Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വന്തം എക്‌സ്‌ക്ലൂസീവ് പൊളിയുമ്പോള്‍ എന്‍സിപി കമ്മിഷനെ പഴിച്ച് മനോരമ, എന്തു കൊണ്ട് മുഖ്യമന്ത്രി കേസിനില്ല?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 03:43 pm IST
inKerala

കോട്ടയം: സ്വന്തം എക്‌സ്‌ക്ലൂസീവ് വാര്‍ത്ത പൊളിയുന്നതില്‍ ആശങ്കപ്പെട്ട് മനോരമ. രണ്ട് എംഎല്‍എ മാര്‍ക്ക് ഒരുകോടി രൂപ കോഴ നല്‍കി എന്‍സിപി അജിത് പവാര്‍ വിഭാഗത്തിലേക്ക് മാറ്റാന്‍ എംഎല്‍എ തോമസ് കെ തോമസ് ശ്രമിച്ചു എന്ന വാര്‍ത്തയാണ് പൊളിയുന്നത്.

ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തണമെന്ന് തോമസ് കെ തോമസ് ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു. ഇതേ തുടര്‍ന്ന് എന്‍സിപി സ്വന്തം നിലയില്‍ കമ്മീഷനെ വച്ച് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി. കൂറുമാറ്റ കോഴ വ്യാജമാണെന്നാണ് എന്‍സിപിയുടെ കമ്മീഷന്‍ കണ്ടെത്തിയത്. ആന്‌റണി രാജുവിന്‌റെ ഗൂഢാലോചനയാണെന്നും വിലയിരുത്തി. ഇതോടെ, തോമസിനെ വെള്ളപൂശി എന്‍സിപി റിപ്പോര്‍ട്ട് എന്ന ഒന്നാം പേജ് വാര്‍ത്തയുമായി മനോരമ രംഗത്തെത്തി.

തോമസിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് അന്വേഷണ കമ്മീഷനെ നിയമിച്ചതെന്നും അതു ശരിവെച്ചുള്ള റിപ്പോര്‍ട്ടാണ് കമ്മീഷന്‍ തയ്യാറാക്കിയതെന്നുമാണ് മനോരമ ആരോപിക്കുന്നത്. കുഞ്ഞുമോന്‍ എംഎല്‍എയുടെ വാദമുഖങ്ങള്‍ ആണ് റിപ്പോര്‍ട്ട് അംഗീകരിച്ചിരിക്കുന്നത് എന്നും മനോരമ പറയുന്നു.

അതേസമയം സര്‍ക്കാര്‍തലത്തില്‍ അന്വേഷണം നടത്തണമെന്ന ആവശ്യം നിരാകരിക്കുകയായിരുന്നുവെന്ന വസ്തുത മനോരമ മറയ്‌ക്കുന്നു. എന്‍സിപിയുടെ കമ്മീഷനോട് സഹകരിക്കണമെന്ന് ആന്റണി രാജുവിനോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. മറ്റൊരു പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷനുമായി സഹകരിക്കാന്‍ തയ്യാറല്ലെന്നായിരുന്നു ആന്റണി രാജു ഇതിന് നയം പറഞ്ഞത്.

ഇത്രയും വലിയ ഒരു കോഴ ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷിക്കാതിരിക്കുകയും, അന്വേഷിച്ച കമ്മീഷനോട് പരാതി ഉന്നയിച്ചയാള്‍ സഹകരിക്കാതിരിക്കുകയും ചെയ്ത ശേഷം തോമസിനെ വെള്ളപൂശുന്നു എന്ന ആക്ഷേപം ഉന്നയിക്കുകയാണ് മനോരമ.

 

Tags: MANOREMAcollapsesblamesExclusivencp commission
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാ സ്വദേശിയായ യുവ വനിതാ ഡോക്ടര്‍ കുഴഞ്ഞുവീണു മരിച്ചു

Kerala

വോട്ടെടുപ്പിന് കാത്തുനിന്നില്ല, പ്രചാരണം കഴിഞ്ഞെത്തിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

Kerala

പൊലീസില്‍ ജോലിക്കായി കായിക പരിശീലനം നടത്തുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

Kerala

എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനി കാമ്പസില്‍ കുഴഞ്ഞുവീണു മരിച്ചു

Kerala

സംസ്ഥാന പോലീസിന്റെ ദൃഷ്ടി പദ്ധതി പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.