Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

അഖിലേന്ത്യാ മെഡിക്കല്‍ പിജി എംസിസി കൗണ്‍സലിങ് ഒന്നാംഘട്ട രജിസ്‌ട്രേഷന്‍ 17 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 11:25 am IST
inEducation

ഓണ്‍ലൈന്‍ കൗണ്‍സലിങ്, ചോയിസ് ഫില്ലിങ്, അലോട്ടുമെന്റ് ഷെഡ്യൂളുകള്‍ www.mcc.nic.inല്‍
നാല് ഘട്ടങ്ങളായി അലോട്ട്‌മെന്റ്; ഒന്നാംഘട്ട അലോട്ട്‌മെന്റ് നവംബര്‍ 20 ന്
നീറ്റ് പിജി 2024 റാങ്കുകാര്‍ക്ക് കൗണ്‍സിലിങ്ങില്‍ പങ്കെടുക്കാം.
50%ഓള്‍ ഇന്ത്യാ ക്വാട്ടാ സീറ്റുകളിലും എംസിസി കൗണ്‍സലിങ് വഴി അലോട്ട്‌മെന്റ്

‘നീറ്റ് പിജി 2024’ റാങ്കടിസ്ഥാനത്തിലുള്ള അഖിലേന്ത്യാ മെഡിക്കല്‍ പിജി ഓണ്‍ലൈന്‍ കൗണ്‍സലിങ് രജിസ്‌ട്രേഷന്‍, ചോയിസ് ഫില്ലിങ്, ലോക്കിങ്, സീറ്റ് അലോട്ട്‌മെന്റ് ഷെഡ്യൂളുകള്‍ മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയുടെ (എംസിസി) ഔദ്യോഗിക വെബ്‌സൈറ്റായ www.mcc.nic.in ല്‍ ലഭ്യമാണ്.

50 ശതമാനം ഓള്‍ ഇന്ത്യാ ക്വാട്ട് സീറ്റുകളിലേതടക്കം കല്‍പിത/കേന്ദ്ര സര്‍വകലാശാലകളിലെ മെഡിക്കല്‍ പിജി പ്രവേശനം എംബിസി-കൗണ്‍സലിങ് വഴിയാണ് ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസ് സ്ഥാപനങ്ങളിലെ മെഡിക്കല്‍ പിജി പ്രവേശനത്തിനുള്ള രജിസ്‌ട്രേഷനും എംസിസി പോര്‍ട്ടല്‍ വഴി നടത്താം.

മൂന്ന് മുഖ്യ റൗണ്ടുകളും ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ട്ര വേക്കന്‍സി റൗണ്ടും ഉള്‍പ്പെടെ നാല് ഘട്ടങ്ങളായാണ് ഓണ്‍ലൈന്‍ കൗണ്‍സലിങ്, അലോട്ട്‌മെന്റ് നടപടികള്‍ ക്രമീകരിച്ചിട്ടുള്ളത്.

രജിസ്‌ട്രേഷന്‍, ചോയിസ് ഫില്ലിങ് : ഒന്നാം റൗണ്ട് കൗണ്‍സിലിങ്ങില്‍ പങ്കെടുക്കുന്നതിന് നവംബര്‍ 17 ഉച്ചയ്‌ക്ക് 12 മണിവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം, 3 മണിവരെ ഫീസ് അടയ്‌ക്കാം. നവംബര്‍ 8 മുതല്‍ 17 രാത്രി 11.55 മണി വരെ സ്ഥാപനങ്ങളും കോഴ്‌സുകളും തെരഞ്ഞെടുത്ത് ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ പൂര്‍ത്തിയാക്കാം. 20 ന് സീറ്റ് അലോട്ട്‌മെന്റ് പ്രഖ്യാപിക്കും. 21-27 വരെ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശന നടപടികളിലേക്ക് കടക്കാം.

രണ്ടാം റൗണ്ട് രജിസ്‌ട്രേഷന്‍ നടപടികള്‍ ഡിസംബര്‍ 4-9 ഉച്ചയ്‌ക്ക് 12 മണി വരെ. 5 മുതല്‍ ചോയിസ് ഫില്ലിങ്, ഫീസ് പേയ്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാം. 9 ന് വൈകിട്ട് 4 മുതല്‍ 11.55 വരെ ചോയിസ് ലോക്കിങ് നടത്താം. ഡിസംബര്‍ 12 ന് സീറ്റ് അലോട്ട്‌മെന്റ്. 13-20 വരെ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാം.

മൂന്നാം റൗണ്ട് കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ ഡിസംബര്‍ 26 മുതല്‍ ജനുവരി ഒന്നുവരെ. 27 മുതല്‍ ചോയിസ് ഫില്ലിങ്, ഫീസ്‌പേയ്‌മെന്റ് നടത്തി ജനുവരി ഒന്നിന് വൈകിട്ട് 4 മുതല്‍ 11.55 നകം ചോയിസ് ലോക്ക് ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കണം. ജനുവരി 4 ന് സീറ്റ് അലോട്ട്‌മെന്റ്. 6-13 വരെ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടാം.

സ്ട്രവേക്കന്‍സി റൗണ്ട് : ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഈ റൗണ്ടില്‍ പങ്കെടുക്കുന്നതിന് രജിസ്‌ട്രേഷന്‍, ഫീസ് പേയ്‌മെന്റ്, ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികള്‍ ജനുവരി 18-21 നകം സമയബന്ധിതമായ പൂര്‍ത്തിയാക്കണം. 24 ന് സീറ്റ് അലോട്ട്‌മെന്റ് പ്രഖ്യാപിക്കും. 25-30 നകം റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ നേടാം.

 

Tags: Medical PG MCC CounselingAll India Medical PG
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.