Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നഗരത്തില്‍ കടകളില്‍ തീപിടിത്തം; ഒന്നേകാല്‍ കോടി രൂപയുടെ നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 11:14 am IST
inThiruvananthapuram

തിരുവനന്തപുരം: നഗരത്തില്‍ പ്ലംബിങ്, പെയിന്റിങ്, ഇലക്ട്രിക്കല്‍ കടകള്‍ക്ക് തീപിടിച്ചു. നന്തന്‍കോട് അനിഴം ട്രേഡേഴ്‌സ്, സമീപത്തെ ലക്ഷ്മി ഇലക്ട്രിക്കല്‍സ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് തീപിടിച്ചത്. അനിഴം ട്രേഡേഴ്‌സ് 75 ശതമാനത്തോളം കത്തിനശിച്ചു. ഒന്നേകാല്‍ കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. പ്ലാമൂട് സ്വദേശി വിശ്വനാഥന്റെ ഉടമസ്ഥതയിലുള്ള അനിഴം ട്രേഡേഴ്‌സിലാണ് ആദ്യം തീപടര്‍ന്നത്. കടയുടമയും രണ്ട് ജീവനക്കാരുമാണ് കടയിലുണ്ടായിരുന്നത്. ശബ്ദം കേട്ട് വേഗം പുറത്തിറങ്ങി സമീപത്തെ പൈപ്പില്‍ നിന്നും വെള്ളമൊഴിച്ച് തീ അണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിപടര്‍ന്നു. അഞ്ചുനിലയോളം ഉയരത്തില്‍ തീപടര്‍ന്നു. പ്രദേശം മുഴുവന്‍ കറുത്ത പുകയും പരന്നു. രാജാജി നഗര്‍ യൂണിറ്റുകളിലെ നാല് അഗ്നിരക്ഷാ വാഹനങ്ങളും ചാക്കയില്‍ നിന്നും വാട്ടര്‍ ബ്രൗസറിലെ നാല്‍പതോളം അഗ്‌നിശമന സേനാംഗങ്ങളും രണ്ടരമണിക്കൂറോളം പ്രയത്‌നിച്ചാണ് തീയണച്ചത്. ഇതിനിടെ സമീപത്തെ ലക്ഷ്മി ഇലക്ട്രിക്കല്‍സിന്റെ മൂന്നാം നിലയിലേക്കും തീപടര്‍ന്നു. എന്നാല്‍ അഗിനിരക്ഷാസേന തീ അധികം പടരാതെ നിയന്ത്രണവിധേയമാക്കി.

തീ പിടിക്കാനുള്ള യഥാര്‍ത്ഥ കാരണം എന്തെന്ന് വ്യക്തമല്ല. കടയുടെ പിന്നില്‍ ചപ്പുചവറുകര്‍ കത്തിച്ചതില്‍ നിന്ന് തീ പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. അനിഴം ട്രേഡേഴ്‌സില്‍ ഏകദേശം ഒരുകോടിയിലധികം രൂപയുടെ സാധനങ്ങള്‍ കത്തിനശിച്ചു. ലക്ഷ്മി ഇലക്ട്രിക്കല്‍സില്‍ 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. രാജാജി നഗര്‍ സ്‌റ്റേഷനിലെ സീനിയര്‍ ഫയര്‍ ഓഫീസര്‍ എം. ഷാഫി, സ്‌റ്റേഷന്‍ ഓഫീസര്‍മാരായ നിധിന്‍രാജ്, ഷാജി, അരുണ്‍, അനീഷ് ജില്ലാ ഫയര്‍ ഓഫീസര്‍ സൂരജ്, റീജിയണല്‍ ഫയര്‍ ഓഫീസര്‍ അബ്ദുള്‍റഷീദ്, ചാക്ക യൂണിറ്റിലെ രാജേഷ്, അരുണ്‍ മോഹന്‍, സുധീര്‍, ഷെറിന്‍, ശരത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

സംഭവത്തെ തുടര്‍ന്ന് നന്തന്‍കോട്-മ്യൂസിയം റോഡില്‍ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അനിഴം ട്രേഡേഴ്‌സില്‍ അഗ്‌നിശമന സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലല്ലെന്ന് അഗ്നിരക്ഷാസേന പറഞ്ഞു. ഇന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ കടകളില്‍ പരിശോധന നടത്തും. അതിനുശേഷം മാത്രമേ തീപിടിത്തത്തിന്റെ കാരണവും നാശനഷ്ടത്തിന്റെ കൃത്യമായ കണക്കും അറിയാനാകൂ.

Tags: Fires in shopsTrivandrum City
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിത്രം വി.വി. അനൂപ്‌
Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം: ഇന്ന് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.