Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

കണ്ണൂര്‍ സര്‍വ്വകലാശാല പഠന വകുപ്പുകളില്‍ സ്ഥിരം നിയമനം; 32 അധ്യാപക ഒഴിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2024, 09:12 am IST
inCareer

സ്ഥിരം നിയമനം; വിവരങ്ങള്‍ www.kannuruniversity.ac.in/careers ല്‍
അപേക്ഷാ ഫീസ് 3000 രൂപ; എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് 1000 രൂപ
നവംബര്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

കണ്ണൂര്‍ സര്‍വകലാശാലയുടെ വിവിധ ടീച്ചിംഗ് ഡിപ്പാര്‍ട്ടുമെന്റുകളിലേക്ക് ഇനി പറയുന്ന തസ്തികകളില്‍ സ്ഥിര നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 32 ഒഴിവുകളാണുള്ളത്. (നമ്പര്‍ അരമറ.ആ3/23389). നവംബര്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഹാര്‍ഡ് കോപ്പി സര്‍വ്വകലാശാല രജിസ്ട്രാര്‍ക്ക് കണ്ണൂരില്‍ നവംബര്‍ 29 വൈകിട്ട് 5 മണിക്ക് മുമ്പായി ലഭിക്കണം.

അസിസ്റ്റന്റ് പ്രൊഫസര്‍, ഒഴിവുകള്‍ 18, ശമ്പള നിരക്ക് 57700-1,82,400 രൂപ. വകുപ്പ്, ഒഴിവ്, കാറ്റഗറി എന്നീ ക്രമത്തില്‍- വുഡ് സയന്‍സ് ആന്റ് ടെക്‌നോളജി 1 (എസ്ടി), ഹിസ്റ്ററി 1 (എസ്ടി), സ്റ്റാറ്റിസ്റ്റിക്കല്‍ സയന്‍സസ് 1 (പിഡബ്ല്യുഡി), ബിഹേവിയറല്‍ സയന്‍സസ് 2 (പിഡബ്ല്യുഡി, ഒബിസി), ലോ (നിയമം) 2 (ഓപ്പണ്‍, ഇ/ബി/ടി), എന്‍വയോണ്‍മെന്റല്‍ സയന്‍സസ് 2 (ഓപ്പണ്‍, എല്‍സി/ആംഗ്ലോ ഇന്ത്യന്‍), ജേണലിസം ആന്റ് മീഡിയ സ്റ്റഡീസ്-2 (ഓപ്പണ്‍, മുസ്ലിം), പെഡഗോഗിക്കല്‍ സയന്‍സസ് 3 (ഓപ്പണ്‍, ഇ/ബി/ടി, ഇഡബ്ല്യുഎസ്), ഇക്കണോമിക്‌സ് 3 (പിഡബ്ല്യുഡി, ഇഡബ്ല്യുഎസ്), സുവോളജി 1 (ഓപ്പണ്‍).

അസോസിയേറ്റ് പ്രൊഫസര്‍, ഒഴിവുകള്‍ 12, ശമ്പള നിരക്ക് 131400-217100 രൂപ. വകുപ്പ്, ഒഴിവ്,
കാറ്റഗറി എന്നീ ക്രമത്തില്‍- ആന്ത്രോപ്പോളജി 2 (എസ്‌സി, ഓപ്പണ്‍), മ്യൂസിക് 1 (മുസ്ലിം), വുഡ് സയന്‍സ് ആന്റ് ടെക്‌നോളജി 1 (എല്‍സി/ആംഗ്ലോ ഇന്ത്യന്‍), ബിഹേവിയറല്‍ സയന്‍സ് 1 (എസ്ടി), ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് സയന്‍സ് 1 (ഒബിസി), ഹിസ്റ്ററി 1 (എസ്ടി), ജേണലിസം ആന്റ് മീഡിയ സ്റ്റഡീസ് 1 (മുസ്ലിം), റൂറല്‍ ആന്റ് ട്രൈബല്‍ സോഷ്യോളജി 1 (ഓപ്പണ്‍), ഫിസിക്‌സ് 1 (ഇടിബി), ബയോടെക്‌നോളജി ആന്റ് മൈക്രോബയോളജി 1 (ഓപ്പണ്‍), ഇക്കണോമിക്‌സ് 1 (എസ്‌സിസിസി).
പ്രൊഫസര്‍, ഒഴിവുകള്‍ 2, ശമ്പള നിരക്ക് 144200-218200 രൂപ. ആന്ത്രോപ്പോളജി 1 (മുസ്ലിം), ഇംഗ്ലീഷ് 1 (എല്‍സി/ആംഗ്ലോ ഇന്ത്യന്‍).

അപേക്ഷാ ഫീസ് 3000 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 1000 രൂപ മതി. യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും അടങ്ങിയ വിശദമായ വിജ്ഞാപനം
www.kannuruniversity.ac.in/careerെ ല്‍ ലഭിക്കും.

 

Tags: Kannur University Departments of Studiesteacher vacancies
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.