Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

മുനമ്പത്തെ വഖഫ് ഭീകരത; ഇന്ന് പ്രതിഷേധ കൂട്ടായ്‌മ

അടിയന്തര ഇടപെടല്‍ വേണമെന്ന് കത്തോലിക്ക സംഘടനാ പ്രതിനിധിയോഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 08:39 am IST
inNews

 

തിരുവനന്തപുരം: മുനമ്പം കടപ്പുറത്തെ 610 കുടുംബങ്ങള്‍ നിയമാനുസൃതം കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ മേല്‍ റവന്യു അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് തലസ്ഥാന നഗരിയിലെ വിവിധ കത്തോലിക്ക സംഘടനാ പ്രതിനിധിയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

തലസ്ഥാന നഗരിയിലെ വിവിധ കത്തോലിക്കാ സംഘടനകളുടെ നേതൃത്വത്തിലും വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയും പ്രതിഷേധക്കൂട്ടായ്‌മ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് 4.30 ന് പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധ കൂട്ടായ്‌മ. മത, സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക നേതാക്കള്‍ പ്രതിഷേധ കൂട്ടായ്‌മയില്‍ പങ്കെടുക്കും.

വഖഫിന്റെ ആസ്തി പട്ടികയില്‍ മുനമ്പം കടപ്പുറത്തെ ഭൂമി ഉള്‍പ്പെടുത്തിയത് തികച്ചും നീതിരഹിതമാണ്. ഒരിക്കല്‍ കൈമാറിയ ഭൂമിയില്‍ വീണ്ടും അവകാശം ഉന്നയിക്കുന്നത് അന്യായമാണ്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്ന ഭൂമിയുടെ മേലുള്ള അവകാശവാദം ഉപേക്ഷിക്കാന്‍ വഖഫ് ബോര്‍ഡ് തയ്യാറാവണമെന്നും പ്രതിനിധിയോഗം ആവശ്യപ്പെട്ടു.

വെള്ളയമ്പലം ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന കത്തോലിക്കാ, െ്രെകസ്തവ സംഘടനാ പ്രതിനിധിയോഗത്തില്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര, ഫാ. മോര്‍ലി കൈതപറമ്പില്‍, ഫാ. മാത്യു കയ്യാലക്കല്‍, ഫാ. സജി, ഫാ. മൈക്കിള്‍ തോമസ്, ലാലു ജോസഫ്, ജേക്കബ് നിക്കോളാസ്, ജിജി എം. ജോണ്‍, ഇഗ്‌നേഷ്യസ് തോമസ് എന്നിവര്‍ സംസാരിച്ചു.

Tags: Waqf invasionMunambam Waqf terrorCatholic Organization Representative Meeting
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുനമ്പം ജുഡീഷ്യല്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ക്കു മുന്‍പില്‍ മുനമ്പം നിവാസികള്‍ വിഷയം അവതരിപ്പിക്കുന്നു
Kerala

വിലകൊടുത്ത് വാങ്ങിയ ഭൂമിയില്‍ ഒരവകാശവും ഇല്ലേ?; ജുഡീഷ്യല്‍ കമ്മിഷനു മുന്നില്‍ മുനമ്പം നിവാസികള്‍

വഖഫ് ഭീകരതയെ തുറന്നുകാട്ടി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കോട്ടയത്തു സംഘടിപ്പിച്ച ജാഗരണ സമ്മേളനം പദ്മശ്രീ ഡോ.സി.ഐ. ഐസക് ഉദ്ഘാടനം ചെയ്യുന്നു.
Kerala

വഖഫ് അധിനിവേശത്തിനു കാരണം നെഹ്റുവിന്റെ മുസ്ലിം പ്രീണനം: ഡോ. സി.ഐ. ഐസക്

Kerala

വഖഫ് അധിനിവേശം: ഹിന്ദു ഐക്യവേദി സെമിനാര്‍ നാളെ

Kerala

മുനമ്പം നിവാസികളുടെ ചോദ്യം; വഖഫില്‍ കോണ്‍. നിലപാടും പരിഹാര ഫോര്‍മുലയും എന്ത്?

ദേശീയ നിയമദിനാഘോഷത്തിന്റെ ഭാഗമായി ഭാരതീയ അഭിഭാഷക പരിഷത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ
നേതൃത്വത്തില്‍ ബിടിഎച്ച് ഓഡിറ്റോറിയത്തില്‍ നടത്തിയ വഖഫ് നിയമം ജനവിരുദ്ധമോ എന്ന സെമിനാറില്‍
അഡ്വ. ശങ്കു ടി. ദാസ് മുഖ്യപ്രഭാഷണം നടത്തുന്നു
Kerala

വഖഫ് നിയമം ഉടച്ച് വാര്‍ക്കണം: ഫാ. ജോഷി മെയ്യാറ്റില്‍

പുതിയ വാര്‍ത്തകള്‍

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

നടൻ ചിയാൻ വിക്രമിനെതിരേ അന്വേഷണം;വംശനാശ ഭീഷണി നേരിടുന്ന കുരുങ്ങുമായി റീൽ

ഓഗസ്റ്റ് 15 അഭിമാനത്തോടെയും അന്തസ്സോടെയും ആഘോഷിക്കൂ : എല്ലാവരും തിരംഗ കാമ്പെയ്നിൽ പങ്കെടുക്കണം ; വന്ദേമാതരം ചെങ്കോട്ടയിൽ ആലപിക്കുമെന്നും പ്രധാനമന്ത്രി

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.