്റെ അവതാരകനായി വീണ്ടും സൽമാൻ ഖാൻ

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്) അഗ്നി മിസൈല്‍ കുതിക്കുന്നതിന്‍റെ ഫയല്‍ ചിത്രം (നടുവില്‍) കേന്ദ്ര പ്രതിരോധമന്ത്രാലയം പുറപ്പെടുവിച്ച നോട്ടാമിന്‍റെ രേഖചിത്രം- 2530 കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യോമ-സമുദ്രമേഖലകളില്‍ രണ്ട് ദിവസം കപ്പലുകളോ വിമാനമോ പ്രവേശിക്കാന്‍ പാടില്ലെന്ന നോട്ടാം രേഖാചിത്രം (വലത്ത്)

അഗ്നി6 പരീക്ഷണത്തിന് ഇന്ത്യ ഒരുങ്ങുന്നോ? ചൈനയ്‌ക്ക് ചങ്കിടിപ്പ് എന്തുകൊണ്ട്? നാളെയും മറ്റന്നാളും വ്യോമ-സമുദ്ര പാതകള്‍ അടയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.