Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പണിതിട്ടും പണിതിട്ടും പണിതീരാതെ… വടക്കഞ്ചേരി മേല്‍പ്പാലത്തില്‍ വീണ്ടും കുത്തിപ്പൊളിക്കല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 10:43 am IST
inPalakkad
ജോയിന്റിലെ തകരാറിനെത്തുടര്‍ന്ന് വടക്കഞ്ചേരി മേല്‍പ്പാലത്തിന്റെ തൃശ്ശൂര്‍ ദിശയിലേക്കുള്ള ഭാഗത്ത് നടക്കുന്ന കുത്തിപ്പൊളിക്കല്‍

ജോയിന്റിലെ തകരാറിനെത്തുടര്‍ന്ന് വടക്കഞ്ചേരി മേല്‍പ്പാലത്തിന്റെ തൃശ്ശൂര്‍ ദിശയിലേക്കുള്ള ഭാഗത്ത് നടക്കുന്ന കുത്തിപ്പൊളിക്കല്‍

വടക്കഞ്ചേരി: മണ്ണുത്തി ആറുവരിപ്പാതയിലെ വടക്കഞ്ചേരി മേല്‍പ്പാലത്തില്‍ ജോയിന്റിലെ തകരാറിനെത്തുടര്‍ന്ന് വീണ്ടും കുത്തിപ്പൊളിക്കല്‍ തുടങ്ങി. തൃശ്ശൂര്‍ ദിശയിലേക്കുള്ള പാലത്തിലാണ് കുത്തിപ്പൊളിക്കല്‍ നടക്കുന്നത്.

മൂന്നുമാസം മുന്‍പ് മേല്‍പ്പാലത്തിലെ ജോയിന്റുകള്‍ കുത്തിപ്പൊളിച്ച് നന്നാക്കിയിരുന്നു. 2021-ല്‍ മേല്‍പ്പാലം ഗതാഗത ത്തിനായി തുറന്നശേഷം 70ല്‍ അധികം തവണയാണ് മേല്‍പ്പാലം കുത്തിപ്പൊളിച്ച് നന്നാക്കിയത്. മേല്‍പ്പാലത്തിന്റെ നിര്‍മാണഘട്ടത്തില്‍ തൂണുകളിലൊന്ന് തകര്‍ന്നുവീണ സംഭവം ഉണ്ടായിരുന്നു. നിലവില്‍ സുരക്ഷയില്‍ ആശങ്ക വേണ്ടെന്നാണ് അതോറിറ്റി അധികൃതര്‍ പറയുന്നത്. കുതിരാനില്‍ തുരങ്കവുമായി ബന്ധിപ്പിക്കുന്ന മേല്‍പ്പാലത്തിലും ജോയിന്റിലെ തകരാറിനെ ത്തുടര്‍ന്ന് ഇടയ്‌ക്കിടെ കുത്തിപ്പൊളിക്കലും നന്നാക്കലും നടക്കുന്നുണ്ട്. കുത്തിപ്പൊളിക്കലും നന്നാക്കലും മണ്ഡലമാസം തുടങ്ങും മുന്‍പ് പൂര്‍ത്തിയാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പധികൃതര്‍ കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മേല്‍പ്പാലത്തിലെ തകര്‍ച്ചയ്‌ക്കുപുറമെ ആറുവരിപ്പാതയില്‍ പലയിടങ്ങളിലും നിരപ്പ് താഴുന്നുമുണ്ട്. കരാര്‍ കമ്പനി ഈ ഭാഗങ്ങള്‍ ടാറിങ് നടത്തി നവീകരി ക്കുന്നുണ്ടെങ്കിലും വൈകാതെ വീണ്ടും നിരപ്പ് താഴുകയാണ്.

കഴിഞ്ഞ മാസം ശങ്കരം കണ്ണംതോട് ഭാഗത്ത് നിരപ്പുതാഴ്ന്ന സ്ഥലത്ത് ബൈക്ക് നിയന്ത്രണം തെറ്റി യുവാവ് മരിച്ചിരുന്നു.

Tags: Vadakancheri flyoverdemolished again
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

നിയമപാലകർ സംയമനം പാലിക്കണം; അക്രമ സാഹചര്യങ്ങളിൽ ഏർപ്പെടുന്ന യുവാക്കൾക്ക് കൗൺസിലിംഗ് വേണം: സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തും; കേരളത്തിന് തിരിച്ചടിയായി തമിഴ്‌നാട് ബജറ്റ്

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.